“നിനക്ക് എന്തിനാ ഈ പ്രേതലയാ സെറ്റപ്പ് “
“അത് ഞാൻ പറയില്ല കാണിക്കാം, നീ വാ കുട്ടാ “
അവർ അകത്തേക്കു കടന്ന് നേരെ പത്തായപുരയുടെ മുമ്പിൽ ചെന്നു, ശേഷം അകത്തു കയറി, അവിടെ ഇടത് സൈഡിലുള്ള ഭിത്തിയുടെ മുമ്പിൽ വന്നു നിന്നു, ശേഷം ആ ഭിത്തി സൈഡിലേക്ക് തള്ളി, അപ്പോൾ ആ ഭിത്തി സൈഡിലേക്ക് തെന്നിമാറി, അപ്പോൾ താഴേക്ക് stair കാണാമായിരുന്നു,അവർ stair വഴി താഴെ ചെന്നു,
അത് ഒരു ചെറിയ തുരങ്ഗം ആയിരുന്നു, അവർ അതിലുടെ മുന്പോട്ട് നടന്നു
.
.
“ഇത് കൊള്ളാലോ സെറ്റപ്പ് “
“ഇത് പഴയ ബ്രിട്ടീഷ് മിലിറ്ററിടെ ടോർചർ റൂം ആയിരുന്നു,, ഒരു ബുക്കിൽ വായിച്ചതാ കേരളത്തിൽ എങ്ങനെ ഒരു സെറ്റപ്പ് ഉണ്ടെന്ന്, നമ്മുടെ ടീമിനെ വെച്ച് സ്‌ഥലം കണ്ടുപിടിച്ചു, മേടിച്ചു “
.
“??”
അവർ ചെന്ന് നിന്നത് ഒരു ഹാളിൽ ആണ്, അവർ വന്ന വാതിൽ അല്ലാതെ അവിടെ വേറെ രണ്ടു വാതിൽ കൂടെ ഉണ്ടാരുന്നു. അവർ ആദ്യത്തെ വാതിൽ തുറന്ന് അകത്തു കയറി, അവിടെ സ്റ്റീഫനെ (ഗുണ്ടാ നേതാവ് ) കസേരയിൽ കെട്ടിയിട്ടിരുന്നു, അവൻ പുറകിലായി 4 പ്രഫഷണൽ ഗാർഡ്സ് .
“സമർ ഇവനെ ഉണ്ണർത്തിക്കെ “-ദേവാ
ഗാർഡ്സിൽ ഒരാൾ വെള്ളം ശക്തിയായി അവന്റെ മുഖത്തൊഴിച്ചു
“ആ “-സ്റ്റിഫൻ
“മോനെ സ്റ്റിപ്പാ, ഇവിടെ, ഇവിടെ “-ദേവാ
“നിയോ “
“അതെ ഞാൻ തന്നെ “
bro 4 5th part kittunnillallo
bro 4 5th part kanunnillallo
Broo onnu tharumoo aduthaa part enthaa inagne lag akkanne
എടൊ കോപ്പേ ഇങ്ങനെ ക്ഷമ പറയാൻ നാണമില്ലേ, എഴുതാൻ കഴയില്ലെങ്കിൽ പറ്റില്ല എന്ന് പറഞ്ഞു കളഞ്ഞിട്ട് പോകണം. അല്ലാതെ ഒരു ഉം—യ ക്ഷമയും പറഞ്ഞു നടക്കരുത്.
ബാക്കി കിട്ടുവോ ബ്രോ???
ഹോയ്
NExt???
Bro പൊളി സ്റ്റോറി.അടുത്ത ഭാഗം എവിടെ.പെട്ടെന്ന് തരന്ന് പറഞ്ഞിട്ട് 2 മാസമായല്ലോ
Innanu ella bagangalum orumichu vayichathu so interesting story..loved it..baki part ennanu bro
Brooo nxt part evide broooo
അടുത്ത പാർട്ട് എപ്പോഴാ
ഈ പാർട്ട് super❤❤❤❤