രുദ്രാഗ്നി 8 [Adam] 325

“സാർ, പറഞ്ഞ ആളെ പോക്കിട്ടുണ്ട്, പിന്നെ ഞാൻ നന്നായി ഒന്ന് ചോദിച്ചപ്പോൾ കൊട്ടേഷൻ തന്ന ആൾ ആരാ എന്ന് പറഞ്ഞു “

 

“ആരാ ആൾ?”

 

“ആദ്യം കുറച്ചു മുടയെടുത്തു പിന്നെ പേര് പറഞ്ഞു “

 

“നീ സസ്പെൻസ് കളിക്കാതെ പേര് പറ “

 

“ദ്രുവ് “

 

“അത് നന്നായി, നീ അവനെ മറ്റേ പൊളിഞ്ഞ ആ തറവാട്ടിൽ ചെന്നാൽ മതി അവനെ ഇടണ്ട സ്ഥലം അവിടെന്ന് കിട്ടും, അല്ല ഇവന്റെ ഹിസ്റ്ററി കിട്ടിയോ “-ദേവാ

 

“മ്മ്, കിട്ടി സാർ,12 murders , അതിൽ 5  എണ്ണം rape and murder, അതും അതിൽ രണ്ട് പേർ സ്കൂൾ കുട്ടികൾ ?, പിന്നെ കുറെ കൈ വെട്ട് അല്ലാതെ കുറച്ചു വേറെ കോട്ടേഷൻസ്, പിന്നെ drug supply,അങ്ങനെ ഒരു ലിസ്റ്റ് തന്നെ ഉണ്ട്, സാർ കണ്ട് കഴിഞ്ഞു ഞങ്ങൾ ശെരിക്കും ഒന്ന് കാണാൻ ഇരിക്കുവാ, സാർ ബാക്കി വെച്ചാൽ “

 

“അതിന് അവനെ ഞാൻ ഒന്നും ചെയ്യുന്നില്ലോ,”

 

“എന്താ!!”

 

“ഞാൻ ഒന്നും അവനെ ചെയ്യുന്നില്ല എന്ന്, അപ്പോൾ ശെരി ഞാൻ ഒരു 7:30 ആകുപ്പോൾ വരും, ഇനി അവനെ ഒന്നും ചെയ്യണ്ട, പിന്നെ ഞാൻ വരുമ്പോൾ അവനോട് ഏറ്റവും കൂടുതൽ വൈരാക്യമുള്ള ഒരു 5 പേർ അവിടെ കാണണം “

 

“Ok ശെരി സാർ ??”

 

അവൻ ഫോൺ കട്ട്‌ ചെയ്തു, അതിനുശേഷം പോയി മുഖം കഴുകി, കണ്ണാടിയിൽ ഒരു നിമിഷം നോക്കി നിന്നു, എന്നിട്ട് എന്തോ ആലോജിച്ചു ദ്രുവിനെ വിളിച്ചു

 

“ഹലോ da, പറയടാ “

 

“നീ ഒരു 7:00 കഴിഞ്ഞു എന്നെ ശ്രീയുടെ വീട്ടിൽ നിന്ന്  കാറുമായി വന്ന് പിക്ക് ചെയ്യണം നമ്മുക്ക് ഒരു സ്ഥലം വരെ, വറെ എന്ത് പണി ഉണ്ടെങ്കിലും അത് നീ മാറ്റി വെക്കണം,കാറിന്റെ കീ ഞാൻ ടീവി സ്റ്റാൻഡിൽ വെച്ചിട്ടുണ്ട് “

അതും പറഞ്ഞു അവൻ call കട്ട്‌ ചെയ്തു

 

58 Comments

  1. bro 4 5th part kittunnillallo

  2. bro 4 5th part kanunnillallo

  3. Broo onnu tharumoo aduthaa part enthaa inagne lag akkanne

  4. എടൊ കോപ്പേ ഇങ്ങനെ ക്ഷമ പറയാൻ നാണമില്ലേ, എഴുതാൻ കഴയില്ലെങ്കിൽ പറ്റില്ല എന്ന് പറഞ്ഞു കളഞ്ഞിട്ട് പോകണം. അല്ലാതെ ഒരു ഉം—യ ക്ഷമയും പറഞ്ഞു നടക്കരുത്.

  5. ബാക്കി കിട്ടുവോ ബ്രോ???

  6. NExt???

  7. അറക്കളം പീലി

    Bro പൊളി സ്റ്റോറി.അടുത്ത ഭാഗം എവിടെ.പെട്ടെന്ന് തരന്ന് പറഞ്ഞിട്ട് 2 മാസമായല്ലോ

  8. Innanu ella bagangalum orumichu vayichathu so interesting story..loved it..baki part ennanu bro

  9. Brooo nxt part evide broooo

  10. അടുത്ത പാർട്ട്‌ എപ്പോഴാ
    ഈ പാർട്ട്‌ super❤❤❤❤

Comments are closed.