“” എന്താ ഞാനി കേട്ടതൊക്കെ?? What the hell is happening yaar””കോൾ എടുത്തതും ചെക്കൻ ദേഷ്യത്തോടെ നിന്നു ചീറുവാണ്…
“” എന്താ നടന്നതെന്നു നീ അറിഞ്ഞില്ലേ എന്റെ കെട്ട് കഴിഞ്ഞു.. “”ഞാനൊരു ചിരിയോടെ പറഞ്ഞു..
“” കളിക്കാതെ എന്താ സംഭവിച്ചതെന്നു പറ വാഹി.. “”ചെക്കൻ കലിപ്പോട് കലിപ്പ്..
“” എല്ലാം ശിവ ശങ്കറിന്റെ ട്രാപ്പായിരുന്നു.. “” ഞാൻ പല്ല് കടിച്ചുകൊണ്ട് പറഞ്ഞു…
“” I guessed it..!! നിനക്കെന്നോട് ഒരുവാക്ക് പറയിരുന്നു വാഹി… നിനക്കറിയില്ലേ നീയെന്റെ ജീവനാണെന്നു നിനക്ക് എന്തെങ്കിലും പറ്റിയെന്നു അറിഞ്ഞാൽ ആ നിമിഷം ഞാനവിടെ എത്തില്ലായിരുന്നോ?? “”
“” നിനക്ക് ഞാൻ മാത്രമല്ല എനിക്ക് നീയും ജീവനാണ് അങ്ങനെയുള്ളപ്പോ ഞാൻ നിന്നെ വിളിച്ചു നിയിവിടെ വന്നു ശിവ ശങ്കറിന്റെ ആളുകൾ നിന്നെ വല്ലതും ചെയ്‌താൽ?? അതെനിക്ക് സഹിക്കാനാകുവോ?? “”
“” വാഹി….. “” അവൻ നല്ല ദേഷ്യത്തിൽ വിളിച്ചു..
“” Am sorry ആരു… “”
“” മ്മ്.. ഇനിയെന്താ പ്ലാൻ അവന്റെ കൂടെ അവിടെ നിക്കാനോ?? “”അവൻ കുറച്ചു കടുപ്പത്തിൽ ചോദിച്ചു…
“” നിനക്ക് തോന്നുണ്ടോ ഞാനിവിടെ നിൽക്കുമെന്ന്?? എന്തൊക്കെ വന്നാലും ശെരി ഞാൻ നാളെ മുംബൈക്ക് ഫ്ലൈറ്റ് കേറിയിരിക്കും.. “” ഞാൻ ഉറപ്പോടെ പറഞ്ഞു…
❤️❕
❤❤
തുടക്കം കൊള്ളാം.കഥ വേറൊരു സൈറ്റിൽ കണ്ടിട്ടുന്നെങ്കിലും വായിക്കാനൊത്തിട്ടില്ല. ഇനി ഇവ്ട്ന്ന് ബാക്കി വായിക്കാം. നായികയുടെ പേരിനോട് darlow വായിച്ചത് മുതൽ പ്രതേകിച്ചൊരിഷ്ടവുമുണ്ട്.
❤❤
നായികയുടെ പേര് വരാഹിയാണ് ഡാർലോയിലെ നായികയുടെ പേര് വാരഹിയും രണ്ടും വേറെയാ ?
??????????
❤❤❤