രുദ്ര വീരസിംഹൻ -THE WARRIOR PRINCE 6
Author :PONMINS
PREVIOUS PARTS
എന്റെ നോട്ടം കണ്ട അവൻ എനിക്ക് ഇളിച്ചു കാണിച്ചു പിന്നെ എന്റെ കയ്യും പിടിച്ചു അകത്തെ ക്യാബിനിലേക്ക്കയറി അവിടെ ഒന്നും ഒരാൾ പോലും ഇല്ലായിരുന്നു , ഒരു സീറ്റിൽ എന്നെ ഇരുത്തിയ ശേഷം അവനും എന്റെഅടുത്തായി ഇരുന്നു , ഞാൻ ആയപ്പോഴും അവന്റെ സംസാരത്തിലും പ്രവർത്തിയിലും ഞെട്ടി നിൽക്കുകആയിരുന്നു ,
“ നമുക്ക് ആ കൊക്കേടെ അവിടെ എത്താൻ അര മണിക്കൂർ ഉണ്ട് , അതുവരെ നീ നിന്റെ ഡാർക്ക് സാഡ് സ്റ്റോറിപറ , എന്തായാലും മരിക്കാൻ പോവല്ലേ , ഞാൻ കൂടി അറിഞ്ഞാൽ കുഴപ്പില്ലലോ “ അവൻ ഇളിച്ചുകൊണ്ട്ചോദിച്ചു ,,, അവന്റെ സംസാരവും പെരുമാറ്റവും എല്ലാം എന്നിൽ എന്തൊക്കെയോ മാറ്റം വരുത്തുന്നത് ഞാൻഅറിഞ്ഞു ,,എന്നാൽ അവനോട് എന്തെങ്കിലും സംസാരിക്കാൻ എനിക്ക് കഴിഞ്ഞില്ല ,ഞാൻ അവന്റെ മുഖത്തേക്ക്തന്നെ നോക്കി ഇരുന്നു പോയി ,,,
“അപ്പൊ പറ എന്താ ഈ മരിക്കലുകാരിയുടെ പേര് ”,,,, അവന്റെ ആ ചോദ്യം സത്യം പറഞ്ഞ എനിക്ക് ചിരിയാണ്വന്നത് , മരിക്കലുകാരി അവൻ കണ്ടുപിടിച്ച പേര് കൊള്ളാം , പക്ഷേ അപ്പോഴും ഞാൻ ഒന്നും മറുപടി പറഞ്ഞില്ല , എന്റെ അങ്ങനെ ഉള്ള ഇരുപ്പ് കണ്ട അവൻ പെട്ടെന്ന് എന്റെ കൈ എടുത്ത് അവന്റെ തലയിലേക്ക് ബലമായി തന്നെവെച്ചു
“ നീ ആരെന്നോ എന്താ നിന്റെ പ്രശ്നം എന്നോ എനിക്കറിയില്ല , നിനക്ക് ആരൊക്കെ ഉണ്ടെന്നോ നീ ആരുടെആണെന്നോ എനിക്കറിയില്ല , എനിക്ക് ഈ ലോകത്തു വെച്ചു ഏറ്റവും ഇഷ്ട്ടമുള്ള എന്റെ അമ്മയുടെ മേൽ ഞാൻസത്യം ചെയ്ത് പറയുക ആണ് നിന്നെ ഞാൻ എന്റെ സ്വന്തം സഹോദരിയുടെ സ്ഥാനത്തു തന്നെ ആണ്കാണുന്നത് , എന്നെ വിശ്വസിക്കുമെങ്കിൽ ഒരേ ഒരു തവണ എന്നെ സഹോദരൻ ആയി കാണുമെങ്കിൽ നിന്റെവിഷമം നീ പറയണം അത് എന്ത് തന്നെ ആയാലും എന്തിനും സഹോദര സ്ഥാനത്തു നിനക്ക് വേണ്ടി ഞാൻഉണ്ടാവും ,അതിപ്പോ കൊല്ലാൻ ആണേലും ചാവാൻ ആണേലും , പക്ഷേ എന്റെ നെഞ്ചിൽ ജീവനുള്ള കാലംഎന്റെ പെങ്ങളെ ദേഹത്തു ഒരു നുള്ള് മണ്ണ് പറ്റാൻ ഞാൻ സമ്മതിക്കില്ല , ഇത് ഈ രുദ്രന്റെ വാക്കാണ് “,,,, അവന്റെആ പറച്ചിൽ അത് വരെ ഞാൻ അനുഭവിച്ച മുഴുവൻ വേദനകളും മാറാനുള്ള മരുന്ന് പോലെ എന്റെഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി ,,,,ഞാൻ കണ്ണീരോടെ തന്നെ അവനെ തന്നെ നോക്കി ഇരുന്നു , അവൻഎന്നെയും
“ സെ എസ് ഓർ നോ “,,, അവൻ വീണ്ടും ചോദിച്ചു , ഞാൻ യാന്ത്രികമായി എസ് എന്ന് തലയാട്ടി , അതവനിൽഒരു പുഞ്ചിരി വിരിയിച്ചു .
“ ഡി , നീ ഇവിടെ വന്ന് ഒളിച്ചിരിക്കുക ആണല്ലേ , വാടി ഇവിടെ “ ,,പെട്ടെന്ന് ആ ഗുണ്ട വന്നു എനിക്ക് നേരെഅലറിക്കൊണ്ട് എന്നെ പിടിക്കാൻ കൈ നീട്ടി , ഞാൻ പേടിയോടെ കരഞ്ഞുകൊണ്ട് പിന്നോട്ട് നീങ്ങി , എന്നാൽഅയാളുടെ കൈ എന്നിൽ എത്തും മുൻപേ മറ്റൊരു കൈ അതിൽ പിടുത്തം ഇട്ടു , സെക്കൻഡുകൾ കൊണ്ട് രുദ്രൻഅയാളുടെ കൈ പിടിച്ചു തിരിച്ചു ഓടിച്ചു പിന്നെ അയാളെ കറക്കി ബാത്റൂം സൈഡിലേക്ക് ഒറ്റ ഏർ ആയിരുന്നുഅയാൾ അവിടെ തട്ടി തെറിച്ചു ട്രെയിനിന് പുറത്തേക്ക് വീണു ,, ഇത് കണ്ട ഞാൻ ഞെട്ടിപ്പോയി , എന്നാൽ ഒരുകൂസലുമില്ലാതെ കൈരണ്ടും തട്ടി കൊട്ടി ചിരിയോടെ അവൻ എന്റടുത്തു വന്നിരുന്നു .
“ എന്താണ് പ്രശ്നം ,ഇനി പറ ”,,, അവൻ ചോദിച്ചുകൊണ്ട് എന്നെ തന്നെ പ്രതീക്ഷയോടെ നോക്കി ഇരുന്നു . അവന്റെ ആ പ്രതീക്ഷ നിറഞ്ഞ മുഖം എന്നിലും എന്തൊക്കയോ പ്രതീക്ഷകൾ നൽകി , പിന്നെ ഒന്നും മറച്ചുവെക്കാതെ വള്ളിപുള്ളി തെറ്റാതെ ഞാൻ എല്ലാം പറഞ്ഞു ,എല്ലാം കേട്ട് കഴിഞ്ഞ ശേഷം അവൻ ഒരുനെടുവീർപ്പോടെ എന്നെ നോക്കി ഇരുന്നു , അവന്റെ കണ്ണുകളും എനിക്കായ് നിറഞ്ഞത് കണ്ട ഞാൻആശ്ചര്യത്തോടെ അവനെ നോക്കി , കയ്യിലുള ഭക്ഷണവും വെള്ളവും എനിക്ക് തന്നു ,അത് കുടിച്ച ശേഷം , എന്നെ ആ സീറ്റിൽ നിവർത്തി കിടത്തി ഉറങ്ങിക്കൊള്ളാൻ പറഞ്ഞു ,ഒരുപാട് നാളുകൾക്കു ശേഷംമനസമാധാനത്തോടെ ഞാൻ ഉറങ്ങി .
ഫർസാന de koode alle മഹ, veniye ചെയ്തവരെ ഇഞ്ചിഞ്ചായി….. കൊല്ലരുത് ചവാൻ യാജിക്കണം ???????.
Oru നല്ല കഥ ആണ്, വളരെ engaging ആയി തന്നെയാണ് പോകുന്നത്. പിന്നെ ഫൈറ്റ് ഓക്കേ പെട്ടെന്നു തീരുന്നു detail ആയി എഴുതാമോ, മ്യാരക ഫൈറ്റ് okke ഇനിയാണ് വരുന്നത് എന്നറിയാം ennalum മേരിയെ കൂട്ടി കൊണ്ടുവരുമ്ോൾ അച്ചുവിൻ്റെ ഫൈറ്റ് പെട്ടെന്നു തീർന്നു പോയീ ??.
കഥ കൂടുതൽ സങ്കർഷങ്ങളിലെക് പോകുകയാണ് bt എല്ലാം നീറ്റ് aayan പോകുന്നത്. ഒരുപാട് characters ഉണ്ടെങ്കിലും എല്ലാം connected ആയി തന്നെ ഉണ്ട്.
Achu അവൻ vallathoru mystry ആണ്, അവൻ മാത്രമല്ല അവനൊപ്പം ഉള്ളവർ എല്ലാം. രാജ ഗുരു എന്തായാലും റുദ്രൻ്റെ അടുത്ത് എത്തിയല്ലോ ഇനി ഉഷാർ ആകും
അജുവിനും കണ്ണനും ഒര് backstory ഉണ്ടല്ലോ അവൻറെ മുത്തശി പറഞ്ഞിരുന്നല്ലോ കണക്കുകൾ തീർക്കണം എന്നു അതുപോലെ ഒമറിനെയും അറിയണം. ഇത്രയും ചെറിയ കാലം കൊണ്ട് എങ്ങന vr 6 4 u ഇത്രേ വലിയ സാമ്രാജ്യം ആയി എന്നുള്ളത്, aa പേരിൽ അതെങ്കിലും ഒളിഞ്ഞ് irikkunnundo ????.
അച്ചുവിനെ നോക്കിയിരുന്ന aa കുട്ടികൾ hostel il swopnam കണ്ട രണ്ടു per alle!
Kathirikkunnu. ??????????
മറ്റൊരു അഡാർ എഴുത്ത്കാരനെ കിട്ടിയതിൽ സന്തോഷം.❤
Orupad ishtappettu waiting for the nxt part ❤️?
ഒറ്റ ഇരിപ്പിന് മുഴുവനും വായിച്ചു എന്താ പറയേണ്ടത് എന്ന് പോലും അറിയില്ല കമൻ്റ് ചെയ്യാൻ വാക്കുകൾ ഒന്നും തന്നെ കിട്ടുന്നില്ല അത്രക്കും ഗംഭീരമായ ഒരു അഡാർ കഥ ഹർഷൻ ബ്രോ മാലാഖയുടെ കാമുകൻ കഴിഞ്ഞാൽ അടുത്ത കിംഗ് ബ്രോ ആണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️?????????????????????????
Bakiii anaa
??
പൊളി ബ്രോ… ????
ഈ ഭാഗവും അടിപൊളി.♥️♥️?
കുറെ കഴിഞ്ഞു ഒരു പാർട്ട് വന്നപ്പോൾ മനഃപൂർവം വായിച്ചില്ല. അടുത്ത ഭാഗം ഇനി എപ്പോൾ കാണും എന്നറിയില്ലല്ലോ എന്ന് കരുതിരിക്കുമ്പോൾ അടുത്തതും കൂടുതൽ താമസിയാതെ അടുത്ത ഭാഗവും വന്നു. പിന്നെ ഇയാളുടെ എഴുത്തിന്റെ പ്രത്യേകത എന്തെന്ന് വെച്ചാൽ വായന തുടങ്ങിയാൽ പിന്നെ നിർത്തുവാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ വന്ന മൂന്നു ഭാഗവും ഒറ്റയിരിപ്പിന് വായിച്ചു തീർത്ത്.
ഇനിയുള്ള ഭാഗങ്ങൾ തുടർച്ചയോടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ കമന്റസിന് റിപ്ലൈ കിട്ടുന്നുണ്ടോ, ഫ്ബിയിൽ ഒന്നും ആകാതെ നിറുത്തി വച്ചിരിക്കുന്ന കഥ ആണിത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും തുടങ്ങി എങ്കിലും 2 കഥയും ഒന്നും പറയാതെ നിറുത്തി… അതും ഒരു റിസണ് പോലും പറയുന്നില്ല… ആദ്യം പോയപ്പോൾ പറഞ്ഞിരുന്നു. ഇപ്പോ കമന്റ്സിൽ പോലും കാര്യം പറയുന്നില്ല.
Adutha part pettennu poratte❤️
Pwoli ?
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️???????????❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Supper
???
ജോ and ആരതി ഇവരുടെ ഒരു കഥ ഉണ്ട് അതിന്റെ പേര് ആർകെങ്കിലും അറിയുമോ (ആരതിക് പ്രാന്ത് ആണ് എന്ന് പറഞ്ഞത് പ്രകാരം അത് മാറാൻ വേണ്ടി ജോ അവളെ കേട്ടുന്നത് ആണ് കഥ) ഈ കഥയുടെ പേര് ആരെങ്കിലും പറഞ്ഞു തരുമോ
നവവധു
Uff ?
Adipowli bro….
Aduthath eppozha ?
Poli broooo
ബ്രോ നല്ല theme. തുടരണം
Entha moneeee oru rakzhayumilla oree poli continue broo continue ????
പൊളിച്ച്,???????????????????? അങ്ങനെ ബാക്കി കൂടെ പോരട്ടെ
❤️?
എനിക്കു ഒരുപാട് ഇഷ്ടമായി
പറയാൻ വാക്കുകൾ ഇല്ല ശരിക്കും പറഞ്ഞാൽ മനസ്സ് നിറഞ്ഞബാക്കി പെട്ടന്ന് കിട്ടും എന്ന് കരുതുന്നു???????????
പോന്നൂസേ…. ചക്കരെ… ഗൗരിയുടെ ബാക്കി പോസ്റ്റടാ ❤ വിത്ത് L_O_V_E…. കുട്ടേട്ടൻസ് ❤❤❤❤