“ഇതൊക്കെ എപ്പോ,എങ്ങനെ?”
“ഡാ അവൾക്കു നേരത്തെ ഇഷ്ടമായിരുന്നു, ഞാൻ ചെന്നപ്പോൾ സ്വപ്നം ആണെന്ന് കരുതി എല്ലാം തുറന്നു പറഞ്ഞു”
“അല്ല,നിന്റെ ദേഹത്തുയെന്താ ചെളി ?”
“അത് പിന്നെ മതിലുചാടിയപ്പോൾ പറ്റിയത് അരിക്കും അല്ലെങ്കിൽ ഫൈറ്റിങ് ഇടക് “
“ഫൈറ്റോ ആരുമായി”
“ആളെ അറിയത്തില്ല, എന്താ പ്രശ്നം എന്നും അറിയത്തില്ല,പൊക്കാൻ ആളെ വിട്ടിട്ടുണ്ട്, വൈകുന്നേരം അറിയാം”
“പിന്നെ ഞാൻ എന്തിനാ ഈ പണിക്ക് പോകുന്നേ “
“ഹിഹി, മോൻ ഡ്യൂട്ടിക്ക് പോകാൻ ഒരുങ്ങിയതല്ലെ പോകാൻ നോക്ക് പിന്നെ ഞാൻ പറഞ്ഞ കാര്യങ്ങൾ മറക്കണ്ട “
“ഓ ഇനി അത് ചെയ്തില്ല എന്നും പറഞ്ഞ് പ്രശ്നമാക്കണ്ട”
“ഇന്നാ ചാവി, ഞാൻ ഒന്ന് ഉറങ്ങട്ടെ,നല്ല ക്ഷീണം”
അവൻ റൂമിൽ പോയി കിടന്നുറങ്ങി
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇതേസമയം അങ്ങ് കൈലാസത്തു
“മുത്തശ്ശാ “
ദേവു ഓടിപോയി കെട്ടിപ്പിടിച്ചു കൂടെ ബാക്കി കൊച്ചുമക്കളും
bro 4 5th part kittunnillallo
bro 4 5th part kanunnillallo
Broo onnu tharumoo aduthaa part enthaa inagne lag akkanne
എടൊ കോപ്പേ ഇങ്ങനെ ക്ഷമ പറയാൻ നാണമില്ലേ, എഴുതാൻ കഴയില്ലെങ്കിൽ പറ്റില്ല എന്ന് പറഞ്ഞു കളഞ്ഞിട്ട് പോകണം. അല്ലാതെ ഒരു ഉം—യ ക്ഷമയും പറഞ്ഞു നടക്കരുത്.
ബാക്കി കിട്ടുവോ ബ്രോ???
ഹോയ്
NExt???
Bro പൊളി സ്റ്റോറി.അടുത്ത ഭാഗം എവിടെ.പെട്ടെന്ന് തരന്ന് പറഞ്ഞിട്ട് 2 മാസമായല്ലോ
Innanu ella bagangalum orumichu vayichathu so interesting story..loved it..baki part ennanu bro
Brooo nxt part evide broooo
അടുത്ത പാർട്ട് എപ്പോഴാ
ഈ പാർട്ട് super❤❤❤❤