ഞങ്ങൾ സ്പെഷ്യൽ ട്രീറ്റ്മെന്റ് കൊടുക്കാനുള്ള എല്ലാ തയാറെടുപ്പുകളും ചെയ്തു. പിന്നെ കാര്യങ്ങൾ അനായാസമാക്കാൻ അവന്മാരെ പിറന്നപടി തന്നെ സ്ട്രെച്ചറിൽ ബന്ധിച്ചിട്ടുണ്ട് ശബ്ധിക്കാതിരിക്കാൻ വായിൽ പഴംതുണി തിരുകി എക്സ്ട്രാ സേഫ്റ്റിക്ക് സ്റ്റിക്കറും ഒട്ടിച്ചു.
അപ്പൊ ഇനി ട്രീറ്റ്മെന്റിലേക് കടക്കാം.
ഞാൻ സർജിക്കൽ knife കയ്യിൽ എടുത്തു എന്നിട്ട് മറ്റുരണ്ടുപേർ കാൺകെ മൂന്നാമന്റെ കയ്യുടെ ഷോൾഡർ മുതൽ കൈപ്പത്തിക്ക് കുറച്ചു മുകളിൽ വരെ ഉള്ള ഭാഗം മത്തി മസാലചേർക്കാനായി കീറൂംപോലെ കീറി. അത് തന്നെ ബാക്കി രണ്ടുപേരിലും ആവർത്തിച്ചു.
വേദനകൊണ്ട് അവന്മാർ കിടന്നു പുളയുന്നുണ്ട് മുറിവിലൂടെ ചോര ഒലിച്ചിറങ്ങുന്നു.ഞാൻ വാങ്ങി വച്ചിരുന്ന സെലോടാപ്പിന്റെ റോൾ എടുത്തു എന്നിട്ട് അവന്മാരുടെ തലയിലും ദേഹത്തും രോമത്തിന് മുകളിലായി ഒട്ടിച്ചു നല്ലോണം ഒട്ടിച്ച ശേഷം അത് വേഗത്തിൽ വലിച്ചു പറിച്ചെടുത്തു.
അവന്മാരുടെ രോമത്തിൽ ഒട്ടിപ്പിടിച്ച സെലോടാപ്പ് വലിച്ചെടുക്കുമ്പോൾ അവരുടെ രോമവും അതോടൊപ്പം പറിഞ്ഞു പോന്നു. അവന്മാരുടെ തലയും നെഞ്ചും തരിശു നിലംപോലെ ആയിരുന്നു മാത്രമല്ല ചില സ്ഥലങ്ങളിൽ നിന്നും ചോരയും പൊടിഞ്ഞു.
അവന്മാരുടെ ശരീരത്തിന്റെ പല ഭാഗങ്ങളും സർജിക്കൽ knife കൊണ്ടു ഞാൻ ചിത്രപണികൾ നടത്തി. ചുവന്ന നിറം അവരുടെ ദേഹം മുഴുവൻ വ്യാപിച്ചു.
അപ്പു ഇവന്മാരുടെ ആണത്വത്തിന്റെ തല അങ്ങ് വെട്ടിയേക്കെടാ ഞാൻ ഹിന്ദിയിൽ തന്നെ പറഞ്ഞു.
അത് കേട്ടപ്പോൾ തന്നെ അവന്മാർ പേടിച്ചു വിറയ്ക്കാൻ തുടങ്ങി.
അപ്പു ഒരു scissor എടുത്ത് അവന്മാർ ഓരോരുത്തരുടെയും ലിംഗത്തിന്റെ തലപ്പ് അതിനുള്ളിലേക്ക് വച്ചു വെട്ടി. അവിടെ നിന്ന് ചോര ഒഴുകി അവന്മാരുടെ ശബ്ദം പുറത്തു കേൾക്കാത്ത രീതിയിൽ തുണികൊണ്ട് വായ മൂടി കെട്ടിയിട്ട് പോലും അവരുടെ കരച്ചിൽ അവിടുത്തെ ചുമരുകളിൽ അലയടിച്ചു.
മക്കളെ ഈ ചെറിയ കാര്യത്തിനൊക്കെ ഇങ്ങനെ കരഞ്ഞാലോ.മ്മടെ കലാപരിപാടികൾ തീർന്നിട്ടില്ല അതിങ്ങനെ നീണ്ടു നിവർന്നു കിടക്കുവല്ലേ.
അപ്പു ആ ഉപ്പുംമുളകും അവന്മാരുടെ ദേഹത്തു തേച്ചു പിടിപ്പിക്കെടാ. അപ്പു വെള്ളരിമാങ്ങ ഉപ്പുംമുളകും കുഴച്ചു കഴിക്കാനായി മുക്കി എടുക്കും പോലെ അവൻമ്മാരെ ഉപ്പുംമുളകും കൊണ്ട് പൊതിഞ്ഞു. അവന്മാരുടെ ദേഹത്തെ മുറിവുകളിൽ ഉപ്പുംമുളകും കൊണ്ട് നീറി നീറി കണ്ണുനീർ വാർത്ത് ചോര കിനിഞ്ഞു അവർ അവശ നിലയിലായി.
അപ്പു ഇനി നിന്റെ പരീക്ഷണ നിരീക്ഷണ സമയം. കുറച്ചു സമയമെടുത്തു ചെയ്താൽ മതി നമുക്ക് വലിയ ധൃതി ഒന്നുമില്ല.
അപ്പു നേരെപോയി അവൻ പോളിതീൻ കുപ്പിയിൽ വാങ്ങി വച്ചിരുന്ന ഹൈഡ്രോഫ്ലൂറോയിക്ക് ആസിഡ് എടുത്ത് അതിൽ സ്റ്റൈൻലസ് സ്റ്റീൽ മൊട്ടുപിന്നിന്റെ ടിപ്പ് ആസിഡിൽ മുക്കി മൂന്നുപേരിൽ ഒരുത്തന്റെ ദേഹത്തു കുത്തി. അത് തന്നെ മൂന്നുപേരുടെയും ശരീരത്തിൽ പലവട്ടം ആവർത്തിച്ചു.
ആദ്യം അവന്മാർക്ക് ചെറിയ മൊട്ടുപിൻ കൊള്ളുന്ന വേദനയെ ഉണ്ടായിരുന്നുള്ളു പക്ഷെ കുറച്ചു കഴിഞ്ഞപ്പോ ആ മൊട്ടുപിൻ കൊണ്ടതിനു ചുറ്റുമുള്ള മാംസം നീറാൻ തുടങ്ങി അവിടം മുഴുവൻ പൊള്ളലേറ്റു.അവന്മാരുടെ ശരീരത്തിൽ മൊട്ടുപിൻ കൊണ്ട സ്ഥലമെല്ലാം ചെറിയ കുഴികൾ പോലെ ആയി അവിടം പൊള്ളി വേദനകൊണ്ട് അവന്മാർ പുളഞ്ഞു.
ഹൈഡ്രോഫ്ലൂറോയിക്ക് ആസിഡ് മാംസം തീനി എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ആസിഡ് ആണ്.
ആസിഡ് കൊണ്ടുള്ള മൊട്ടുപിൻ പ്രയോഗം അപ്പു കുറച്ചു നേരം ആവർത്തിച്ചു.അത് കഴിഞ്ഞപ്പോൾ അവന്മാർ എല്ലാം കഴിഞ്ഞു എന്ന് കരുതി ആശ്വസിച്ചു. പക്ഷെ അപ്പോഴേക്കും രുദ്രയുടെ ഊഴമായി.
രുദ്രയും അപ്പുവും ചേർന്ന് അവന്മാരുടെ കയ്യും കാലും സ്ട്രെക്ച്ചറിൽ നിന്ന് അഴിച്ച് പിന്നിലായി ബന്ധിച്ചു.എന്നിട്ട്
വെള്ളം നിറച്ച വലിയ പാത്രത്തിൽ അതിൽ ഒരുത്തനെ കൊണ്ടിട്ടു എന്നിട്ട് വെള്ളം ചൂടാക്കാൻ ആരംഭിച്ചു.
വെള്ളം ചൂടായി തുടങ്ങിയപ്പോൾ തന്നെ അവന്റെ മുറിവുകൾ നീറാൻ തുടങ്ങി. അപ്പോഴേക്കും രുദ്ര ഒരുകവർ ഉപ്പ് കൊണ്ടുവന്നു പൊട്ടിച്ച് വെള്ളത്തിൽ ഇട്ടു. ചൂടുവെള്ളത്തിൽ ഉപ്പും കൂടെ ആയപ്പോൾ മുറിവുകൾ വല്ലാണ്ട് നീറി അവൻ നിലവിളിക്കാൻ തുടങ്ങി. അവനെ മൊത്തത്തിൽ പുഴുങ്ങി എടുത്ത അവസ്ഥ. ഉപ്പു വെള്ളത്തിൽ ബാക്കി രണ്ടുപേരെയും കൂടെ പുഴുങ്ങി എടുത്തു.
അവരെ പിന്നെയും സ്ട്രക്ച്ചറിൽ ബന്ധിച്ചു. എന്നിട്ട് രുദ്ര ഹൈഡ്രോഫ്ലൂറോയിക്ക് ആസിഡ് വാങ്ങി ബലമായി അവന്മാരുടെ വായ തുറന്ന് അതിലേക്ക് ഒഴിച്ചു തുപ്പി കളയാതിരിക്കാൻ വായ അടച്ചു പിടിച്ചു.
അവന്മാരുടെ കുടൽ വരെ എരിയുന്ന ഗന്ധം വായുവിൽ ആകമാനം വ്യാപിച്ചു.
ആമാശയവും അന്നനാളവും കുടലും കരളും വെന്തുരുകി അവന്മാർ വേദന അനുഭവിച്ചു പിടഞ്ഞു പിടഞ്ഞു മരണത്തിനു കീഴടങ്ങി.
അവളുടെ മൃതദ്ദേഹം കിട്ടിയ പാലത്തിന്റെ അടിയിലായി അവന്മാരുടെ മൃതദ്ദേഹം കെട്ടി നഗ്നമായി കെട്ടിതൂക്കി. കാറ് ആ പാലത്തിൽ തന്നെ റോഡിന് കുറുകെ കൊണ്ടിട്ടു.
ഇന്നേക്ക് ഞങ്ങൾ നാട്ടിൽ നിന്ന് തിരിച്ചിട്ട് ഒന്നര മാസം കഴിഞ്ഞു. പ്ലാനിങ്ങും അത് നടപ്പിലാക്കുന്നതും ഒക്കെയായി ദിവസങ്ങൾ പെട്ടെന്ന് പോയി.
ഞങ്ങൾ രണ്ടാളും അവളെ സംസ്കരിച്ച സ്ഥലത്തു റോസാപ്പൂവ് വച്ച് അവളുടെ ആത്മ ശാന്തിക്ക് വേണ്ടി പ്രാർത്ഥിച്ചു. ഞങ്ങളെക്കൊണ്ട് അവളുടെ മരണമോ അവൾ അനുഭവിച്ചതോ ഒന്നും തടയാൻ കഴിഞ്ഞില്ല. പക്ഷെ അവളെ ഉപദ്രവിച്ചവരെ നരകയാതന അനുഭവിപ്പിച്ചു കൊല്ലാൻ കഴിഞ്ഞു എന്നതാണ് ആകെയുള്ള സമാധാനം.
അവിടെ നിന്ന് തിരിച്ചു പോരാൻ നേരം വാക്ക് പറഞ്ഞിരുന്നതുപോലെ ആ ബാവയെയും ഞങ്ങൾ കൂടെ കൂട്ടി. അമ്മയുടെ പേരിൽ മുത്തശ്ശൻ നടത്തുന്ന ട്രസ്റ്റിൽ കൊണ്ടുചെന്നാക്കി.
ഞങ്ങൾ വണ്ടിയിൽ നേരെ നാട്ടിലേക്ക് തിരിച്ചു.നാട്ടിൽ എത്തിയപ്പോഴാ അടുത്ത പ്രശ്നം ഏഴു വർഷങ്ങൾക്ക് ശേഷം ശരിയായി പറഞ്ഞാൽ അമ്മ മരിച്ച ശേഷം അച്ഛൻ ആദ്യമായി എന്നെ കാണണമെന്ന് പറഞ്ഞിരിക്കുന്നു.
അതും ബിസ്സ്നസ് സുഹൃത്തിന്റെ മകനുമായി എന്റെ വിവാഹം നടത്താൻ.
അവിടെ പോകാതിരിക്കാൻ കഴിയില്ല. പോകണം എന്നിട്ട് എങ്ങനെയെങ്കിലും ഈ ആലോചനയും മുടക്കണം. അഥവാ എന്നെക്കൊണ്ട് ഇത് മുടക്കാൻ കഴിഞ്ഞില്ലെങ്കിൽ ശിവപുരത്തിന്റെ എല്ലാമെല്ലാമായ the great ശിവരാമൻ അതായത് എന്റെ മുത്തശ്ശൻ ഇടപെടാം എന്ന് പറഞ്ഞിട്ടുണ്ട്.
അപ്പൊ ഇനി ബാക്കി തിരുവനന്തപുരത്ത്.
തുടരും…..
ഈ ഭാഗം എത്രത്തോളം നന്നാക്കാൻ പറ്റിയെന്നു എനിക്ക് അറിയില്ല കുഴപ്പമില്ലാതെ എഴുതാൻ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം.ഈ ഭാഗം ഇഷ്ടപ്പെട്ടെങ്കിൽ അഭിപ്രായം പറയുക. അഥവാ ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതും പറയുക.ഞാൻ ശരിയാക്കാൻ ശ്രമിക്കാം.
Adutha part udane undo bro.. Stip waiting.
കുറച്ചു തിരക്കിൽ ആണ് bro
Nxt month കഴിഞ്ഞേ കാണു.
ജോലിതിരക്ക് ഉണ്ട് പിന്നെ exam നടക്കുവാണ് രണ്ടും കൂടെ ആയപ്പോ എഴുതാൻ tym കിട്ടുന്നില്ല അതാ ☹️
റാവു എന്താ ഇപ്പാ പറയാ രുദ്രയുടെ സംഹാര താണ്ടവം ഒരു രക്ഷയില്ല ഒരേ പൊളി എന്റെ അഭിപ്രായത്തിൽ. ഇങ്ങനെ ഒക്കെ ചെയ്യുന്ന ——- ഡാഷ് മക്കൾക്കു ഇങ്ങനെയുള്ള സമ്മാനങ്ങൾ കൊടുക്കന്നത് വളരെ നല്ലതാണ്
അടുത്തത് പോന്നോട്ടെ ❤️❤️
?????
❤️❤️❤️
????
Gap ഒത്തിരി ആണ്.
തലയ്ക്കിട്ട് ഒരു കൊട്ടു കൊടുത്തിട്ട് പറഞ്ഞുവിട്ടെക് അപ്പനെ
?പണികൾ on the way
അപ്രതീക്ഷിതമാക്കാനാണ് ഞാൻ പ്ലാൻ ചെയ്യുന്നത്.
പണി പാളുമോ എന്നറിയില്ല ☹️പാളിയാൽ നുമ്മ നാട് വിടേണ്ടി വരും ?
രാഹുലെയാ … നിങ്ങൾ കുറെ കാത്തിരുത്തി എങ്കിലും ….പൊളി സാനം ….
കൊള്ളാ ട്ടാ … ഇനി അങ്ങോട്ട് വല്യ ഗാപ് ഇടരുത് …എന്നൊന്നും പറയില്ല .. ഇതുപോലെ ഹൈ – ഡോസ് സാധനം തരണം , എന്ത് വന്നാലും ….
തോനെ ഹാർട്സ്
????
Nxt രാവണസുരൻ വരും അത് വായിച്ചിട്ട് ഇവിടെയുള്ളവർ എന്നെ തല്ലി കൊന്നില്ലെങ്കിൽ രണ്ടു കഥയും തീർക്കും ?
❤❤❤
ഇനി അടുത്ത part?
?വരും.
രാവണസുരൻ കഴിഞ്ഞതും അടുത്ത പാർട്ട് വരും ?
❤❤❤
??