രുദ്ര P-4[രാവണസുരൻ(Rahul)] 108

അവന്മാർ കാറിൽനിന്ന് ഇറങ്ങി ഒരുത്തൻ മൂക്കും കുത്തി വീണു ബാക്കി രണ്ടുപേർ കാറിന്റെ ടയറിലേക്ക് നോക്കി നോക്കി അവിടെ കുഴി കണ്ടപ്പോൾ അവന്മാർക്ക് പണി മനസ്സിലായി.പക്ഷെ ലഹരിയുടെ പിടിയിൽ അല്ലേ വെളിവ് കാണില്ലല്ലോ അത്കൊണ്ട് തന്നെ പിന്മാറാൻ തുനിയാതെ എനിക്ക് നേരെ തന്നെ ഓടി വന്നു.

പക്ഷെ ഒന്നാമൻ പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോ അവന്റെ പിന്നാലെ ഓടി വന്ന കൂട്ടാളി അപ്പുവിന്റെ സൂപ്പർമാൻ പഞ്ച് കൊണ്ട് തെറിച്ചു കരിമ്പു ചെടികൾക്കിടയിലേക്ക് പോകുന്നു.ഒന്നാമൻ ചെറുതായി കൺഫ്യൂഷൻ ആയെന്ന തോന്നുന്നേ ഇതിപ്പൊ എങ്ങോട്ട് പോകണം എന്ന കാര്യത്തിൽ അവൻ ഒന്ന് ആലോചിച്ചിട്ട് എനിക്ക് നേരെ തന്നെ ഓടി വന്നു.

അപ്പോഴേക്കും കാറിൽ നിന്ന് ഇറങ്ങിയപ്പോൾ വീണവൻ എഴുന്നേറ്റു മൂട്ടിലെ പൊടിയും തട്ടി നിൽക്കുവായിരുന്നു.അപ്പു മൂന്നാമന്റെ നേരെ ഓടി ചാടി അവന്റെ നെഞ്ച് നോക്കി ഒന്ന് തൊഴിച്ചു അവൻ കുറച്ചു ദൂരേക്ക് തെറിച്ചു വീണു. അപ്പു അവന്റെ നേർക്ക് നടന്നു പോയി അവൻ എഴുന്നേറ്റപ്പോഴേക്കും അപ്പു കാറിന്റെയും അവന്റെയും ഇടയ്ക്ക് എത്തിയിരുന്നു. എഴുന്നേറ്റ് അടിക്കാൻ കയ്യോങ്ങിയ അവന്റെ കൈക്ക് പിടിച്ചു തിരിച്ച് വലിച്ചു തോളിലിട്ട് കാറിന്റെ പിൻഗ്ലാസ്സിലേക്ക് മലത്തിയടിച്ചു. കാറിന്റെ ഗ്ലാസ് പൊട്ടി അവൻ പകുതി കാറിന്റെ ഉള്ളിലും ബാക്കി പകുതി പുറത്തുമായി അബോധാവസ്ഥയിൽ കിടന്നു.

എന്റെ നേരെ ഓടി വന്ന ഒന്നാമൻ വലതു കൈ എനിക്ക് നേരെ ഓങ്ങി ഞാൻ ഒഴിഞ്ഞു മാറിയിട്ട് വലതു കൈകൊണ്ട് അവന്റെ കൈക്ക് പിടിച്ചു എന്നിട്ട് അവന്റെ കൈ പിന്നിലേക്ക് മടക്കി ഇടയ്ക്ക് എന്റെ ഇടം കൈവച്ച് ഒന്ന് ബാലപ്പിച്ചു അവന്റെ കയ്യുടെ കൊളുത്ത് വിട്ടു. അവൻ ശബ്ദം ഉണ്ടാക്കാൻ തുനിഞ്ഞതും വലതു കൈക്ക് പിടിച്ചു കറക്കി നേർക്ക് നേരാക്കി പുറം കൈകൊണ്ട് കഴുത്തിൽ വെട്ടി എന്നിട്ട് രണ്ടു കയ്യുടെയും കുഴ വരുന്ന ഭാഗം കൊണ്ട് അവന്റെ കണ്ണിന് സൈഡിലായി വരുന്നു മർമ്മത്തിൽ ഒന്ന് കൊടുത്തു അവന്റെ ബോധം പോയി.

അപ്പോഴേക്കും നേരത്തെ തെറിച്ചു കരിമ്പു ചെടികൾക്കിടയിലേക്ക് വീണവൻ ഓടി വന്നു ഞാൻ ചാടി ഒരു ചവിട്ട് കൊടുത്തതും അവൻ തെറിച്ചു പോയി.അപ്പുവിന്റെ അടുത്തേക്ക് വീണ അവന്റെ കഴുത്തിൽ പിടിച്ചു തൂക്കി എടുത്ത് കാറിന്റെ ബോണറ്റിൽ അടിച്ചു അതോടെ അവനും ഫ്ലാറ്റ്.

ഞങ്ങൾ അവന്മാരെ മൂന്നിനെയും നേരത്തെ പ്ലാൻ ചെയ്തിരുന്നത് പോലെ അതിന്റെ അടുത്തായി പൂട്ടികിടന്ന.പഴയ ഒരു അരി ഗോഡൗണിലേക്ക് കൊണ്ടുപോയി അവിടെ ഞങ്ങൾ സജ്ജീകരണങ്ങൾ നേരത്തെ തയാറാക്കിയിരുന്നു. പിന്നെ മ്മടെ പഴയ സ്പെഷ്യൽ സ്‌ട്രെച്ചർ നിങ്ങൾ മറന്നു കാണില്ലല്ലോ അല്ലേ അതും അവിടെ സെറ്റ് ആക്കിയിട്ടുണ്ട്.

ചെക്കൻ ഓരോ പുതിയ രീതികൾ കണ്ടുപിടിച്ചു കൊണ്ട് വരുമ്പോ മ്മള് എപ്പോഴും പഴയ കാര്യങ്ങൾ തന്നെ ചെയ്താൽ ഞാനൊരുമാതിരി പഴഞ്ചനായിട്ട് എല്ലാർക്കും തോന്നില്ലേ അത്കൊണ്ട് ഞാനും ന്യുതന രീതികൾ സെറ്റ് ആക്കിയിട്ടുണ്ട്.

അവൻ ഇപ്പൊ ആസിഡ് കൊണ്ടുള്ള പരീക്ഷണത്തിൽ ആണ്. ഞാൻ steam ബാത്ത് പരീക്ഷിക്കാനുള്ള തീരുമാനത്തിൽ ആണ് എന്താകുമോ എന്തോ.

15 Comments

  1. Adutha part udane undo bro.. Stip waiting.

    1. രാവണസുരൻ(Rahul)

      കുറച്ചു തിരക്കിൽ ആണ് bro
      Nxt month കഴിഞ്ഞേ കാണു.
      ജോലിതിരക്ക് ഉണ്ട് പിന്നെ exam നടക്കുവാണ് രണ്ടും കൂടെ ആയപ്പോ എഴുതാൻ tym കിട്ടുന്നില്ല അതാ ☹️

  2. റാവു എന്താ ഇപ്പാ പറയാ രുദ്രയുടെ സംഹാര താണ്ടവം ഒരു രക്ഷയില്ല ഒരേ പൊളി എന്റെ അഭിപ്രായത്തിൽ. ഇങ്ങനെ ഒക്കെ ചെയ്യുന്ന ——- ഡാഷ് മക്കൾക്കു ഇങ്ങനെയുള്ള സമ്മാനങ്ങൾ കൊടുക്കന്നത് വളരെ നല്ലതാണ്

    അടുത്തത് പോന്നോട്ടെ ❤️❤️

    1. രാവണസുരൻ(Rahul)

      ?????

  3. രുദ്ര

    ❤️❤️❤️

    1. രാവണാസുരൻ(rahul)

      ????

      1. സൂര്യൻ

        Gap ഒത്തിരി ആണ്.

  4. തലയ്ക്കിട്ട്‌ ഒരു കൊട്ടു കൊടുത്തിട്ട് പറഞ്ഞുവിട്ടെക് അപ്പനെ

    1. രാവണാസുരൻ(rahul)

      ?പണികൾ on the way

      അപ്രതീക്ഷിതമാക്കാനാണ് ഞാൻ പ്ലാൻ ചെയ്യുന്നത്.
      പണി പാളുമോ എന്നറിയില്ല ☹️പാളിയാൽ നുമ്മ നാട് വിടേണ്ടി വരും ?

  5. ഏക - ദന്തി

    രാഹുലെയാ … നിങ്ങൾ കുറെ കാത്തിരുത്തി എങ്കിലും ….പൊളി സാനം ….
    കൊള്ളാ ട്ടാ … ഇനി അങ്ങോട്ട് വല്യ ഗാപ് ഇടരുത് …എന്നൊന്നും പറയില്ല .. ഇതുപോലെ ഹൈ – ഡോസ് സാധനം തരണം , എന്ത് വന്നാലും ….

    തോനെ ഹാർട്സ്

    1. രാവണാസുരൻ(rahul)

      ????

      Nxt രാവണസുരൻ വരും അത് വായിച്ചിട്ട് ഇവിടെയുള്ളവർ എന്നെ തല്ലി കൊന്നില്ലെങ്കിൽ രണ്ടു കഥയും തീർക്കും ?

  6. ❤❤❤

    ഇനി അടുത്ത part?

    1. രാവണാസുരൻ(rahul)

      ?വരും.

      രാവണസുരൻ കഴിഞ്ഞതും അടുത്ത പാർട്ട്‌ വരും ?

    1. രാവണാസുരൻ(rahul)

      ??

Comments are closed.