രുദ്രാഗ്നി 8 [Adam] 325

തന്റെ മക്കൾ മാത്രം എയർപിടിച്ചു നിൽക്കുന്നത് കണ്ട് അദ്ദേഹം കാര്യം തിരക്കി

 

“എന്താണ് എന്റെ മകൾ കലിപ്പിൽ ആണല്ലോ”-മുത്തശ്ശൻ

 

മഹാദേവൻ ഫോണെടുത്തത് മുത്തശ്ശൻ കാണിച്ചു 

 

“അച്ഛൻ ഈ ഫോട്ടോയിൽ കാണുന്ന ആളെ അറിയുമോ” -മഹാദേവൻ 

 

ഫോണിലെ ഫോട്ടോ കണ്ട് അദ്ദേഹം ഞെട്ടി

 

“ഇത് നിനക്ക് എങ്ങനെ, നിനക്ക് എങ്ങനെ ഇവനെ..”

 

“അതാണ് ഞങ്ങൾക്കും അറിയേണ്ടത് എന്തിനാ ഇത്രയും നാൾ  അവനെ കുറിച്ച് ഞങ്ങളോട് പറഞ്ഞില്ല “-മാധവൻ 

 

“അവന്റെ ജീവനുവേണ്ടി “-മുത്തശ്ശൻ

 

“എന്താ? “(എല്ലാവരും കോറസ് )

 

അദ്ദേഹം ശിവയുടെയും ഗായത്രിയുടെയും മരണതെക്കുറിച്ചും, അത് കഴിഞ്ഞു ഉണ്ടായ സംഭവങ്ങളെ കുറിച്ചും പറഞ്ഞു

 

“എന്നാലും അച്ഛൻ  കാരണം അവൻ ഒരു അനാഥനെ പോലെയല്ലേ  വളർന്നത് “-മഹി 

 

“ഒരിക്കലുമില്ല, അവൻ വളരെ നന്നായി തന്നെയാണ് വളർന്നത്,മഹേശ്വരനെ ലക്ഷ്മിയുടെയും മകനായി,

അല്ല നിങ്ങൾക്കെങ്ങനെ അവനെ പരിചയം?”

 

“അവൻ ഇപ്പോൾ നമ്മുടെ കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്” -ശ്രീ 

 

“തമാശ പറയരുത്, നമ്മുടെ കമ്പനിയെക്കാൾ  അഞ്ചിരട്ടി  ടേണോവർ വരുന്ന കമ്പനി  അവന് സ്വന്തമായി ഉണ്ട്,

അവൻ നമ്മുടെ കമ്പനിയിൽ ജോലിക്ക് വന്നു എന്ന് പറഞ്ഞാൽ, , ഹി ഈസ് പ്ലാനിങ്  സംതിങ് ബിഗ് “

 

” അഞ്ചിരട്ടിയോ “-ശ്രീഹരി 

 

“അതെ,YAD ഗ്രൂപ്പ് അത് അവൻ ഒറ്റയ്ക്ക് പടുത്തുയർത്തിയ സാമ്രാജ്യം ആണ്”

 

58 Comments

  1. bro 4 5th part kittunnillallo

  2. bro 4 5th part kanunnillallo

  3. Broo onnu tharumoo aduthaa part enthaa inagne lag akkanne

  4. എടൊ കോപ്പേ ഇങ്ങനെ ക്ഷമ പറയാൻ നാണമില്ലേ, എഴുതാൻ കഴയില്ലെങ്കിൽ പറ്റില്ല എന്ന് പറഞ്ഞു കളഞ്ഞിട്ട് പോകണം. അല്ലാതെ ഒരു ഉം—യ ക്ഷമയും പറഞ്ഞു നടക്കരുത്.

  5. ബാക്കി കിട്ടുവോ ബ്രോ???

  6. NExt???

  7. അറക്കളം പീലി

    Bro പൊളി സ്റ്റോറി.അടുത്ത ഭാഗം എവിടെ.പെട്ടെന്ന് തരന്ന് പറഞ്ഞിട്ട് 2 മാസമായല്ലോ

  8. Innanu ella bagangalum orumichu vayichathu so interesting story..loved it..baki part ennanu bro

  9. Brooo nxt part evide broooo

  10. അടുത്ത പാർട്ട്‌ എപ്പോഴാ
    ഈ പാർട്ട്‌ super❤❤❤❤

Comments are closed.