“ഞാനെല്ലാം പറഞ്ഞില്ലെ, എന്നെ വിട്ടൂടെ “
“അത് ഞങ്ങൾ കേട്ടില്ലാലോ, അപ്പോൾ പറ ആരാ കൊട്ടേഷൻ തന്നെ “
“ദ്രുവ് “
“ഏത് ദ്രുവ് “
“കളിയാർ മഠത്തിലെ ദേവീ തമ്പുരാട്ടിയുടെ മകൻ “
“What!!!”-ദ്രുവ്
“ശ്….”-ദേവാ
“അല്ല സ്റ്റിഫ, നീ ഈ ദ്രുവനെ കണ്ടിട്ടിട്ടുണ്ടോ??”
“ഇല്ല, ദേവീ തമ്പുരാട്ടിയുടെയും ഭർത്താവിന്റെയും മരണശേഷം തമ്പുരാട്ടിയുടെ ഭദ്ര തമ്പുരാട്ടിയാണ് ഒരു പത്തു വയസ്സ് വരെ വളർത്തിയത്, അതിന് ശേഷം ഭദ്ര
തമ്പുരാട്ടിയുടെ കാമുകന്റെ കൂടെ ദ്രുവ് വേറെ എങ്ങോട്ടൊ പോയി, പിന്നെ തിരിച്ചു വന്നിട്ടില്ല, പിന്നെ ചെയ്യണ്ട കാര്യങ്ങൾ കൃത്യമായി അറിയിക്കും, കാശും കൃത്യമായി തരും “
“നീ പറഞ്ഞത് മുഴുവൻ ഓക്കേ അല്ലാലോ, അതിന് ചെറിയ ഒരു തിരിത്തുണ്ട്, ദ്രുവ് പോയത് ഭദ്ര തമ്പുരാട്ടിയുടെ കാമുകന്റെ കൂടെ അല്ല ഭർത്താവിന്റെ കൂടെയാണ്, പിന്നെ നിനക്ക് ഈ പണിയൊക്കെ തരുന്നത് ദ്രുവല്ലായെന്ന് എനിക്കും അറിയാം നിനക്കും അറിയാം, പിന്നെ ആരൊക്കെയാണ് ഇതിന്റെ പിന്നിൽ എന്നും, അവർ പറഞ്ഞിട്ടാണ് ദ്രുവിന്റെ പേര് പറഞ്ഞത് എന്നും എനിക്ക് അറിയാം, അത് ഞാൻ എത്ര ചോദിച്ചാലും പറയില്ലെന്നും എനിക്ക് അറിയാം, അതു പോലെ എനിക്ക് നിന്നോട് ചോദിക്കണ്ട കാര്യവുമില്ല, ഞാൻ നിന്നെ ഒരാളെ കാണിക്കാനായി വന്നതാ, meet the real druv “
അവൻ ദ്രുവിനെ മുമ്പിൽ നിർത്തി, പക്ഷെ അവൻ ഇപ്പോഴും കിളി പറത്തി നിൽക്കുവാണ്
“സമർ “-ദേവാ
അപ്പോൾ ഒരാൾ റൂമിന്റെ വെളിയിലേക്ക് പോയി, ശേഷം ഒരു അഞ്ചു പേരുമായി തിരിച്ചു വന്നു
“Guyz “-ദേവാ
bro 4 5th part kittunnillallo
bro 4 5th part kanunnillallo
Broo onnu tharumoo aduthaa part enthaa inagne lag akkanne
എടൊ കോപ്പേ ഇങ്ങനെ ക്ഷമ പറയാൻ നാണമില്ലേ, എഴുതാൻ കഴയില്ലെങ്കിൽ പറ്റില്ല എന്ന് പറഞ്ഞു കളഞ്ഞിട്ട് പോകണം. അല്ലാതെ ഒരു ഉം—യ ക്ഷമയും പറഞ്ഞു നടക്കരുത്.
ബാക്കി കിട്ടുവോ ബ്രോ???
ഹോയ്
NExt???
Bro പൊളി സ്റ്റോറി.അടുത്ത ഭാഗം എവിടെ.പെട്ടെന്ന് തരന്ന് പറഞ്ഞിട്ട് 2 മാസമായല്ലോ
Innanu ella bagangalum orumichu vayichathu so interesting story..loved it..baki part ennanu bro
Brooo nxt part evide broooo
അടുത്ത പാർട്ട് എപ്പോഴാ
ഈ പാർട്ട് super❤❤❤❤