അതിനുശേഷം അവൻ ഒരുങ്ങി ദേവുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു
.
.
.
.
അവൻ കൈലാസത്തിൽ ചെന്നപ്പോൾ കണ്ടു, ഗാർഡനിലെ സ്റ്റോൺ ബെഞ്ചിൽ ഇരിക്കുന്ന ഒരാളെ
അവൻ അയാളുടെ അടുത്തേക്ക് പോയി
അവിടെയിരിക്കുന്നയാളെ കണ്ടപ്പോൾ അവൻ ഞെട്ടി
“മുത്തശ്ശൻ “
അത് കേട്ട് മുത്തശ്ശൻ തിരിഞ്ഞു നോക്കി
“ദേവാ “..
“മുത്തശ്ശനെന്താ ഇവിടെ “
“ഞാൻ എന്റെ വീട്ടിൽ അല്ലാതെ വേറെ എവിടെ പോകാൻ “
“അപ്പൊ ഇതാണോ അത്, അപ്പോൾ ഇവിടെയുള്ളവർ “
“അത് തന്നെ, പിന്നെ ഇവിടെയുള്ളത് നിന്റെ അമ്മാവന്മാരും കുടുംബവും “
“അപ്പോൾ പാ.. അല്ല ദേവൂ “
“നിന്റെ മുറപ്പെണ്ണ്, പക്ഷെ നിനക്ക് പെൺപിള്ളേർ എല്ലാവരും പെങ്ങന്മാരാണ്ണലോ, അതുകൊണ്ട് നീ അവളെയും വേണമെകിൽ പെങ്ങളായി കണ്ടോ “
“അയ്യോ അത് പറ്റില്ല “
bro 4 5th part kittunnillallo
bro 4 5th part kanunnillallo
Broo onnu tharumoo aduthaa part enthaa inagne lag akkanne
എടൊ കോപ്പേ ഇങ്ങനെ ക്ഷമ പറയാൻ നാണമില്ലേ, എഴുതാൻ കഴയില്ലെങ്കിൽ പറ്റില്ല എന്ന് പറഞ്ഞു കളഞ്ഞിട്ട് പോകണം. അല്ലാതെ ഒരു ഉം—യ ക്ഷമയും പറഞ്ഞു നടക്കരുത്.
ബാക്കി കിട്ടുവോ ബ്രോ???
ഹോയ്
NExt???
Bro പൊളി സ്റ്റോറി.അടുത്ത ഭാഗം എവിടെ.പെട്ടെന്ന് തരന്ന് പറഞ്ഞിട്ട് 2 മാസമായല്ലോ
Innanu ella bagangalum orumichu vayichathu so interesting story..loved it..baki part ennanu bro
Brooo nxt part evide broooo
അടുത്ത പാർട്ട് എപ്പോഴാ
ഈ പാർട്ട് super❤❤❤❤