വസന്തം പോയതറിയാതെ -10 [ദാസൻ] 697

” എന്നിട്ട് ആ ഫോട്ടോയും നെഗറ്റീവ് എവിടെ? ”

” ഞാൻ അതൊക്കെ നശിപ്പിച്ചു കളഞ്ഞു. വാ ചേട്ടാ പോകാം ”

ഞങ്ങൾ എഴുന്നേറ്റ് വഴിയിൽ എത്തിയപ്പോൾ അതുവഴി വന്ന ഓട്ടോയ്ക്ക് ഞാൻ കൈ കാണിച്ചു. അപ്പോൾ ചേട്ടൻ

” എന്തിനാണ് ഓട്ടോ നമ്മൾ നടന്നല്ലേ വന്നത് ”

” ചേട്ടന് ബാറിൽ പോകണ്ടേ. ഒരെണ്ണം ഞാൻ വാങ്ങിത്തരാം എന്ന് പറഞ്ഞതല്ലേ ”

” അതൊന്നും വേണ്ടടാ. ഞാനെന്റെ ടെൻഷൻ കൊണ്ടാണ് ഇങ്ങനെ കുടിയനായി മാറിയത്. ഇപ്പോൾ അതൊക്കെ മാറിയില്ലേ, ഇനി അതില്ലാതെ ഞാൻ ജീവിക്കും ”

ഞാൻ ചോദിച്ചു

” പ്രോമിസ്? ”

” അതെ ”

ഓട്ടോക്കാരനെ പറഞ്ഞയച്ചു ഞങ്ങൾ തിരിച്ച് വീട്ടിലേക്ക് നടന്നു. നേരം ഇരുട്ടി തുടങ്ങിയിരുന്നു പോകുന്ന വഴി ചേട്ടൻ കുറെ തമാശകൾ പറഞ്ഞു, ചിരിച്ചാണ് ഞങ്ങൾ വീട്ടിലേക്ക് കയറി ചെല്ലുന്നത്. ഞങ്ങൾ ഹാളിലേക്ക് കയറുമ്പോൾ ഏട്ടത്തിയും അമ്മയും അച്ഛനും നല്ല ടെൻഷനിൽ ഞങ്ങളെ നോക്കി ഇരിക്കുകയാണ്. ഞങ്ങൾ കയറിച്ചെന്ന് പാടെ ചേട്ടന്റെ അടുത്തേക്ക് എത്തി മണം പിടിച്ചു.അപ്പോൾ ചേട്ടൻ

” ഇല്ല ഞാൻ കുടിച്ചിട്ടില്ല. ഇനി ഒട്ടു കുടിക്കുന്നുമില്ല ”

വിശ്വാസം വരാതെ ഏട്ടത്തി എന്റെ മുഖത്തേക്ക് നോക്കി. ഞാനൊരു കള്ള ചിരി ചിരിച്ചു. ഞാൻ ചേട്ടനോട്

80 Comments

  1. പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ❤️?

  2. എല്ലാവർക്കും എന്റെ നാശംസകൾ ❤️?
    രണ്ട് ദിവസം കാത്തിരിക്കൂ……

    1. Inn undavile ദാസന് brw

  3. Dasan bro happy Onam ???️
    Waiting for next part ennu varum any updates

  4. ഓണാശംസകൾ ദാസേട്ടാ

  5. ത്രിലോക്

    Next part eppozhaa bro… ??

  6. Bro next part ennu varum
    Please reply

  7. Waiting

  8. ബ്രോ എന്ന് പോസ്റ്റ്‌ ചെയ്യും. വെയ്റ്റിംഗ്

  9. Dasan Bhai next part ennu varum
    Any updates

  10. ?കറുമ്പൻ?

    I Love you muthe…. ???

  11. Nice bro ❤️?

    1. ❤️?

  12. Adutha part odane varuvo

    1. Wait ❤️

  13. പ്രകാശൻ

    ഈ ഭാഗവും നന്നായി ഇഷ്ട്ടപ്പെട്ടു..ദീര്ഘിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് തരണേ..

    1. ❤️❤️❤️

  14. ❤❤❤❤

    1. ❤️❤️❤️

  15. Kollam Broo keep going ❤️❤️❤️

    1. ❤️❤️❤️

  16. ബാക്കി ഭാഗം എത്രയും പെട്ടെന്ന് എണ്ടാകോ

    1. പ്രതീക്ഷിക്കാം ❤️❤️❤️

    1. ❤️❤️❤️

  17. “കണ്ണ് നിറഞ്ഞു പോയി “അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരുമോ?????

    1. ❤️❤️❤️

Comments are closed.