റബ്ബ് എനിക്കായ് പിറപ്പിച്ച എൻ്റെ ഹൂറി [അജു അച്ചു] 115

അപ്പോ ആണ് ഞാൻ അവളെ ശെരിക്കും കാണുന്നത് അവള് തട്ടം ഒന്നു ശെരിയാക്കാൻ നോക്കിയപ്പോ അവളുടെ വെള്ളാരം കണ്ണും നല്ല റോസാപ്പൂ മോട്ട് പോലുള്ള ചെറിയ ചുണ്ടും  ,കൂടെ ഒരു ചെറിയ കാറ്റും , അത് അവളുടെ മുടിയിഴകൾ തഴുകി എൻ്റെ അടുത്തെത്തിയപ്പോൾ എനിക്ക് സുപരിചിതമായ നല്ല അത്തറിൻ്റെ മണം
എന്തോ മുഴുവൻ ക്ലാസ് സ്ഥമ്പിധം ആയ പോലെ എനിക്ക് തോന്നി .  എന്തോ ഒന്ന് അവളിൽ ഉണ്ട് .അത് എന്നെ വല്ലാതെ അടുപ്പിക്കുന്നു .

അങ്ങനെ കൂട്ടുകാരൻ നോകിയ പെണ്ണിനോട് എനിക്ക് പ്രണയം തോന്നുന്നുവോ
അതും ഈ കലം ഉടക്കുന്ന മിണ്ടാ പൂച്ചയോട്…

ഇനി വരുന്ന ഭാഗത്തിൽ കൂടുതൽ  പേജ് ഉണ്ടാകും , പിന്നെ കഥ സന്ദർഭങ്ങൾ ഒക്കെ ഉണ്ടാകും നിങ്ങളുടെ സപ്പോർട്ട് അനുസരിച്ച് നേരത്തെ അയകുന്നതാണ്

സ്നേഹത്തോടെ അജു പിന്നെ അവൻ്റെ മൊഞ്ചത്തി

View post on imgur.com

8 Comments

  1. ഈ വെള്ളിയാഴ്ച ഉള്ളിൽ അടുത്ത part ഉണ്ടാകും

  2. കൊള്ളാം…. ♥♥♥♥♥

  3. Nannayittund. Wtg 4 nxt part…

  4. Starting കൊള്ളാം❕

  5. ജിന്ന് ?

    ഉഷാറായിട്ടുണ്ട് പിന്നെ ചെറിയ ചെറിയ അക്ഷരത്തെറ്റ് ഇണ്ട് അത് കൂടി ക്ലിയർ ആക്കിയാൽ മതി.നല്ലൊരു റൊമാൻസ് പ്രതീക്ഷിക്കുന്നു❤
    With Love❤
    ജിന്ന് ?

  6. Kollam bro nalla thudakam baki koode varatte waiting for next part ❤️❤️

Comments are closed.