“” വേഗം വാടി I miss you, i miss you like hell “”
“” I miss you too dear❤
ഇപ്പൊ ഞാൻ വെക്കുവാ ബൈ “” ഞാൻ കോൾ കട്ടാക്കി ഫോൺ ബെഡിലേക്കിട്ടു കുറച്ചുനേരം അവിടെ കിടന്നു റൂമിലേക്ക് അന്‍കിത് വരുന്നത് കണ്ടതും കണ്ണടച്ച് ഉറങ്ങിയപോലെ കിടന്നു ഉണർന്നിരിക്കുവാണെങ്കിൽ അവനൊരു സംസാരത്തിനു വരുമെന്നറിയാം അതൊഴുവാക്കാൻ വേണ്ടി തന്നെ..
അവൻ ഫ്രഷായി വന്നു കുറച്ചു നേരം എന്നെ നോക്കി നിന്നു പിന്നെ ഉറങ്ങുവാണെന്ന് കണ്ടതും പുറത്തേക്കു പോയി…
………………..?
രാത്രി റൂമിലെ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി നിന്നു അവൻ വന്നിട്ടില്ല അത്രെയും സമാധാനം…
ഓരോന്ന് ഓർക്കുതോറും മനസ്സ് കൈവിട്ട് പോകുമ്പോലെ vomit ചെയാൻ വരുമ്പോലെ ആകെയൊരു വല്ലായിമ ഇനിയും ചിന്തിച്ചു നിന്നാൽ ശെരിയാവില്ലെന്ന് തോന്നിയതും പോയി കിടന്നു പതിയെ ഉറങ്ങി പോയി…
ഇടിപ്പിലൂടെ എന്തോ ഇഴഞ്ഞു നീങ്ങുമ്പോലെ തോന്നിയാണ് കണ്ണുതുറന്നത് നോക്കിയതും അന്കിതാണ് ദേഷ്യം കൊണ്ടാകെ തരിച്ചുകയറി അവന്റെ കൈ തട്ടിയെറിഞ്ഞേഴുനേറ്റു…
“” നിന്റെ കൂടെ കിടക്കാൻ ഒരുപാട് പെണ്ണിങ്ങളെ കിട്ടുവായിരിക്കും അന്‍കിത് ആ കൂട്ടത്തിൽ നീ വരാഹിയെ കൂട്ടണ്ട “” അവന് നേരെ ദേഷ്യത്തോടെ ചീറി…
“” വാഹി… Am sorry
നീ പഴയതിന്നും മനസ്സിൽ വെച്ചു സംസാരിക്കല്ലേ പ്ലീസ്.. എനിക്ക് നിന്നോട് സംസാരിക്കണം അതൊന്നു കേൾക്ക്… “” അവൻ ദേയനീയമായി എന്നോട് പറഞ്ഞു അവന്റെ ദേയനിയതയോടു പോലും ഇപ്പോൾ പുച്ഛം മാത്രമാണ്..
“” വേണ്ട അന്‍കിത് എനിക്കൊന്നും കേൾക്കണമെന്നില്ല നീയെന്തു പറഞ്ഞാലും ഞാൻ കണ്ടതിനു അപ്പുറമാവില്ല ഒന്നും.. “”
(തുടരും)
അപ്പൊ ഇതാണെന്റെ നായിക തന്റെടി, അഹങ്കാരി അങ്ങനെ എന്ത് വേണേലും അവളെ വിശേഷിപ്പിക്കാം…
❤♡വാമിക നിലാ♡❤
❤️❕
❤❤
തുടക്കം കൊള്ളാം.കഥ വേറൊരു സൈറ്റിൽ കണ്ടിട്ടുന്നെങ്കിലും വായിക്കാനൊത്തിട്ടില്ല. ഇനി ഇവ്ട്ന്ന് ബാക്കി വായിക്കാം. നായികയുടെ പേരിനോട് darlow വായിച്ചത് മുതൽ പ്രതേകിച്ചൊരിഷ്ടവുമുണ്ട്.
❤❤
നായികയുടെ പേര് വരാഹിയാണ് ഡാർലോയിലെ നായികയുടെ പേര് വാരഹിയും രണ്ടും വേറെയാ ?
??????????
❤❤❤