വിശ്വസിച്ചു സ്നേഹിച്ച പുരുഷന്റെ കൂടെ ഒരു പുതിയ ജീവിതം സ്വപ്നം കണ്ട് ഇറങ്ങിതിരിച്ച പെണ്ണിന്റെ ഉദരത്തിൽ ഒരു സമ്മാനവും നൽകി അയാൾ ഏതോ രാത്രി യാത്രയായി.മുംബൈ നഗരത്തിന്റെ തിരക്കിൽ സഹായിക്കാൻ ആരോരും ഇല്ലാത്ത ആ സ്ത്രീ വീടുകളിൽ ജോലിക്ക് പോയി ആ കുഞ്ഞിനെ വളർത്തി. അവനെ സ്കൂളിൽ അയച്ചു പഠിപ്പിച്ച് അവനെ വലിയൊരാളാക്കണം എന്ന അവരുടെ ആഗ്രഹം ഒരു കുഞ്ഞു ശർധി കെടുത്തി കളഞ്ഞു. എങ്കിലും അവർ സ്വന്തം ആരോഗ്യം കളഞ്ഞ് അതിനായി പരിശ്രമിച്ചു പക്ഷെ അവന്റെ പത്താം വയസ്സിൽ അവർ രക്തം ശർധിച്ചു മരിച്ചു.
ഒരു തകര ഷീറ്റ് മറച്ച വീട്ടിൽ കഴിഞ്ഞിരുന്നവനെ ആരൊക്കെയോ ചേർന്ന് പുറത്താക്കി. അങ്ങനെ തെരുവിൽ അലഞ്ഞു തിരിഞ്ഞു നടന്ന ചെക്കനെ ഒരു നാടോടി അമ്മയും മകളും കൂടെ കൂട്ടി. നാടോടി കുടുംബത്തിൽ ഒരു മലയാളി ചെക്കനും അംഗമായി.ശില്പങ്ങൾ തയാറാക്കി വിറ്റിരുന്ന അവരെ അവനും സഹായിച്ചു.
കൊൽക്കത്തയിലെ കുമോർട്ടുലി എന്ന ഗ്രാമത്തിൽ ഉള്ളവരായിരുന്നു ആ അമ്മയും മകളും.ആതുരി എന്ന ആ അമ്മയെ അവനും അവരുടെ മകളെപോലെ മാ എന്നാണ് വിളിച്ചിരുന്നത്.അങ്ങനെ അവരുടെ ജീവിതം വലിയ പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ട് പോയി.
മായ ആതുരി എന്ന ആ നാടോടി സ്ത്രീയുടെ മകളാണ് അവൾക്ക് അപ്പുവിനെക്കാൾ ആറു വയസ്സ് കൂടുതൽ ഉണ്ടായിരുന്നു.അപ്പുവിന് അവർ സ്വന്തം അമ്മയും സഹോദരിയും ആയിരുന്നു അവർക്കും അപ്പു സ്വന്തം തന്നെ ആയിരുന്നു.
രണ്ടു വർഷത്തിന് ശേഷം നാടോടികളായ അവർ മുംബൈയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോയി.അപ്പുവിന് സ്വന്തം എന്ന് സൂക്ഷിക്കാൻ കയ്യിൽ ഉണ്ടായിരുന്നത് അവന്റെ അമ്മയുടെ സാരി മാത്രമായിരുന്നു അതുംകൊണ്ട് അവൻ അവരോടൊപ്പം ബാംഗ്ലരിലേക്ക് പോയി.
സിറ്റിയിൽ നിന്ന് ഗ്രാമത്തിലേക്ക് പോകുന്ന നാഷ്ണൽ ഹൈവേയിൽ നിന്ന് കുറച്ചു മാറി മരങ്ങളാൽ ചുറ്റപ്പെട്ട ഒരു സ്ഥലത്ത് അവർ തുണികൾ കൊണ്ട് കുടിൽ കെട്ടി. അവിടെ അവർ ശില്പങ്ങൾ നിർമ്മിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും തയാറാക്കി. അപ്പുവും അവരോടൊപ്പം ശില്പങ്ങൾ
തയാറാക്കി അവർ ബാംഗ്ലൂർ സിറ്റിയിൽ കൊണ്ടുപോയി വിപണനം നടത്തി ജീവിച്ചു പോന്നു.
പക്ഷെ അവിടെ മൂന്നു ചെറുപ്പക്കാർ മായയെ സ്ഥിരം ശല്യം ചെയ്യുമായിരുന്നു. അത്കൊണ്ട് തന്നെ അപ്പു ശില്പങ്ങളുമായി കച്ചവടത്തിന് പോകുമ്പോൾ മായയെയും കൂടെ കൊണ്ട് പോയിരുന്നു.അങ്ങനെ ഇരിക്കെ ഒരുദിവസം….
മായേച്ചി പെട്ടെന്ന് വാ അവന്മാർ പിന്നാലെ ഉണ്ട് അപ്പു മായയുടെ കൈപിടിച്ച് ഓടവെ പറഞ്ഞു.
അപ്പു വയ്യെടാ കുറയെദൂരം ആയല്ലോ ഇവിടെയൊന്നും ആരെയും കാണാനും ഇല്ല എനിക്കെന്തോ പേടി ആകുന്നെടാ മായ അപ്പുവിനോട് പറഞ്ഞു.
അവർ ഓടി ഓടി മരങ്ങളാൽ ചുറ്റപ്പെട്ട ഒരു സ്ഥലത്തു എത്തിയിരുന്നു. ഓടിവന്ന വേഗതയിൽ മുന്നിലുണ്ടായിരുന്ന ചതുപ്പിൽ വീഴാൻ പോയ അപ്പുവിനെ മായ പിടിച്ചു.അവർ അടുത്തുണ്ടായിരുന്ന കുറ്റി ചെടികളുടെ ഇടയിൽ ഒളിച്ചിരുന്നു.
പെട്ടെന്ന് അപ്പുവിന്റെ തലയ്ക്കുപിന്നിലായി ശക്തമായൊരു പ്രഹരമേറ്റു അവൻ നിലംപതിച്ചു തലപൊട്ടി ചെറുതായി ചോരപൊടിഞ്ഞു.അവന്മാർ മായയെ പിടികൂടി അവൾ അവന്മാരിൽ നിന്നും രക്ഷപ്പെടാൻ ശ്രമങ്ങൾ നടത്തി. പക്ഷെ അവന്മാർ പിടികൂടി അവളുടെ വസ്ത്രങ്ങൾ ഓരോന്നായി വലിച്ചു കീറി.
അപ്പു തപിതടഞ്ഞ് എഴുന്നേൽക്കാൻ ശ്രമിച്ചു പക്ഷെ ആ മൂവർ സംഘത്തിൽ ഒരുത്തൻ ഒരു തടികഷ്ണം കൊണ്ട് അപ്പുവിന്റെ കാലു തല്ലി ഒടിച്ചു എന്നിട്ട് മായയുടെ കീറിയെറിഞ്ഞ തുണികഷ്ണം കൊണ്ട് അവനെ കെട്ടിയിട്ടു.
മായ അല്പവസ്ത്രവുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അതിൽ ഒരുത്തൻ അവളുടെ കവിളിൽ ആഞ്ഞടിച്ചു. എന്നിട്ട് അവളെ തൂക്കി തോളിലിട്ട് കുറ്റി ചെടികൾക്കിടയിലേക്ക് പോയി അതിനു പിന്നാലെ ബാക്കി രണ്ടുപേരും അങ്ങോട്ട് പോയി.
മായ അവസാന ആശ്രയം എന്നോണം അപ്പുവിന്റെ മുഖത്തേയ്ക്ക് നോക്കി.നിസ്സഹായനായി അപ്പു അവളെ നോക്കി രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ദൂരെ എവിടെയോ നിന്നോ അവൻ മായയുടെ നിലവിളികൾ കേൾക്കുന്നുണ്ടായിരുന്നു.ബോധം മറയുമ്പോൾ അവൻ അവസാനമായി കണ്ടത് ആ ദുഷ്ടന്മാർ അടുത്തുണ്ടായിരുന്ന ചതുപ്പിലേക്ക് കടിച്ചുകീറി അൽപ പ്രാണനായ മായയുടെ ശരീരം കല്ലുകെട്ടി താഴ്ത്തുന്നതാണ്.
Adutha part udane undo bro.. Stip waiting.
കുറച്ചു തിരക്കിൽ ആണ് bro
Nxt month കഴിഞ്ഞേ കാണു.
ജോലിതിരക്ക് ഉണ്ട് പിന്നെ exam നടക്കുവാണ് രണ്ടും കൂടെ ആയപ്പോ എഴുതാൻ tym കിട്ടുന്നില്ല അതാ ☹️
റാവു എന്താ ഇപ്പാ പറയാ രുദ്രയുടെ സംഹാര താണ്ടവം ഒരു രക്ഷയില്ല ഒരേ പൊളി എന്റെ അഭിപ്രായത്തിൽ. ഇങ്ങനെ ഒക്കെ ചെയ്യുന്ന ——- ഡാഷ് മക്കൾക്കു ഇങ്ങനെയുള്ള സമ്മാനങ്ങൾ കൊടുക്കന്നത് വളരെ നല്ലതാണ്
അടുത്തത് പോന്നോട്ടെ ❤️❤️
?????
❤️❤️❤️
????
Gap ഒത്തിരി ആണ്.
തലയ്ക്കിട്ട് ഒരു കൊട്ടു കൊടുത്തിട്ട് പറഞ്ഞുവിട്ടെക് അപ്പനെ
?പണികൾ on the way
അപ്രതീക്ഷിതമാക്കാനാണ് ഞാൻ പ്ലാൻ ചെയ്യുന്നത്.
പണി പാളുമോ എന്നറിയില്ല ☹️പാളിയാൽ നുമ്മ നാട് വിടേണ്ടി വരും ?
രാഹുലെയാ … നിങ്ങൾ കുറെ കാത്തിരുത്തി എങ്കിലും ….പൊളി സാനം ….
കൊള്ളാ ട്ടാ … ഇനി അങ്ങോട്ട് വല്യ ഗാപ് ഇടരുത് …എന്നൊന്നും പറയില്ല .. ഇതുപോലെ ഹൈ – ഡോസ് സാധനം തരണം , എന്ത് വന്നാലും ….
തോനെ ഹാർട്സ്
????
Nxt രാവണസുരൻ വരും അത് വായിച്ചിട്ട് ഇവിടെയുള്ളവർ എന്നെ തല്ലി കൊന്നില്ലെങ്കിൽ രണ്ടു കഥയും തീർക്കും ?
❤❤❤
ഇനി അടുത്ത part?
?വരും.
രാവണസുരൻ കഴിഞ്ഞതും അടുത്ത പാർട്ട് വരും ?
❤❤❤
??