“അതെന്താ? “
“അതോ, എനിക്ക് ചെറുതായിട്ട് അവളെ ഇഷ്ടമാ, ഈ ഇഷ്ടമെന്ന് പറയുപ്പോൾ ഈ പ്രേമമിലേ അത്, അത് ഞാൻ പറയുകയും ചെയ്തു, തിരിച്ചു അവൾക്കും ഇഷ്ടമാ,
ഞാനിത് മുത്തശ്ശനോട് പറഞ്ഞത്, നമ്മൾ തമ്മിൽ ഒരു വാടാപോടാ ബന്ധം കൂടെയുള്ളതുകൊണ്ടാണ്, അപ്പോൾ മുത്തശ്ശൻ തന്നെ ഞങ്ങളുടെ കാര്യം സെറ്റ് ആക്കി തരണം, ഒന്നുമില്ലകിലും കൊച്ചുമോളെ കൊച്ചുമോന് തന്നെയല്ലേ തരുന്നേ “
“ഓഹോ, അതിനിടയിൽ ഇങ്ങനെയൊക്കെ നടന്നോ “-മഹി
പുറകിൽ നിന്ന് ശബ്‌ദം കേട്ട് അവർ തിരിഞ്ഞു നോക്കി
നോക്കിയപ്പോൾ കണ്ടത്, കുടുബം മുഴുവൻ അവരുടെ പിറകിൽ നിൽക്കുന്നതാണ്, അവരെ കണ്ട് ദേവാ ശെരിക്കും ഞെട്ടി
“നിങ്ങൾ എപ്പോൾ വന്നു “-ദേവാ
“നീ വന്നതിന്റെ തൊട്ടു പുറകെ വന്നു “-ശ്രീ
“സുബാഷ് “-ദേവാസ് ആത്മ
“നീ ഇപ്പോൾ പറഞ്ഞത് സത്യമാണോ ?”-മഹി
“അത് എന്താ നീ ഇവർക്ക് തമ്മിൽ ഇഷ്ടമാണെകിൽ നടത്തി കൊടുക്കത്തില്ലേ?”-മുത്തശ്ശൻ
“അത് എന്ത് ചോദ്യമാ അച്ഛാ, നമ്മൾ പണ്ടേ തീരുമാനിച്ചതല്ലെ ജനിക്കുന്നത് പെണ്ണ് ആണെകിൽ അത് ദേവക്ക് ഉള്ളതാണ് എന്ന് “-മഹി
“എന്നാലും നിങ്ങളുടെ കൂടെ എപ്പോഴും കൂടെയുണ്ടാരുന്ന എന്നോടെകിലും പറയാരുന്നു “-ശ്രീ
“അതിന് ടൈം കിട്ടില്ല “-ദേവൂ
“പിന്നെ എന്ന് വെച്ചാൽ ഇന്ന് രാവിലെയാണലോ പറഞ്ഞത് “-ശ്രീ
“അതെ ” -ദേവൂ & ദേവാ
bro 4 5th part kittunnillallo
bro 4 5th part kanunnillallo
Broo onnu tharumoo aduthaa part enthaa inagne lag akkanne
എടൊ കോപ്പേ ഇങ്ങനെ ക്ഷമ പറയാൻ നാണമില്ലേ, എഴുതാൻ കഴയില്ലെങ്കിൽ പറ്റില്ല എന്ന് പറഞ്ഞു കളഞ്ഞിട്ട് പോകണം. അല്ലാതെ ഒരു ഉം—യ ക്ഷമയും പറഞ്ഞു നടക്കരുത്.
ബാക്കി കിട്ടുവോ ബ്രോ???
ഹോയ്
NExt???
Bro പൊളി സ്റ്റോറി.അടുത്ത ഭാഗം എവിടെ.പെട്ടെന്ന് തരന്ന് പറഞ്ഞിട്ട് 2 മാസമായല്ലോ
Innanu ella bagangalum orumichu vayichathu so interesting story..loved it..baki part ennanu bro
Brooo nxt part evide broooo
അടുത്ത പാർട്ട് എപ്പോഴാ
ഈ പാർട്ട് super❤❤❤❤