രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-6[PONMINS] 398

മനോജ് : റിപ്പോർട്ട് എല്ലാം ഞാൻ റെഡി ആക്കിയിട്ടുണ്ട് അത് ഞാൻ പറഞ്ഞു തരുന്നതിലും ഭംഗി ആയിപറഞ്ഞുതരാൻ ഞാൻ ഒരാളെ ഏർപ്പാട് ആക്കിയിട്ടുണ്ട് , നമുക്ക് കോൺഫറൻസ് റൂമിലേക്ക് പോവാം ,,,

അദ്ദേഹം അവരെയും കൂട്ടി അങ്ങോട്ട് പോയി അവിടെ ഒരു ലോങ്ങ് ഫുൾ സ്ലീവ് ചുരിദാർ അണിഞ്ഞ പെൺകുട്ടിഅവരെ കാത്തെന്ന പോലെ നിൽപ്പുണ്ടായിരുന്നു , അവരെ കണ്ടതും അവൾ ചിരിയോടെ അവരെ നോക്കി

മനോജ് : ഇത് മിസ് , കൃഷ്ണ വേണി , ഇവിടുത്തെ സെക്ഷൻ ഹെഡ് ആണ് ,,,, അദ്ദേഹം അവനെപരിചയപ്പെടുത്തി

കൃഷ്ണ വേണി : ഹെലോ  ,, അവൾ എല്ലാവരോടും ആയി പറഞ്ഞു

റാം : ആദ്യം വർക്ക് ഒന്ന് ബ്രീഫ് ചെയ്യൂ ശേഷം റിപ്പോർട്ടിലേക്ക് കിടക്കാം ,,,

വേണി : ഓക്കേ സാർ , ഇവിടെ നമ്മൾ മെയിൻ ആയി ചെയ്യുന്ന വർക്ക് ക്ലൈന്റ്‌സിന് വേണ്ടിയുള്ളഡോക്യൂമെന്റസ് ക്ലിയർ ചെയ്ത് കൊടുക്കുക എന്നതാണ് , നമ്മളുമായി കോൺട്രാക്ട് ഉള്ള മുഴുവൻഎക്സ്പോർട് ഇമ്പോർട് കമ്പനിസും അവരുടെ ക്ലൈൻറ്സും ആയി നാഷണലി ആൻഡ് ഇന്റര്നാഷണലി ഉള്ളപോർട്ട് ടു പോർട്ട് ക്ലിയറിങ്ങുകൾ ആണ് നമ്മൾ ചെയ്യുന്നത് , വർഷങ്ങളുടെ പരിജയം  ഉള്ളത് കൊണ്ട് തന്നെഏഷ്യ ,മിഡിൽ ഈസ്റ്റ് , യൂറോപ്പ് ,usa ,ആഫ്രിക്ക പോലുള്ള പല കോൺട്രിസിലെയും കമ്പനികളുമായി നമുക്ക്ടൈയപ്പ് ഉണ്ട് , അതുകൊണ്ട് തന്നെ നമ്മളെ അപ്പ്രോച്ച് ചെയ്യുന്ന കമ്പനികൾ എല്ലാം വിശ്വാസത്തോടെ തന്നെനമ്മൾ വർക്ക് ചെയ്ത് കൊടുക്കാറുണ്ട് ,

റാം : ഒക്കെ ഡെയിലി വൈസ് നമുക്ക് വർക്ക് ഉണ്ടോ ,,,,

32 Comments

  1. Bro waiting for next part

  2. ഇനി എപ്പോഴാണ് ഇതിന്റെ അടുത്ത ഭാഗം വരുന്നത് ?. ഇതിലുള്ള ഓരോ അഭിപ്രായങ്ങൾക്കും മറുപടി നൽകാൻ ചിലപ്പോൾ നിങ്ങൾക്ക് കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട്, പൊതുവായി ഒരു മറുപടി നൽകിയാലും മതി.

    കഥ അത്രയും നന്നായി പോകുന്നുണ്ട്. അതൊകൊണ്ടാണ് എല്ലാര്ക്കും ഇത്രയും excitements.

    അടുത്തുതന്നെ ഇവിടെ ഒരു മറുപടി ഉണ്ടാകുമെന്നു കരുതുന്നു.

    1. Bro ponmins oru island il aanu work cheyyunnath. So leave undaavumbo maathre post cheyyu. So we have to wait.

  3. ??? അടിപൊളി മാസ്സ് ആണ് മുത്തേ

  4. ❤❤❤❤❤❤❤

Comments are closed.