നേരെ അപ്പു പോയത് അവരുടെ സ്ഥിരം സ്ഥലത്തേയ്ക്ക് തന്നെയായിരുന്നു. പക്ഷെ ഇപ്രാവശ്യം കയ്യിൽ ഒരു കുഞ്ഞ് കത്തി കൂടെ കരുതിയിരുന്നു. അവിടെ മറ്റു രണ്ടുപേരും ഉണ്ടായിരുന്നു അവർ മൂന്നാമൻ മരണമടഞ്ഞത് അറിയാതെ അവനെയും കാത്ത് നിൽക്കുവായിരുന്നു.കുറച്ചു നേരം കാത്തു നിന്നിട്ടും മൂന്നാമനെ കാണാത്തായപ്പോ അവർ സ്ഥിരം കലാപരിപാടികളിലേക്ക് കടന്നു.
ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് അവർ അബോധവസ്ഥയിലേക്ക് കടക്കുന്നതുവരെ അപ്പു അവിടെ പതുങ്ങി ഇരുന്നു. അവർ ലഹരി വസ്തുക്കളുടെ പിടിയിൽ അകപ്പെട്ടു എന്ന് മനസ്സിലായപ്പോ അപ്പു നേരെപോയി രണ്ടാമന്റെ ശബ്‌ദം പുറത്തുവരാതിരിക്കാൻ വായമൂടി പിടിച്ചു കഴുത്തിൽ കത്തി മുട്ടിച്ചു ഒരു കുഞ്ഞ് വര അങ്ങിട്ടു എന്നിട്ട് അവൻ പിടഞ്ഞു പിടഞ്ഞു തീരുന്നത് കണ്ട് ആസ്വദിച്ചു. എന്നിട്ട് അവൻ മരിച്ചു എന്ന് ഉറപ്പായപ്പോൾ കത്തി കൊണ്ട് രണ്ടുമൂന്നുവട്ടം അവനെ കുത്തി മുറിവേൽപ്പിച്ചു.
അപ്പോഴും ഒന്നാമൻ ലഹരി ഉപയോഗിച്ചതിന്റെ ഉന്മാധവസ്ഥയിൽ സ്വയം മറന്ന് കിടക്കുന്നുണ്ടായിരുന്നു. അപ്പു പതുങ്ങി പോയി ആ കത്തി ഒന്നാമന്റെ കയ്യിൽ വച്ചു കൊടുത്തു. എന്നിട്ട് തിരിച്ചു വീട്ടിലേക്ക് പോയി.
അടുത്ത ദിവസം രാവിലെ ഉറക്കമുണർന്ന ഒന്നാമൻ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന തന്റെ സുഹൃത്തിനെയാണ്. തന്റെ കയ്യിൽ രക്തം പുരണ്ട കത്തി കണ്ടപ്പോൾ അവന് സംശയമായി ലഹരി തലയ്ക്കു പിടിച്ചപ്പോൾ അവനെ താൻ തന്നെ വകവരുത്തിയതായിരിക്കും എന്നവൻ കരുതി.പോലീസ് പിടിക്കാതിരിക്കാൻ രണ്ടാമന്റെ മൃതദ്ദേഹം ഒന്നാമൻ കല്ലുകെട്ടി ചതുപ്പിൽ താഴ്ത്തി.രണ്ടാമൻ മരണമടഞ്ഞതിലും തന്റെ ജോലി ഒന്നാമൻ ചെയ്തതിലും അപ്പു വളരെയധികം സന്തോഷിച്ചു.
പക്ഷെ ഒന്നാമനെ അതോടെ അവിടെയൊന്നും കാണാതായി അവനെ തേടി അപ്പു എന്നും അവർ ഒത്തുകൂടാറുള്ള സ്ഥലത്തു പോയ് നോക്കും പക്ഷെ നിരാശയായിരുന്നു ഫലം.
അങ്ങനെ ഒരു വർഷം കടന്നുപോയി. എന്നും മായ അന്ത്യവിശ്രമം കൊള്ളുന്ന ആ ചതുപ്പിന് അരികിൽ കുറച്ചു നേരം ഇരുന്ന്. അന്നന്നത്തെ അവന്റെ ഭക്ഷണത്തിന്റെ പങ്ക് ആ മരച്ചുവട്ടിൽ വച്ചു പോകുന്നത് അവന്റെ ദിനചര്യ ആയി മാറിയിരുന്നു.
അന്നും അത്പോലെ തന്നെയാ അവൻ ആ ചതുപ്പിനരികിൽ വന്നത്. അപ്പോഴുണ്ട് അവൻ ഒരുവർഷമായി കാത്തിരുന്നവൻ എന്നെ കടിച്ചു കീറിയ ശേഷം കല്ല് കെട്ടി ചതുപ്പിൽ താഴ്ത്താൻ പോകുന്നു. അവൻ പിന്നെ ഒന്നും നോക്കിയില്ല. അവൻ ആ സമയം എന്നിൽ മായയെ കണ്ടിരിക്കാം.അങ്ങനെ ആകും അവൻ ആ ഒന്നാമനെ കൊന്ന് കല്ലുകെട്ടി ചതുപ്പിൽ താഴ്ത്തിയത്.
Adutha part udane undo bro.. Stip waiting.
കുറച്ചു തിരക്കിൽ ആണ് bro
Nxt month കഴിഞ്ഞേ കാണു.
ജോലിതിരക്ക് ഉണ്ട് പിന്നെ exam നടക്കുവാണ് രണ്ടും കൂടെ ആയപ്പോ എഴുതാൻ tym കിട്ടുന്നില്ല അതാ ☹️
റാവു എന്താ ഇപ്പാ പറയാ രുദ്രയുടെ സംഹാര താണ്ടവം ഒരു രക്ഷയില്ല ഒരേ പൊളി എന്റെ അഭിപ്രായത്തിൽ. ഇങ്ങനെ ഒക്കെ ചെയ്യുന്ന ——- ഡാഷ് മക്കൾക്കു ഇങ്ങനെയുള്ള സമ്മാനങ്ങൾ കൊടുക്കന്നത് വളരെ നല്ലതാണ്
അടുത്തത് പോന്നോട്ടെ ❤️❤️
?????
❤️❤️❤️
????
Gap ഒത്തിരി ആണ്.
തലയ്ക്കിട്ട് ഒരു കൊട്ടു കൊടുത്തിട്ട് പറഞ്ഞുവിട്ടെക് അപ്പനെ
?പണികൾ on the way
അപ്രതീക്ഷിതമാക്കാനാണ് ഞാൻ പ്ലാൻ ചെയ്യുന്നത്.
പണി പാളുമോ എന്നറിയില്ല ☹️പാളിയാൽ നുമ്മ നാട് വിടേണ്ടി വരും ?
രാഹുലെയാ … നിങ്ങൾ കുറെ കാത്തിരുത്തി എങ്കിലും ….പൊളി സാനം ….
കൊള്ളാ ട്ടാ … ഇനി അങ്ങോട്ട് വല്യ ഗാപ് ഇടരുത് …എന്നൊന്നും പറയില്ല .. ഇതുപോലെ ഹൈ – ഡോസ് സാധനം തരണം , എന്ത് വന്നാലും ….
തോനെ ഹാർട്സ്
????
Nxt രാവണസുരൻ വരും അത് വായിച്ചിട്ട് ഇവിടെയുള്ളവർ എന്നെ തല്ലി കൊന്നില്ലെങ്കിൽ രണ്ടു കഥയും തീർക്കും ?
❤❤❤
ഇനി അടുത്ത part?
?വരും.
രാവണസുരൻ കഴിഞ്ഞതും അടുത്ത പാർട്ട് വരും ?
❤❤❤
??