രുദ്ര P-4[രാവണസുരൻ(Rahul)] 108

അമ്മയുടെ ആഗ്രഹമായിരുന്നു എന്നെ ഒരു ഡോക്ടർ ആക്കണമെന്ന്.മെഡിസിൻ ചേർന്ന് രണ്ടാം വർഷമായിരുന്നു എന്റെ അമ്മ.ഒരു ആക്‌സിഡന്റ് ആയിരുന്നു ഞങ്ങടെ കാറ് ഒരു ലോറിയുമായി കൂട്ടി മുട്ടി. ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്ന അമ്മ സംഭവം സ്ഥലത്തു തന്നെ മരിച്ചു.

പക്ഷെ സാരമായ പരിക്കുകൾ പറ്റി ബോധരഹിതയായിരുന്ന എന്നെ അതുവഴി വന്ന ഒരു വണ്ടിയിൽ നാട്ടുകാർ കേറ്റി വിട്ടു.പക്ഷെ അവർ അറിഞ്ഞിരുന്നില്ല ഒരു ചെന്നായയുടെ മുൻപിലേക്കാണ് എന്നെ എറിഞ്ഞു കൊടുത്തതെന്ന്.

ആ ചെന്നായ ആളൊഴിഞ്ഞ ഒരു സ്ഥലത്തു കൊണ്ടുപോയി എന്നെ കടിച്ചു കീറി.ആവശ്യം കഴിഞ്ഞപ്പോൾ അല്പജീവൻ ബാക്കിയുണ്ടായിരുന്ന എന്നെ കല്ലുകെട്ടി ചതുപ്പിൽ താഴ്ത്താനായി തുണിഞ്ഞപ്പോഴാ എന്റെ അപ്പു അവൻ പാതി നഗ്നയായ എന്റെ ദേഹത്തു കല്ല് വച്ചു കെട്ടുന്ന അയാളെ കണ്ടത്.

എന്നെ രക്ഷിക്കാൻ അവൻ കയ്യിൽ കിട്ടിയ എന്തോ കൊണ്ട് അയാളെ തലയ്ക്കടിച്ചു അയാൾ എഴുന്നേറ്റാൽ കൊല്ലും എന്ന് പേടി ഉള്ളതുകൊണ്ടായിരിക്കും അയാൾ എഴുന്നേൽക്കില്ലെന്ന് ഉറപ്പാക്കുന്നത് വരെ അവൻ തല്ലി. അവസാനം അയാൾ എന്റെ ദേഹത്തു കെട്ടിയ കല്ല് തന്നെ അയാളുടെ ദേഹത്തു കെട്ടി അവൻ ആ ചതുപ്പിൽ അയാളെ താഴ്ത്തി.

ആ പതിനഞ്ചു വയസ്സുകാരൻ ജീവനേക്കാൾ മൂല്യത്തോടെ സൂക്ഷിച്ചിരുന്ന അമ്മയുടെ സാരിയിൽ പൊതിഞ്ഞ് എന്നെ എങ്ങനെയോ ആശുപത്രിയിൽ എത്തിച്ചു.

പക്ഷെ ആശുപത്രി അധികൃതർ ഞാൻ പീഡനത്തിന് വിധേയയായിരുന്നതിനാൽ വിവരം പോലീസിൽ അറിയിച്ചു. അവർ വന്നു സംഭവങ്ങൾ മനസ്സിലാക്കി ചോദിക്കാനും പറയാനും ആരുമില്ലാത്ത ആ പതിനഞ്ചു വയസ്സുകാരനെ തന്നെ പ്രതിയാക്കി സ്റ്റേഷനിൽ കൊണ്ടുപോയി തല്ലി ചതച്ചു.

അടുത്ത ദിവസം മുത്തശ്ശൻ വിവരം അറിഞ്ഞ് ഹോസ്പിറ്റലിൽ എത്തി. എന്നെ ഹോസ്പിറ്റലിൽ എത്തിച്ച ഊരുതെണ്ടി ചെക്കനെ പോലീസ് പിടിച്ചത് അറിഞ്ഞ് അവനെ പുറത്തിറക്കി.ഒരുദിവസം മുഴുവൻ പോലീസ് ഏമാന്മാരുടെ ബൂട്ടിന്റെയും ലാത്തിയുടെയും ചൂടറിഞ്ഞു ശരീരം മുഴുവൻ ചതവുകളുമായി എനിക്ക് ബോധം തെളിയുമ്പോൾ അവൻ എന്റെ കണ്മുന്നിൽ ഉണ്ടായിരുന്നു.

അവന്റെ മുഖം എന്റെ മനസ്സിൽ എവിടെയോ പതിഞ്ഞിരുന്നു. ഞങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചില്ല അവൻ അടുത്ത് വന്നു എന്റെ തലയിൽ തലോടി.അടികൊണ്ടു ചതവും നീരും അവന്റെ കുഞ്ഞു മുഖത്ത് ഉണ്ടെങ്കിലും എനിക്കായി ഒരു കുഞ്ഞു ചിരിയും സമ്മാനിച്ച് അവൻ പോയി.

15 Comments

  1. Adutha part udane undo bro.. Stip waiting.

    1. രാവണസുരൻ(Rahul)

      കുറച്ചു തിരക്കിൽ ആണ് bro
      Nxt month കഴിഞ്ഞേ കാണു.
      ജോലിതിരക്ക് ഉണ്ട് പിന്നെ exam നടക്കുവാണ് രണ്ടും കൂടെ ആയപ്പോ എഴുതാൻ tym കിട്ടുന്നില്ല അതാ ☹️

  2. റാവു എന്താ ഇപ്പാ പറയാ രുദ്രയുടെ സംഹാര താണ്ടവം ഒരു രക്ഷയില്ല ഒരേ പൊളി എന്റെ അഭിപ്രായത്തിൽ. ഇങ്ങനെ ഒക്കെ ചെയ്യുന്ന ——- ഡാഷ് മക്കൾക്കു ഇങ്ങനെയുള്ള സമ്മാനങ്ങൾ കൊടുക്കന്നത് വളരെ നല്ലതാണ്

    അടുത്തത് പോന്നോട്ടെ ❤️❤️

    1. രാവണസുരൻ(Rahul)

      ?????

  3. രുദ്ര

    ❤️❤️❤️

    1. രാവണാസുരൻ(rahul)

      ????

      1. സൂര്യൻ

        Gap ഒത്തിരി ആണ്.

  4. തലയ്ക്കിട്ട്‌ ഒരു കൊട്ടു കൊടുത്തിട്ട് പറഞ്ഞുവിട്ടെക് അപ്പനെ

    1. രാവണാസുരൻ(rahul)

      ?പണികൾ on the way

      അപ്രതീക്ഷിതമാക്കാനാണ് ഞാൻ പ്ലാൻ ചെയ്യുന്നത്.
      പണി പാളുമോ എന്നറിയില്ല ☹️പാളിയാൽ നുമ്മ നാട് വിടേണ്ടി വരും ?

  5. ഏക - ദന്തി

    രാഹുലെയാ … നിങ്ങൾ കുറെ കാത്തിരുത്തി എങ്കിലും ….പൊളി സാനം ….
    കൊള്ളാ ട്ടാ … ഇനി അങ്ങോട്ട് വല്യ ഗാപ് ഇടരുത് …എന്നൊന്നും പറയില്ല .. ഇതുപോലെ ഹൈ – ഡോസ് സാധനം തരണം , എന്ത് വന്നാലും ….

    തോനെ ഹാർട്സ്

    1. രാവണാസുരൻ(rahul)

      ????

      Nxt രാവണസുരൻ വരും അത് വായിച്ചിട്ട് ഇവിടെയുള്ളവർ എന്നെ തല്ലി കൊന്നില്ലെങ്കിൽ രണ്ടു കഥയും തീർക്കും ?

  6. ❤❤❤

    ഇനി അടുത്ത part?

    1. രാവണാസുരൻ(rahul)

      ?വരും.

      രാവണസുരൻ കഴിഞ്ഞതും അടുത്ത പാർട്ട്‌ വരും ?

    1. രാവണാസുരൻ(rahul)

      ??

Comments are closed.