” എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല. നീ ഇതിനാണോ എന്നെ ഇങ്ങോട്ട് വിളിച്ചു കൊണ്ടുവന്നത്. ”
” ചേട്ടൻ വാ… നമുക്ക് കുറച്ചുനേരം അവിടെ ഇരിക്കാം. ചേട്ടന് ഒരെണ്ണം ഞാൻ വാങ്ങി തന്നാൽ പോരെ, അത് ഞാനേറ്റു ”
ചേട്ടൻ എന്നിട്ടും വരാൻ കൂട്ടാക്കാത്തതിനാൽ നിർബന്ധപൂർവ്വം ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി ആളൊഴിഞ്ഞ ഒരു സ്ഥലത്ത് ഞങ്ങൾ ഇരുന്നു. ഞാൻ എല്ലാ കാര്യങ്ങളും ചേട്ടനോട് പറഞ്ഞു. ചിത്രൻ ചേട്ടനെ കണ്ടതും അയാൾ പറഞ്ഞ കാര്യങ്ങളും, അയാളെ കൈകാര്യം ചെയ്തതും എല്ലാം. അവസാനം ഫോട്ടോയുടെയും നെഗറ്റീവിന്റെയും കാര്യം വരെ പറഞ്ഞു. അത് കേട്ടപ്പോൾ ചേട്ടന്റെ മുഖം വിഷണ്ണമായി. ഒരു അനിയൻ ചേട്ടനെ പറ്റി കേൾക്കാൻ പറ്റാത്തത് കേട്ടതുപോലെ. ഞാൻ അതിനു മറുപടി പറഞ്ഞു.
” എനിക്ക് ചേട്ടനെ മനസ്സിലാകും. അയാൾ ഇത് ഏട്ടത്തിയോട് പറഞ്ഞു എന്ന് തന്നെ ഇരിക്കട്ടെ. ഏട്ടത്തിക്കും ചേട്ടനെ മനസ്സിലാക്കാവുന്നതേയുള്ളൂ. കല്യാണത്തിനു മുമ്പ് അയാൾ ബോധമില്ലാതെ കിടത്തി ചെയ്തതാണെന്ന് പറഞ്ഞാൽ ഏട്ടത്തി വിശ്വസിക്കില്ലെ. ഇങ്ങനെയൊരു കെണിയിൽ ചേട്ടനെ പെടുത്തിയെന്ന് എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ അയാളെ പണ്ടേ കൈകാര്യം ചെയ്തേനേ. ഇനി പറഞ്ഞിട്ട് കാര്യമില്ല കഴിഞ്ഞതൊക്കെ കഴിഞ്ഞു ”
” ഞാൻ ഇതൊക്കെ എങ്ങനെ നിന്നോട് പറയുമായിരുന്നു ”
” എനിക്ക് ചേട്ടന് മനസ്സിലാക്കാൻ കഴിയും. ശരി, അതൊക്കെ പോട്ടെ വാ പോകാം “
പോസ്റ്റ് ചെയ്തിട്ടുണ്ട്. ❤️?
എല്ലാവർക്കും എന്റെ നാശംസകൾ ❤️?
രണ്ട് ദിവസം കാത്തിരിക്കൂ……
Inn undavile ദാസന് brw
Dasan bro happy Onam ???️
Waiting for next part ennu varum any updates
ഓണാശംസകൾ ദാസേട്ടാ
Next part eppozhaa bro… ??
Bro next part ennu varum
Please reply
Waiting
ബ്രോ എന്ന് പോസ്റ്റ് ചെയ്യും. വെയ്റ്റിംഗ്
Dasan Bhai next part ennu varum
Any updates
I Love you muthe…. ???
Nice bro ❤️?
❤️?
Adutha part odane varuvo
Wait ❤️
ഈ ഭാഗവും നന്നായി ഇഷ്ട്ടപ്പെട്ടു..ദീര്ഘിപ്പിക്കാതെ അടുത്ത ഭാഗം പെട്ടെന്ന് തരണേ..
❤️❤️❤️
❤❤❤❤
❤️❤️❤️
Kollam Broo keep going ❤️❤️❤️
❤️❤️❤️
ബാക്കി ഭാഗം എത്രയും പെട്ടെന്ന് എണ്ടാകോ
പ്രതീക്ഷിക്കാം ❤️❤️❤️
?
❤️❤️❤️
“കണ്ണ് നിറഞ്ഞു പോയി “അടുത്ത ഭാഗം എത്രയും പെട്ടെന്ന് തരുമോ?????
❤️❤️❤️