രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-6[PONMINS] 398

വേണി : എസ് ,സാർ ,, ഡെയിലി വൈസ് വർക്ക് ഉണ്ട് , ഒരു പോർട്ടിൽ നിന്നുള്ള ഷിപ്മെന്റ് അടുത്ത പോർട്ടിൽഡെലിവറി ആയി ക്ലിയറിങ് കഴിഞ്ഞു നമ്മുടെ ക്ലിയന്റിൽ എത്തുന്നത് വരെ നമ്മൾ ഫോല്ലോ അപ്പ് ചെയ്ത്വെക്കാറുണ്ട് സാർ ,,

റാം : ഗുഡ് , ഇപ്പോഴത്തെ വർക്ക് വെച്ച് നമ്മുക്ക് ഉള്ള സ്റ്റാഫ് പര്യാപ്തം ആണോ ,,,

വേണി : എസ് സാർ , ഇപ്പോഴത്തെ സ്റ്റാഫ്‌സ് എല്ലാം ട്രൈൻഡ് ആണ് അതുപോലെ വർക്ക് എല്ലാം കൃത്യമായിചെയ്യുന്നും ഉണ്ട്‌ ,,,

അച്ചു : ഇനി പുതിയൊരു ക്ലയന്റ് വന്നാൽ നമുക്ക് അവരെ ആക്‌സപ്റ്റ് ചെയ്യാനുള്ള സോഴ്സ് ഉണ്ടോ ,,

അവന്റെ ചോദ്യം കേട്ട വേണിയും മനോജ്ഉം ഒന്ന് പരസ്പരം നോക്കി

വേണി : സാർ , നമുക്ക് ലാസ്റ്റ് സിക്സ് മന്ത് ആയി പുതിയ ക്ലൈന്റ്‌സ് ഒന്നും വന്നിട്ടില്ല സാർ അതുകൊണ്ട്ഇവിടുത്തെ ചില സ്റ്റാഫ്‌സിനെ നമ്മൾ ഒഴുവാക്കിയത് ആണ് ,,,

ദേവയാനി : വൈ ,,, അവൾ സംശയത്തോടെ ചോദിച്ചു

വേണി : അത് ,,, അവൾ പറയാൻ മടിച്ചുകൊണ്ട് മനോജിനെ നോക്കി

മനോജ് : അത് നമുക്കൊരു എതിരാളി വന്നിട്ടുണ്ട് , സ്റ്റാർ ഗ്രൂപ്പ് അവർ റീസെന്റ് ആയി നമുക്ക് വരുന്നപ്രോജെക്ടസ് എല്ലാം തട്ടി എടുക്കുക ആണ് ,,,അയാൾ വിഷമത്തോടെ പറഞ്ഞു

റാം : ഡോണ്ട് വറി എബൌട്ട് ദാറ്റ് , ഇതുവരെ ഉള്ളത് നിങ്ങൾ കാര്യമാക്കണ്ട , ഇനി നമുക്ക് മുന്നോട്ട് നീങ്ങണം

അച്ചു : വേണി, യൂ കാൻ സിറ്റ് ആൻഡ് ടോക്ക് ,,,അവൻ അവളെ നോക്കി ചിരിയോടെ പറഞ്ഞു

അവളും അവനെ നന്ദിയോടെ നോക്കി ചിരിച്ചുകൊണ്ട് പെട്ടെന്ന് തന്നെ ഇരുന്നു ,,, ശേഷം കാന്റീനിൽ വിളിച്ചുഒരു ജ്യൂസ് ഓർഡർ ചെയ്തു

അച്ചു : മനോജ് സാർ ആൻഡ് വേണി , നിങ്ങൾ രണ്ടുപേരും ഇവിടുന്ന് വിട്ട് പോയ നമുക്ക് ആവശ്യമുള്ളസ്റ്റാഫുകളെ എല്ലാം തിരിച്ചു വിളിക്കണം ,അതുപോലെ ഒരു 50 ന്യൂ സ്റ്റാഫിനെ റിക്രൂട് ചെയ്തു ട്രെയിൻ ചെയ്യണം, അതുപോലെ കുറച്ചു പാർട്ട് ടൈം വർക്കേഴ്സിനെ സങ്കടിപ്പിക്കണം , അവരെ നമുക്ക് ചില കാര്യങ്ങൾ ഏല്പിക്കാൻഉണ്ട് ,,,,

അവൻ പറഞ്ഞതെല്ലാം അവർ കാര്യമായി തന്നെ കേട്ടിരുന്നു

വേണി : ഇവിടുന്ന് പോയ പല ആളുകളും അവൈലബിൾ ആണ് , പുതിയ സ്റ്റാഫ്‌സിനെ എടുക്കാൻ നമുക്ക്ഇന്റർവ്യൂ നടത്താം  , പാർട്ട് ടൈം എങ്ങനെ ഉള്ളവർ ആണെന്ന് പറഞ്ഞിരുന്നേൽ ,,,, അവൾ സംസാരിച്ചുകൊണ്ടിരിക്കെ രാജേട്ടൻ ജ്യൂസുമായി വന്നു ,

അച്ചു : വേണിക്ക് കൊടുക്ക് രാജേട്ടാ , വേണി അത് കുടിക്ക് ,,, അവൻ ചിരിയോടെ തന്നെ പറഞ്ഞു , അവൾഅവനെ ഒന്ന് കണ്ണും മിഴിച്ചു നോക്കി അതെ ഭാവം ആയിരുന്നു മനോജിലും ,,

വേണി : സാർ ,, എനി,,, എനിക്ക് വേണമെന്നില്ല സാർ , സാർ ഓർഡർ ചെയ്തതല്ലേ ,,,,

കാതറിൻ : നിന്നോട് കുടിക്കാൻ പറഞ്ഞ അതങ്ങ് ചെയ്ത മതി ,,, അവൾ കണ്ണുകൾ ഉരുട്ടി കൊണ്ട് കടുപ്പത്തിൽപറഞ്ഞു ,,,അത് കേട്ടതും വേണി വേഗത്തിൽ ജ്യൂസ് കുടിച്ചു തീർത്തു ,,,,

അച്ചു : പാർട്ട് ടൈം ജോബിന് നമുക്ക് കോളേജ് പിള്ളേരെ ആയാലും മതി , അവരുടെ വർക്ക് ഇൻഫർമേഷൻകളക്ഷൻ ആണ് , സൊ ആരായാലും മതി

മനോജ് : അങ്ങനെ ആണേൽ ആളുണ്ട് സാർ ,ഇവിടെ അടുത്തൊരു ഗേൾസ് ഹോസ്റ്റലിലെ കുറച്ചു കുട്ടികൾമുൻപ് ഇവിടെ വന്ന് ചോദിച്ചിരുന്നു , അവരുടെ ഡീറ്റെയിൽസ് എന്റെ കയ്യിൽ ഉണ്ട് അവരെ ഞാൻ കോൺടാക്ട്ചെയ്യാം ,,,,

അച്ചു : ഒക്കെ , അപ്പോ പറഞ്ഞ കാര്യങ്ങൾ ഒക്കെ നടക്കട്ടെ നമുക്ക് അടുത്തത് വലിയൊരു ക്ലൈന്റ് ആണ് സൊഒരു മിസ്റ്റേക്ക് പോലും വരാൻ പാടില്ല

വേണി : സാർ ന്യൂ ക്ലയന്റ് ആരാ സാർ

“ V6 4U GROUP “

“wwwhhhaaarttttt ”

വേണിയും മനോജ്ഉം ഒരേ സമയം ചാടി എണീച്ചു കൊണ്ട് അലറി ,, രണ്ടു പേരും പരസ്പരം ഒന്ന് നോക്കിയശേഷം മുന്നിലിരിക്കുന്നവരെ നോക്കി

റാം : എനി പ്രോബ്ലം ,,,,

മനോജ് : അതുപോലെ വലിയൊരു ക്ലിയന്റിനെ സ്വീകരിക്കാൻ മാത്രമുള്ള കപ്പാസിറ്റി നമുക്ക് ഇല്ല സാർ , മാത്രവുമല്ല അവരോടൊക്കെ ഇടപഴകുമ്പോൾ സാർ പറഞ്ഞപോലെ ഒരു മിസ്റ്റേക്ക് വന്നാൽ പോലും ചിലപ്പോൾനമുക്ക് അത് വലിയ ബാധ്യത ആയി തീരും ,,,,

റാം : കപ്പാസിറ്റി ഇല്ലേൽ ഉണ്ടാകണം , അവരുമായി ഡീൽ ചെയ്യാൻ പറ്റുന്നവരെ റിക്രൂട് ചെയ്യണം , അതിനുവേണ്ടത് എന്താണെന്ന് വെച്ചാൽ ചെയ്യണം ,,,, അവൻ കർശനമായി പറഞ്ഞു

വേണിയും മനോജ്ഉം തലയാട്ടി സമ്മതിച്ചുകൊണ്ട് അവിടം വിട്ടു , റാമും കാതിരിനും കൂടെ അവന്റെക്യാബിനിലേക്ക് പോയി വേണി കൊടുത്ത റിപ്പോർട് നോക്കാൻ തുടങ്ങി , അച്ചുവും ദേവയാനിയും അവിടെഇവിടെയായി ചുറ്റി നടന്ന് കാര്യങ്ങൾ വീക്ഷിച്ചു .

32 Comments

  1. Bro waiting for next part

  2. ഇനി എപ്പോഴാണ് ഇതിന്റെ അടുത്ത ഭാഗം വരുന്നത് ?. ഇതിലുള്ള ഓരോ അഭിപ്രായങ്ങൾക്കും മറുപടി നൽകാൻ ചിലപ്പോൾ നിങ്ങൾക്ക് കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട്, പൊതുവായി ഒരു മറുപടി നൽകിയാലും മതി.

    കഥ അത്രയും നന്നായി പോകുന്നുണ്ട്. അതൊകൊണ്ടാണ് എല്ലാര്ക്കും ഇത്രയും excitements.

    അടുത്തുതന്നെ ഇവിടെ ഒരു മറുപടി ഉണ്ടാകുമെന്നു കരുതുന്നു.

    1. Bro ponmins oru island il aanu work cheyyunnath. So leave undaavumbo maathre post cheyyu. So we have to wait.

  3. ??? അടിപൊളി മാസ്സ് ആണ് മുത്തേ

  4. ❤❤❤❤❤❤❤

Comments are closed.