ലക്ഷ്യം (promo) [കാലൻ] 50

വർഷം 2020 : സമയം 2:30 Am

ആകാശത്ത് നിന്ന് ഭൂമിയെ ലക്ഷ്യമാക്കി ഒരു വലിയ Space Ship വന്നു കൊണ്ടിരിക്കുകയാണ് .ഭൂമിയുടെ അടുത്ത് എത്താൻ ആയപ്പോൾ അവർ ആ Space ship ന്റെ invisibleMode on‌ ആക്കി. അതോടെ ഭൂമിയിലെ Satlight കളുടെ കണ്ണ് വെട്ടിച്ച് അവർ ഭൂമിയിലേക്ക് പ്രവേശിച്ചു.

ഇതേ സമയം Space ship ന്റെ ഉളളിൽ:

Captain : (എല്ലാവരോടും ) ( ഏതോ ഭാഷയിൽ)                 നമ്മൾ ഭൂമിയിൽ എത്തി ഇനി നമ്മൾ ഇവിടുത്തെ ഭാഷയിലാണ് സംസാരിക്കുക .

A1 : Sir .നമ്മൾ എത്തെണ്ട സ്ഥലത്ത് എത്താൻ ഇനി എത്ര സമയം വേണം.

Caption : Just 5 min.
A3 നമ്മുടെ അളുകൾ എവിടെയാണ് അവന്റെ Location കണ്ടെത്തിയത്
A3 : കേരളം എന്ന സ്ഥലത്താണ്.
Caption : Mm ,
A2 : cap ഇവിടെ ഉള്ള ഒരു ഫോസ്റ്റിൽ നമുക്ക് ലാൻഡ് ചെയ്യാം.
Caption : yes .
Boys & girls Are you ready for the Mession .
All :Yes bossi .

……………………………..
ഇതിന്റെ comment & Like നോക്കി ഭാക്കി Sett ആക്കാം .
ഇത് Just ഒരു promise ആണ്.

7 Comments

  1. ശ്രമിക്കാം

  2. ലക്ഷമി

    1. ❤️

  3. Theme kollam. But continuetion venam ennal support undavum.

    1. ❤️

  4. 10-15 part എഴുതി വെച്ചിട്ട് ഇട്ടാൽ നല്ലതാണ് എന്ന് തോന്നുന്നു.
    കാരണം എല്ലാവരും എഴുതി തുടങ്ങിയിട്ട് ഇടക്ക് നിർത്തി വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം വന്നു പോകും അങ്ങനെ ആണ്.
    Waiting for next parts

    1. ശ്രമിക്കാം

Comments are closed.