രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-6[PONMINS] 398

ഫർസാന : ഞങ്ങൾക്ക് സമ്മതം ആണ് സാർ , പക്ഷേ അത് ഇപ്പോൾ കയ്യിൽ ഇല്ല , അത് വേറെ ഒരു സ്ഥലത്തുസേഫ് ആക്കി വെച്ചിരിക്കുക ആണ് ,,, അതുകേട്ട അച്ചു അവളെ നോക്കി ചിരിച്ചു , അപ്പോഴേക്കും അങ്ങോട്ട് രണ്ട്ഫയലുമായി കാതറിൻ വന്നു അത് അച്ചുവിന്റെ കയ്യിലേക്ക് കൊടുത്തു ,

അച്ചു : അതിന് അതെന്റെ കയ്യിൽ തരണം എന്ന് ഞാൻ പറഞ്ഞില്ലാലോ , നിങ്ങളുടെ സ്വപ്നം നിങ്ങൾ തന്നെവേണം യാഥ്യാർത്തമാക്കാൻ അതിനു ഞാൻ ഒരു മാധ്യമം ഉണ്ടാക്കുന്നു എന്ന് മാത്രം ,,,,,അതും പറഞ്ഞു അവർക്ക് ഫയൽ കയ്യിലേക്ക് കൊടുത്ത ശേഷം അവരെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അവൻ തിരിച്ചു നടന്നു പോയി .

കയ്യിലിരിക്കുന്ന ഫയലിലേക്ക് ഒന്ന് നോക്കി രണ്ടുപേരും പിന്നെ പതിയെ അത് തുറന്ന് നോക്കി വായിച്ചു , വായിക്കും തോറും അവരുടെ കണ്ണിൽ ഞെട്ടലും അത്ഭുതവും നിറയുന്നത് ചിരിയോടെ നോക്കി നിന്നുദേവയാനിയും കാതറിനും , വായന മുഴുവൻ കഴിഞ്ഞതും വേണിയും ഫർസാനയും മുഖത്തോടെ മുഖം നോക്കിയശേഷം മുന്നിൽ നിൽക്കുന്നവരെ നോക്കി

CONGRATS BOTH OF YOU

WELCOME TO V6 4U GROUP

 

thudarum

32 Comments

  1. Bro waiting for next part

  2. ഇനി എപ്പോഴാണ് ഇതിന്റെ അടുത്ത ഭാഗം വരുന്നത് ?. ഇതിലുള്ള ഓരോ അഭിപ്രായങ്ങൾക്കും മറുപടി നൽകാൻ ചിലപ്പോൾ നിങ്ങൾക്ക് കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട്, പൊതുവായി ഒരു മറുപടി നൽകിയാലും മതി.

    കഥ അത്രയും നന്നായി പോകുന്നുണ്ട്. അതൊകൊണ്ടാണ് എല്ലാര്ക്കും ഇത്രയും excitements.

    അടുത്തുതന്നെ ഇവിടെ ഒരു മറുപടി ഉണ്ടാകുമെന്നു കരുതുന്നു.

    1. Bro ponmins oru island il aanu work cheyyunnath. So leave undaavumbo maathre post cheyyu. So we have to wait.

  3. ??? അടിപൊളി മാസ്സ് ആണ് മുത്തേ

  4. ❤❤❤❤❤❤❤

Comments are closed.