രുദ്രാഗ്നി 3 [Adam] 223

.

( ഇനിമുതൽ സിസ്റ്റർ എന്ന് പറയുന്ന പോലെ)

 അദ്ദേഹം മുറിയിലേക്ക് കയറി ഒന്നു ആദത്തെ  തിരിച്ചറിഞ്ഞു, അവന്റെ  മുത്തശ്ശനാണെന്ന് പറഞ്ഞു,, ആ സമയത്ത് അവന്റെ അമ്മയ്ക്ക് ബോധം വന്നു അദ്ദേഹവും മദറും കേറി കണ്ടു,  അവർ തിരിച്ചു വന്ന് അല്പസമയത്തിനു ശേഷം  ആദത്തിന്റെ  മാതാപിതാക്കൾ  മരണപ്പെട്ടു ,  അതിനുശേഷം ആദത്തെ  ഞങ്ങൾ മഠത്തിലേക്ക് കൊണ്ടുപോയി, അവരുടെ ബോഡി അദ്ദേഹവും ആദത്തിന്റെ  അച്ഛന്റെ രണ്ട് സുഹൃത്തുക്കളും ചേർന്ന് ആരുമറിയാതെ സംസ്കരിച്ചു, അതിനുശേഷം ഏകദേശം ഏഴ് വയസ്സ് വരെ അവൻ ഞങ്ങളുടെ കൂടെയാണ് വളർന്നത്, ഇതിനിടയിൽ അവന് അവന്റെ  മുത്തശ്ശൻ  പല ആയോധനകലകളും പഠിപ്പിക്കുവാൻ തുടങ്ങിയിരുന്നു,  പ്രത്യേകമായി കളരി അദ്ദേഹം ഒരു കളരി ഗുരുക്കൾ ആയിരുന്നു, അവന്  ഏഴു വയസ്സ് കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞതനുസരിച്ച് ആദത്തിന്റെ അച്ഛന്റെ അടുത്തു സുഹൃത്തുകളായ  ഒരു ദമ്പതികൾ അവനെ ഏറ്റെടുത്തു അവർ അവനെയും കൊണ്ട് കേരളത്തിന് വെളിയിലേക്ക് പോയി, അവൻ ഒരു 20 വയസ്സ് കഴിഞ്ഞപ്പോൾ തൊട്ട് ഇടയ്ക്കിടയ്ക്ക് എന്നെ കാണാൻ വരും

 

 സിസ്റ്റർ അമ്മ പറഞ്ഞു കഴിഞ്ഞ അവർ മൂന്നുപേരും നോക്കുമ്പോൾ, അമ്മുവിന്റെയും നിയുടെയും  കണ്ണുകൾ നിറഞ്ഞിട്ടുണ്ട്, ദേവു അമ്മുവിനെ കെട്ടിപ്പിടിച്ചിരുന്ന് കരയുകയാണ്, ദേവുവിന് അവൻ തന്റെ വളരെ വേണ്ടപ്പെട്ട ഒരാൾ അണെന്നു തോന്നി

 

തുടരും

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ചെറിയ പാർട്ടാണ്,

ഞാൻ വളരെ ഇമോൻഷണൽ ആകുന്ന സീൻ ആണ്

ഇപ്പോ എഴുതിയത്, ഒരാൾ അനാഥനാക്കുന്നത്  അതു കൊണ്ടാണ് part ഇവിടെ നിർത്തിയതും last speed കൂട്ടിയതും, അല്ലകിൽ കഥ മാറി പോയെന്നെ  ആദത്തിന് ബോധം വന്ന സമയത്തെ സീൻ ഞാൻ ഒരു 5 തവണയെങ്കിലും ഡിലീറ്റ് ചെയ്തിട്ടുണ്ട്, മനസിൽ വന്നത് പൂർണ്ണമായി എഴുതാൻ പറ്റില്ല ആ സീനിൽ, അതും അല്ല ഇപ്പോ full സെന്റി mood ആണ്

ഞാൻ സെന്റി bgm and songs ഇട്ടാണ് story എഴുതിയത് 

 

ഞാൻ വലിയ എഴുതുകാരൻ ഒന്നും അല്ല, കഥ വായിച്ചു വായിച്ചു ഒരു ഇന്റെരെസ്റ്റ്‌ തോന്നി എഴുതുന്നതാണ്, അതുകൊണ്ട് അതിന്റ പലപോരായിമകളും കാണും

Comments ഞാൻ കാണുന്നുണ്ട് but റിപ്ലൈ തരാൻ പറ്റില്ല, ഞാൻ കഥ ടൈപ്പ് ചെയുന്നതിന് ഇടയിലാണ് കണ്ടത് അതാണ് next time തൊട്ട് എല്ലാ കമന്റ്സിനും റിപ്ലൈ തരാൻ ശ്രെമിക്കാം

Next നല്ല ഒരു ലെങ്തി പാർട്ടും ആയി കാണാം

 

എന്ന്  സ്വന്തം

             ADAM ??

 

43 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് ഈ part
    അപ്പോൾ ആദം വും രുദ്ര യും ഒരാൾ ആണ് മനസിലായി

  2. ബ്രോ സ്റ്റോറി ഒക്കെ നന്നായിട്ടുണ്ട് തീം ഒക്കെ അടിപൊളിയാണ്. ഇത് പറയാൻ ഞാൻ ആളാണോ എന്നറിയില്ല എന്നാലും വേണമെങ്കിൽ എടുക്കാം അല്ലെങ്കിൽ തളളി കളയാം.ബ്രോ ചില ഇടങ്ങളിൽ ഫീലിംഗ്‌സ് ഒക്കെ ഭയങ്കര ഓവർ അയ പോലെ തോന്നി അതായത്

    (സിസ്റ്റർ അമ്മ പറഞ്ഞു കഴിഞ്ഞ അവർ മൂന്നുപേരും നോക്കുമ്പോൾ, അമ്മുവിന്റെയും നിയുടെയും കണ്ണുകൾ നിറഞ്ഞിട്ടുണ്ട്, ദേവു അമ്മുവിനെ കെട്ടിപ്പിടിച്ചിരുന്ന് കരയുകയാണ്, ദേവുവിന് അവൻ തന്റെ വളരെ വേണ്ടപ്പെട്ട ഒരാൾ അണെന്നു തോന്നി)

    ഇവിടെ ഒക്കെ പിന്നെ അതുപോലെ ആ കാറിലെ ഫോൺ കാൾ ദേവയുടെ reaction ഒക്കെ ഓവറയോ എന്നൊരു തോന്നൽ.അതിലൂടെ ഒക്കെ ദേവക്ക് കൊടുത്ത character ലെവൽ മാറുന്നുണ്ടോ എന്നൊരു തോന്നാൽ

    പിന്നെ ദേവുവിന്റെ ഫാമിലി ദേവയോട് mingle ചെയ്തതൊക്കെ ഫാസ്റ്റ് ആയി പോയി .എത്ര frndly ആയ character ഉള്ള ഒരു വ്യക്തി ആയാലും വേറെ ഒരാളോട് റിലേഷൻ തോന്നിയാലും അത് പെട്ടെന്ന് പ്രകടമാക്കില്ല എന്ന് എനിക്ക് ഫീൽ ചെയ്ത കാര്യമാണ്

    പിന്നെ ദേവുവിന്റെ ഫാമിലി അത്യാവശ്യം റിച്ചും പിന്നെ സമൂഹത്തിൽ നല്ല പേര് കേട്ട ഫാമിലിയും ഒക്കെ ആണ് അപ്പൊ സമൂഹത്തിലെ ജനങ്ങളെ കൂടുതലായും പെട്ടെന്നും mingle ചെയ്യില്ല വേറെ ഒരാൾ മുകേന മാത്രമേ അവർ തമ്മിൽcontact ഉണ്ടാകു.

    ഇതൊക്കെ എന്റെ op മാത്രമാണ്

    1. Bro താങ്കളുടെ ഒപ്പിനോട് ഞാൻ പൂർണ്ണമായി യോജിക്കുന്നു, ഈ കഥയിൽ കഥാപാത്രങ്ങൾ വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ നായികനെ ഫാമിലിയും ആയി പെട്ടന്ന് യോജിപ്പിച്ചിലായെങ്കിൽ കഥ വളരെ നീണ്ടു pokkum അതുകൊണ്ടാണ് , അത്ര ലോജിക്കൽ അല്ല എങ്കിലിലും അവരെ പെട്ടന്ന് connect ചെയ്യാൻ നോക്കുന്നത്

  3. Adam and deva onnano. One man with 2 character

    1. Next പാർട്ടിൽ പറയാം

  4. ഒറ്റയാൻ

    ????

  5. നന്നായിട്ടുണ്ട് എനിക്ക് വളരെ അധികം ഈ പാർട്ടും ഇഷ്ടമായി reply തന്നില്ലേലും കൊഴപ്പമില്ല അടുത്ത പാർട്ട്‌ വേഗം തന്നോളൂ ട്ടോ കാത്തിരിക്കുകയാണ് പഹയാ
    With?

    1. ??
      വേഗം തന്നെ next part തരാൻ ശ്രമിക്കാം

  6. സൂര്യൻ

    ഈ കഥക്ക് മറ്റൊരു കഥയുമായി ബന്ധമുണ്ടല്ലോ

    1. ഇതിന് പല കഥയുമായി relate chyan തോന്നാം കാരണം ഞാൻ എന്റെ കഥാപാത്രങ്ങൾ ഇട്ടിരിക്കുന്ന പേര് പല കഥകൾ വായിച്ചപ്പോൾ എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളുടെ ആണ്, അതു പോലെ ഞാൻ ഈ സൈറ്റിലെ മിക്ക കഥകളും വായിക്കുന്ന ഒരാൾ ആണ്, അതുകൊണ്ടുള്ള influnence കാണും

  7. കാർത്തിവീരാർജ്ജുനൻ

    Ada moneee kidukkiii ??❤️?

  8. super bro. nannaittund!!

    1. താങ്ക് you bro

  9. Bro super ushaaaraaayitund bro

  10. Its cool bro…. time eduth ezhuthiko …. ✌

    1. Thank you bro

  11. Mridul k Appukkuttan

    ?????
    സൂപ്പർ
    ആദവും ദേവയും ഒരാളാണ് എന്ന് മനസ്സിലായി
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. വേഗം തരാം bro

  12. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഇപ്പൊ മൊത്തം കലങ്ങി തെളിഞ്ഞു റൂട്ട് ക്ലിയർ ആയി ❤?അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
    സ്വന്തം
    ANU

    1. അടുത്ത പാർട്ടിൽ ഞാൻ കൂടുതൽ clear ആക്കാൻ ശ്രമിക്കാം

  13. ?❤️നർദാൻ♥️?

    സഹോ കുഴപ്പമൊന്നുമില്ല. അടുത്ത ഭാഗം
    പെട്ടന്ന് തരാൻ ശ്രമിക്കണം.

  14. കൊള്ളാം ?.

  15. Katha kollam
    Adam & deva oralanno ?

    1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

      പിന്നെ എന്ത് മാങ്ങയാണ് വായിച്ചത് ??
      ഒന്നും കൂടി കഥ വായിച്ചുനോക്ക്

      1. മാങ്ങ വായിക്കാൻ പറ്റോ മോളൂസെ?

        1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

          ?????

          1. എന്താ നോക്കുന്നെ?

        2. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

          മിഷ്ട്ടർ ചിക്കൻ ബ്രോ മോളൂസല്ല മോനൂസാ ???അനു അൻഷാദ് ഇസ്മായിൽ ??

          1. ഓക്കേ. ഒരു comment കണ്ടപ്പോ ഒന്ന് reply തന്നെന്നെ ഉള്ളു അല്ലാതെ അനു എന്ന പേര് കണ്ടപ്പോ വന്നതല്ല അതുകൊണ്ട് ചിക്കൻ എന്നൊന്നും വിളിക്കേണ്ട ആവശ്യം ഇല്ല ബ്രോ.

      2. ?

    2. അരിക്കാം

      1. കഥ കൊള്ളാം നന്നായിട്ടുണ്ട്♥️????

  16. Bro kadha kollam.. but onnode writting nannakan sramikanam.. you can do it more better.. sitations um dialog um thammilula sinc onnode sariyakiyal mathi.. eniku ezhuthan ariyila. Enta manasil thoniyathu parannu ennu mathram.. i will wait for the nexxt part

    1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

      ??

    2. Thank you bro
      Dialoguesinte കാര്യത്തിൽ എനിക്കും പോരായിമ്മ തോന്നിട്ടുണ്ട് ഞാൻ നന്നാകാൻ ശ്രെദ്ധിക്ക, അടുത്ത part ചെല്ലപ്പോ ഇത് പോലെ arikkum, കാരണം ഞാൻ എല്ലാം ഒന്നു clear ആക്കാനാണ് നോക്കുന്നത്

Comments are closed.