രുദ്രാഗ്നി 8 [Adam] 325

“എന്താ “-ഹരി

 

“ഇന്ന് രാവിലെയാണ് ഞാൻ ഇഷ്ടം പറഞ്ഞത് എന്ന് “-ദേവൂ

 

“അതെപ്പോ..”-ശ്രീ

 

“മതി നിർത്ത്, ഇപ്പോൾ തന്നെ സമയം രണ്ടര കഴിഞ്ഞു, വെല്ലോം കഴിക്കണ്ടേ, അതുകൊണ്ട് എല്ലാവരും വന്ന് ഉണ്ണാൻ വരാൻ നോക്ക് “-സുമിത്ര

 

“എങ്കിൽ പിന്നെ നമ്മുക്ക് പോയി കഴികാം “-മാധവൻ

 

അവർ അകത്തേക്ക് പോയി,ഭക്ഷണത്തിന് ശേഷം കുറച്ചു നേരം സംസാരിച്ചിരുന്നു, അത് കഴിഞ്ഞു വലിയവർ എഴുന്നേറ്റ് പോയി, പിള്ളേർ സെറ്റ് പരസ്പരം കളിയാക്കി മറ്റും സംസാരിച്ചിരുന്നു, ശ്രീയും ഹരിയും ദേവുവിനെയും ദേവയും കാളിയാക്കികൊണ്ടരിന്നു, അത് സഹികെട്ടു ദേവാ അമ്മുവിന്റെ കാര്യം പറഞ്ഞു ശ്രീയെ കളിയാക്കി, പിന്നെ അവർ വീട് ചുറ്റി നടന്നും, കാരം ബോർഡ്‌ കളിച്ചും മറ്റും സമയം കളഞ്ഞു, അങ്ങനെ സമയം ഏകദേശം  എഴുനിനോട് അടുത്തു,

അപ്പോൾ ഗേറ്റിനു മുമ്പിൽ ഒരു ബ്ലാക്ക് ford mustang വന്ന് നിന്നു, രണ്ടു മൂന്ന് തവണ ഹോൺ അടിച്ചു

 

 

 

 

ദേവാ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി, വണ്ടിയുടെ കോഡ്രൈവർ സീറ്റിൽ കയറി,ശേഷം മാപ്പിൽ  destination സെറ്റ് ചെയ്തു.

 

“പോകാം “-ദേവാ

 

അവർ ഒരു 15 മിനിറ്റിൽ അതികം തിരക്കു കുറഞ്ഞ ഒരു urban റോഡിൽ ചെന്നു, എന്നാലും അവരുടെ സൈഡിൽ നല്ല തിരക്കുണ്ടാരുന്നു

 

“നമ്മൾ എങ്ങോട്ടാ ഈ പോകുന്നേ “-ദ്രുവ്

 

58 Comments

  1. bro 4 5th part kittunnillallo

  2. bro 4 5th part kanunnillallo

  3. Broo onnu tharumoo aduthaa part enthaa inagne lag akkanne

  4. എടൊ കോപ്പേ ഇങ്ങനെ ക്ഷമ പറയാൻ നാണമില്ലേ, എഴുതാൻ കഴയില്ലെങ്കിൽ പറ്റില്ല എന്ന് പറഞ്ഞു കളഞ്ഞിട്ട് പോകണം. അല്ലാതെ ഒരു ഉം—യ ക്ഷമയും പറഞ്ഞു നടക്കരുത്.

  5. ബാക്കി കിട്ടുവോ ബ്രോ???

  6. NExt???

  7. അറക്കളം പീലി

    Bro പൊളി സ്റ്റോറി.അടുത്ത ഭാഗം എവിടെ.പെട്ടെന്ന് തരന്ന് പറഞ്ഞിട്ട് 2 മാസമായല്ലോ

  8. Innanu ella bagangalum orumichu vayichathu so interesting story..loved it..baki part ennanu bro

  9. Brooo nxt part evide broooo

  10. അടുത്ത പാർട്ട്‌ എപ്പോഴാ
    ഈ പാർട്ട്‌ super❤❤❤❤

Comments are closed.