രുദ്രാഗ്നി 8 [Adam] 325

രുദ്രാഗ്നി 8

Author : Adam | Previous Part

 

ഇപ്പോൾ ദേവാ ജീപ്പിന് നേരയും, നേതാവ് ബുള്ളറ്റിനു നേരയുമായിരുന്നു, ദേവാ പയ്യെ കാലിന്റെ ബലം കുറച്ചു, അവൻ മുകളിലേക്ക് ചെറുതായി ഉയർന്നു നല്ല ബെലമെടുത് നിലത്തേക്കു ചാടി, അയാളെ മലർത്തിയടിച്ചു, അതിന്റെ ബാക്കിയായി വന്ന ഫോഴ്‌സിൽ അവൻ ഉരുണ്ട് ബുള്ളറ്റിന്റെ അടുത്ത് വീണു.

അപ്പോൾ അവർ ഒരു പോലീസ് വണ്ടിയുടെ ശബ്‌ദം കേട്ടു, ഗുണ്ടകൾ വേഗം വണ്ടിയിൽ ഓടി രക്ഷപ്പെട്ടു.

.

.

.

അവൻ വേഗം എഴുന്നേറ്റ് ബുള്ളറ്റിൽ ചാരി നിന്നു, അപ്പോഴക്കും പോലീസ് വണ്ടി അവനെ കടന്നു പോയി

അതിനുശേഷം ഫോണെടുത്ത് ആരെയോ വിളിച്ചു

 

“ഞാൻ ഒരു ഫോട്ടോ നിനക്ക് അയച്ചിട്ടുണ്ട്, അയാളെ നീ ഇന്ന് വൈകുന്നേരത്തിനു ഉള്ളിൽ  ആരും അറിയാതെ പോക്കണം പിന്നെ എനിക്ക് ഇവന്റെ ഫുൾ ഡീറ്റെയിൽസ് കിട്ടണം

എവിടെ കൊണ്ടുവരേണ്ടത് ഞാൻ പറഞ്ഞുകൊള്ളാം”

 

“വെറും വയറ്റിലുള്ള fighting അയതുകൊണ്ട് ക്ഷീണിച്ചു, നല്ല വിശപ്പ്” (ദേവാസ് ആത്മ )

 

അവൻ വണ്ടിയുമായി ഫ്ലാറ്റിലേക്ക് ഫ്ലാറ്റിലേക്ക് പോയി 

 

അവൻ ഫ്ലാറ്റിന്റെ മുമ്പിൽ ചെന്നപ്പോൾ തന്നെ കണ്ടു വാതിലിനു മുമ്പിൽ മുഖം വിർപ്പിച്ചു നിൽക്കുന്ന അല്ലു, അവൻ പിന്നെ അത് ഡയറി മിൽക്ക് കൊടുത്ത് ഒതുക്കി

 

അവൻ അകത്തു കയറിപ്പോൾ തന്നെ ധ്രുവ് അവന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് ചേർത്തുനിർത്തി,

 

“നീ ഇന്നലെ ഇന്നലെ രാത്രി എങ്ങോട്ട് പോയ താടാ മലരേ”

 

“ദേവുവിന്റെ അടുത്ത്”

 

“വാട്ട്?”

 

“എടാ അവൾ എന്നോട് ഇഷ്ടം എന്ന് പറഞ്ഞത്??”

 

58 Comments

  1. Bro next part apolla

  2. Waiting for the next part please continue ❤❤❤

  3. Bro adipolli ayittundhe❤️❤️❤️

    Baki epozha kittuka

  4. കൊച്ചീക്കാരൻ

    ആദം,
    ശ്ശി, സമയങ്ങട്‌ ട്ത്താലും കുഴപ്പല്ല്യ. പക്ഷെ അക്ഷരത്തെറ്റങ്ങ്ട്‌ ഒഴിവാക്കാലോ, എന്നു മാത്രല്ലാ, സീക്വൻസ്‌ അങ്ങട്ടു ശരിയവേം ചെയ്യും. മനസ്സിലായില്ല്യാന്ന്ണ്ടോ കുട്ടിക്ക്‌.
    എഴുത്ത്‌ നന്നാവണ്‌ണ്ട്ട്ടോ. മോശല്ല്യ. കഥാസാരം അസ്സാധ്യം. പക്ഷേങ്കില്‌, ചിലേടത്ത്‌ വരുമ്പോ ന്താ ഏതാന്ന്ള്ള ഒരു സന്ദേഹം. പ്രസിദ്ധീകരിക്കണേനു മുന്നെ ഒരു വട്ടം അങ്ങ്ട്ട്‌ വായ്ക്ക്യാ.
    അതന്നെ
    കൂടുതലൊന്നും ഇല്ല്യലോ, ല്ലേ
    ന്നാ ശരി
    മ്മ്ളു പോണൂ

  5. Next part enna brooiii

  6. ഈ ഭാഗം പൊളിച്ചു, ഒരു ഡൌട്ട് ഉണ്ടല്ലോ ബ്രോ, ആദം ആണോ രുദ്രദേവ് ആണോ ശെരിക്കും അവരുടെ പേരക്കുട്ടി. മൊത്തത്തിൽ ഒരു കൺഫ്യൂഷൻ.

    1. രണ്ടും ഒരാൾ ആണ്

  7. പാവം പൂജാരി

    ഈ ഭാഗവും പൊളിച്ചു ♥️?

  8. ??കൊള്ളാം അക്ഷരതെറ്റ് ഒന്ന് ശ്രദ്ധിക്കണം

  9. ❤️❤️❤️

  10. ഈ ഭാഗവും പൊളിച്ചു സൂപ്പർ♥️❤❤️?????

    1. Tanks ബ്രോ

  11. ഈ ഭാഗവും നന്നായിട്ടുണ്ട് അക്ഷരതെറ്റുകൾ ശ്രെദ്ധിക്കുക ആണെങ്കിൽ ഒന്നുടെ ബെറ്റർ ആവും ?

    1. രഹസ്യങ്ങൾ ഒരുപാടുണ്ടല്ലോ സഹോ ?❣️❣️❣️❣️❣️❣️❣️?

    2. അത് keyboardil ചില ആക്ഷരങ്ങൾ കിട്ടുന്നില്ല അതാണ്

  12. പൊളി vro ❤️❤️

  13. Adipoli

  14. ???❤️❤️??

    1. ❤️❤️❤️

  15. Super bro??

    1. Thank you ബ്രോ ??

  16. Ente ponnu bro…ethra nalayi enn ariyaavo kaathirikunnu…
    Innathe part kollam..adipoli…
    Vegam next part thanna kollayrunnu?
    Page kootum enn vijarikunnu

    1. A big താങ്ക്സ് ബ്രോ
      അടുത്ത part വേഗം തരാൻ ശ്രമിക്കാം

      Length കൂട്ടാനും try ചെയാം

  17. ?♥️നർദാൻ?♥️

    ബ്രോ നന്നായിരുന്നു.

    പേജ് കൂട്ടി എഴുതാൻ ശ്രമിക്കണം.

    ?♥️?♥️?♥️

    1. സ്മേര ലക്ഷ്മി

      ഈ പാർട്ടും superaayi ♥️♥️♥️♥️

      1. താങ്ക്സ് സ്മേര ??

    2. ശ്രെമിക്കാം ബ്രോ time കിട്ടാറില്ല

  18. Superb story bro ??❤

    1. താങ്ക്സ് ബ്രോ

  19. കാർത്തിവീരാർജ്ജുനൻ

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ❤️? super?

    1. താങ്ക്സ് ബ്രോ

  20. ❤️❤️❤️❤️❤️❤️?????

  21. Kollam adipoli akunnund oro parttum ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. താങ്ക്സ് ബ്രോ ??

  22. Super bakki vegam tharaneee

    1. വേഗം തരാൻ ശ്രമിക്കാം

  23. ❤️❤️❤️

      1. അടുത്ത പാർട്ട്‌ എപ്പോഴാ

        ഈ പാർട്ട്‌ super❤❤❤❤
        ??

Comments are closed.