” അയാളുടെ സ്വഭാവം ഇപ്പോഴും മാറിയോ എന്ന് അറിയില്ല. എന്റെ ഒരു നോട്ടം ഇതിന്മേൽ ഉണ്ട് എന്ന് മനസ്സിലാക്കിയാൽ അയാൾ വലിയ വിളച്ചിൽ ഒന്നും എടുക്കില്ല. അതുകൊണ്ട് ഞാൻ കണക്കു നോക്കിക്കോളാം. ശരി ഏട്ടത്തി, വേറെ ബുദ്ധിമുട്ടൊന്നും വിചാരിക്കണ്ട ഞാൻ ഇറങ്ങുന്നു. ”
ഞാൻ ഇറങ്ങാൻ നേരം അമ്മയുടെ അടുത്തേക്ക് ചെല്ലുമ്പോൾ മോൾ മുകളിൽ നിന്നും ഇറങ്ങി വരുന്നതു കണ്ടു. ഞാൻ അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു ഇറങ്ങി. ഞാൻ മൂന്നു ദിവസം ഓഫീസിൽ തങ്ങി കണക്കുകൾ ഒക്കെ റെഡിയാക്കി. ഈ ദിവസങ്ങളിലെല്ലാം ചിത്രൻ ചേട്ടൻ ഹാർബറിൽ വന്ന് ജോലി ചെയ്തിരുന്നു. ഇതിനിടയിൽ ഒരു ദിവസം അയാൾ എന്നെ നിർബന്ധപൂർവ്വം ലഞ്ചിന് അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി. ആ ചേച്ചി പറഞ്ഞിട്ടാണെന്ന് പറഞ്ഞു. ഞാൻ അവിടെ ചെന്നപ്പോൾ ആ ചേച്ചിക്ക് വലിയ സന്തോഷം കാർത്തിക മോൾക്കും അമ്മയ്ക്കും അതിലേറെ സന്തോഷം. അന്ന് വൈകുന്നേരം ആയപ്പോഴാണ് എന്നെ അവർ അവിടെ നിന്നും വിട്ടത്. ഒരു ദിവസം കൂടി കഴിഞ്ഞിട്ടാണ് ചേട്ടൻ ഹാർബറിൽ വന്നത്. വന്നപ്പോൾ മുതൽ ചേട്ടന് അയാളോട് ചെറിയ അമർഷം പ്രകടിപ്പിച്ചെങ്കിലും, ഞാൻ ചേട്ടനെ പറഞ്ഞു മനസ്സിലാക്കി.
” നിങ്ങൾ ഇനിയും ഇതുമായി മുന്നോട്ടു പോകാനുള്ളതാണ്. അതുകൊണ്ട് ദേഷ്യവും വിദ്വേഷവും ഒക്കെ മാറ്റിവെച്ച് അയാളോട് നല്ല രീതിയിൽ പെരുമാറുക. എപ്പോഴും ഒരു നിയന്ത്രണം ഉണ്ടാകണമെന്ന് മാത്രം. “
പോസ്റ്റ് ചെയ്തിട്ടുണ്ട്. ❤️?
എല്ലാവർക്കും എന്റെ നാശംസകൾ ❤️?
രണ്ട് ദിവസം കാത്തിരിക്കൂ……
Inn undavile ദാസന് brw
Dasan bro happy Onam ???️
Waiting for next part ennu varum any updates
ഓണാശംസകൾ ദാസേട്ടാ
Next part eppozhaa bro… ??
Bro next part ennu varum
Please reply
Waiting
ബ്രോ എന്ന് പോസ്റ്റ് ചെയ്യും. വെയ്റ്റിംഗ്
Dasan Bhai next part ennu varum
Any updates
I Love you muthe…. ???
Nice bro ❤️?
❤️?
Adutha part odane varuvo
Wait ❤️
ഈ ഭാഗവും നന്നായി ഇഷ്ട്ടപ്പെട്ടു..ദീര്ഘിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് തരണേ..
❤️❤️❤️
❤❤❤❤
❤️❤️❤️
Kollam Broo keep going ❤️❤️❤️
❤️❤️❤️
ബാക്കി ഭാഗം എത്രയും പെട്ടെന്ന് എണ്ടാകോ
പ്രതീക്ഷിക്കാം ❤️❤️❤️
?
❤️❤️❤️
“കണ്ണ് നിറഞ്ഞു പോയി “അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരുമോ?????
❤️❤️❤️