അവൻ വരുന്നത് കണ്ടതും ദേവയാനി ഒരു ചിരിയോടെ അവനെ നോക്കി ,,, അവനും തിരിച്ചു ഒരു ചിരിയോടെഅവളെ നോക്കി അവളുടെ ഓപ്പോസിറ്റ് ചെയറിലേക്ക് ഇരുന്നു .
രാജേട്ടനോട് ഒരു ടി പറഞ്ഞു അത് കൊണ്ട് വന്നപ്പോഴേക്കും ദേവയാനിയും എത്തിയിരുന്നു,
ദേവയാനി : ആഹാ , താൻ ഇപ്പൊഴാന്നോടോ കഴിക്കുന്നേ ,,,ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന വേണിയെകണ്ടതും അവൾ ചിരിയോടെ ചോദിച്ചു ,,,,
വേണി : അത് ,, അത് ,, എനിക്ക് കുറച്ചു സമയം എടുക്കും കഴിച്ചു തീരാൻ അതാ ,,, അവൾ ഒന്ന് പതറിക്കൊണ്ട്മറുപടി പറഞ്ഞു
ദേവയാനി : ഹേയ്, പേടിക്കണ്ടടൊ ഞാൻ ചുമ്മാ ചോദിച്ചന്നെ ഉള്ളു , താൻ പതിയെ കഴിച്ചോ ,,,നീ എന്താവിളിച്ചേ അച്ചു ,,, അവളോട് ചിരിച്ചുകൊണ്ട് പറഞ്ഞ ശേഷം അച്ചുവിനോട് ചോദിച്ചു . വേണിയും അവനെ ഒന്ന്നോക്കി
അച്ചു : വേണി , അന്ന് മനോജ് സാർ പറഞ്ഞില്ലെ ഒരു സ്റ്റാർ ഗ്രൂപ്പ് നമ്മുടെ ഓപ്പോസിറ്റ് ഉണ്ടെന്ന് , അവരെ കുറിച്ച്കൂടുതൽ ഡീറ്റെയിൽസ് കിട്ടാൻ എന്താ മാർഗം ,,,അവൻ വേണിയെ നോക്കി നോർമൽ ആയി ചോദിച്ചു
വേണി : എന്തിനാ സാർ , എന്തേലും പ്രശ്നം ഉണ്ടോ ,,, സ്റ്റാർ ഗ്രൂപ്പ് എന്ന് കേട്ടതും വേണി ഒരു ഞെട്ടലോടെഅവനോട് ചോദിച്ചു ,,
അച്ചു : മ്മ് , നമ്മൾ V6 4U ഗ്രൂപ്പുമായി ഡീൽ ചെയ്യാൻ പോകുന്നത് ഇവിടുന്ന് ആരോ ചോർത്തിയിട്ടുണ്ട് , സൊനമ്മളെ കുറിച്ച് ബാഡ് ആയ ഒരു വ്യൂ അവർക്ക് കൊടുത്തിട്ടുണ്ട് , അവരെ ഒന്ന് കാണേണ്ടി വരും ,,, അവൻകുറച്ചു ഗൗരവത്തോടെ പറഞ്ഞു
എന്നാൽ ഇത് കേട്ട വേണി ആകെ ഡെസ്പ് ആയി , അവൾ ഒന്നും പറയാതെ തല താഴ്ത്തി ഇരുന്നു
വേണി : എന്നാൽ ,, എന്നാൽ നമുക്ക് ഈ ഡീൽ വേണ്ടെന്ന് വെച്ചൂടെ സാർ , അവർ ഇത് നമുക്ക് ഒരിക്കലുംകിട്ടാൻ സമ്മതിക്കില്ല ,,അതിന് അവർ എന്തും ചെയ്യും ,എന്തും ,,,, അവൾ ഒരു ചെറു കരച്ചിലോടെ പറഞ്ഞു ,,, അവൾ ആകെ നേർവെസ് ആവുന്നത് അവർ കണ്ടു .
അച്ചു : ഹേ വേണി റിലാക്സ് , താൻ ഇങ്ങനെ നേർവെസ് ആവല്ലേ , പോട്ടെ വിട്ടുകള , ഞാൻ ഒന്ന് കണ്ണനെകണ്ടിട്ട് വരാം ,,,,,അതും പറഞ്ഞു ദേവയാനിയെ ഒന്ന് കണ്ണ് കാണിച്ച ശേഷം അവൻ അവിടുന്ന് പോയി ,
ദേവയാനി പതിയെ വേണിയെ സമാധാനിപ്പിച്ചു , അവളെ പലതും പറഞ്ഞു സമാധാനിപ്പിച്ചു , പതിയെ അവൾനോർമൽ ആയി
ദേവയാനി : താൻ എന്തിനാടോ V6 4U ഗ്രൂപ്പു എന്ന് കേൾക്കുമ്പോൾ ഇങ്ങനെ നേർവെസ് ആവുന്നത് , തനിക്ക്അവരുമായി വല്ല ബന്ധവും ഉണ്ടോ ,,, അവൾ സംശയ ഭാവത്തിൽ ചോദിച്ചു
വേണി : ഇല്ല ,, ഇല്ല ,,,ഉടനെ അവൾ വെപ്രാളപ്പെട്ട് പറഞ്ഞു
ദേവയാനി : വേണി നമ്മളിപ്പോൾ ഒന്നിച്ചു വർക്ക് ചെയ്യാൻ തുടങ്ങിയിട്ടത് കുറച്ചു നാൾ ആയി ,ഇതിനിടക്ക്ചിലതെല്ലാം ഞാൻ അറിഞ്ഞതാണ് ,നിനക്ക് എന്നെ ഒരു ഫ്രണ്ട് ആയി കാണാൻ കഴിയുമെങ്കിൽ നീ നിന്റെപ്രശ്നം എന്നോട് പറ ,ഒരു വട്ടം ഒരേ ഒരു വട്ടം നീ എന്നെ ട്രസ്റ്റ് ചെയ്താൽ നിന്റെ എത്ര വലിയ പ്രശ്നവും ഞാൻസോൾവ് ആക്കും അത് എന്ത് തന്നെ ആയാലും ,,,,അവൾ ദൃഢമായ ശബ്ദത്തിൽ തന്നെ പറഞ്ഞു ….
അവളുടെ ആ വാക്കുകൾ വേണിയിൽ ആഴത്തിൽ പതിഞ്ഞു , അവളുടെ മനസ്സിലെ സംഘർഷത്തിൽ അയവ്വരുന്നത് പോലെ തോന്നി , തന്റെ മുന്നിലുള്ളവളോട് എല്ലാം പറയാൻ മനസ്സ് തുറക്കാൻ ആരോ പറയുന്നത്പോലെ തോന്നി , അവൾ ഒന്ന് ദീർഘ നിശ്വാസം എടുത്തു ,
“ i ,, i am a rape victim ,,,, അതിനു കാരണമായത് V6 4U GROUP”
മേലേടത്തു തറവാട്ടിലെ അടുക്കളകാരി ആയിരുന്നു എന്റെ ‘അമ്മ , അമ്മക്ക് ആ തറവാട്ടിലെ ആരോ കൊടുത്തസമ്മാനം ആണ് ഞാൻ , മരണം വരെ ആ സമ്മാനം തന്ന ആളെ അമ്മ പറഞ്ഞിട്ടില്ല , ഞാൻ പ്ലസ് ടു കഴിയുന്നത്വരെ ആ തറവാട്ടിലെ അടുക്കള ഭാഗത്തെ ഒരു കൊച്ചു മുറിയിൽ തന്നെ ആയിരുന്നു ഞാനും അമ്മയും താമസം , ഡിഗ്രിക്ക് ചേർത്തപ്പോൾ ‘അമ്മ എന്നെ ഹോസ്റ്റലിലേക്ക് ആക്കി , എന്റെ പേരിൽ ഒരു ബേങ്ക് അക്കൗണ്ടും എടുത്തുഅതിൽ എനിക്ക് പഠനത്തിന് ആവശ്യമുള്ള പണവും ഇട്ട് തന്നു ഇനി അമ്മയെ തേടി ആ വീട്ടിലേക്ക് വരരുത്എന്ന് തലയിൽ വെച്ച് സത്യവും വാങ്ങി ആ പടി ഇറക്കി വിട്ടു .
Bro waiting for next part
Next eppola
ഇനി എപ്പോഴാണ് ഇതിന്റെ അടുത്ത ഭാഗം വരുന്നത് ?. ഇതിലുള്ള ഓരോ അഭിപ്രായങ്ങൾക്കും മറുപടി നൽകാൻ ചിലപ്പോൾ നിങ്ങൾക്ക് കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട്, പൊതുവായി ഒരു മറുപടി നൽകിയാലും മതി.
കഥ അത്രയും നന്നായി പോകുന്നുണ്ട്. അതൊകൊണ്ടാണ് എല്ലാര്ക്കും ഇത്രയും excitements.
അടുത്തുതന്നെ ഇവിടെ ഒരു മറുപടി ഉണ്ടാകുമെന്നു കരുതുന്നു.
Bro ponmins oru island il aanu work cheyyunnath. So leave undaavumbo maathre post cheyyu. So we have to wait.
??? അടിപൊളി മാസ്സ് ആണ് മുത്തേ
❤❤❤❤❤❤❤