അത് കേട്ട് ശരി എന്ന് തലയാട്ടി അവർ 5 ഉം പോയി…
കൂടെ ഉള്ള 70 പേരോടും ഡാ ഇത് തുറന്ന് എണ്ണി നോക്കേടാ 180 തികയ്ച്ചു ഉണ്ടോ എന്ന്…200 തികയ്ക്കാൻ പറഞ്ഞിട്ട് 180 തെ എല്ലാം കൂടി ആയുള്ളൂ എന്നപറഞ്ഞത്..ഇത് അങ്ങു മുംബൈ എത്തും വരെ സമാധാനം ഇല്ല.. ബോസ്സിന്റെ ആളുകൾ അവിടെ കാത്തു നില്പുണ്ടാവും…
കണ്ടെയ്നർ തുറന്ന് അതിൽ ഉള്ള മയങ്ങി കിടന്ന പെൺകുട്ടികളെ എല്ലാം കൂടെ ഉള്ളവൻ മാർ എണ്ണി നോക്കി…
അപ്പോഴാണ് എവിടെ നിന്നോ ഒരു സൗണ്ട്
” … എന്താ മക്കളെ പരിപാടി…ഇതൊക്കെ തെറ്റ് അല്ലെ…ആ കുഞ്ഞുങ്ങളെ എല്ലാം അങ്ങു വിട്ടേക്ക്…”
എല്ലാവരും ചുറ്റും നോക്കി … ആ അരണ്ട ട്യൂബ് ലൈറ്റിൽ ഒന്നും വ്യെക്തമായി കാണാൻ സാധിക്കുന്നില്ലയിനും…
“ആരെടാ നീ….”
“നിന്നെ കൊണ്ട് യാത്രയാകാൻ വന്നതാ, പരലോകത്തേക്ക് …അതും പറഞ്ഞു മുഖം കറുത്ത മസ്‌ക്ക് കൊണ്ട് മൂടിയ ഫുൾ കറുപ്പ് ഡ്രസ് അണിഞ്ഞ ഒരു രൂപം അവരെ മുൻപിലേക്ക് വന്നു, അവന്റെ നീല കണ്ണുകൾ വന്യമായി തിളങ്ങി, ഇരയെ കണ്ടത്തിയ വേട്ടക്കാരന്റെ ഭാവമായിരുന്നു അവന്റെ കണ്ണുകൾക്ക് …”
“നീ എങ്ങനെ അകത്തു കയറി”
“വെളിയിലുള്ള നിന്റെ ആളുകളെ ഞാൻ നേരത്തെ അങ്ങു മേലോട്ട് അയച്ചു ”
“ഡാ നിന്നെ ഞാൻ … ജീവൻ വേണേൽ ഇവിടുന്ന് ഓടി പോയിക്കോ നീ, …”
” ജീവൻ… ഹഹഹ…. ഉച്ചത്തിൽ ചിരിച്ചുകൊണ്ട് മാസ്‌ക് പറഞ്ഞു… അത് എന്തായാലും നിന്റെ ഞാൻ ഇന്ന് അങ്ങു എടുക്കും…”.
അയാൾ തന്റെ കൂടെ ഉള്ളവൻ മരോട് നോക്കി നിൽക്കാതെ വെട്ടി കീറിട ആ ##$#&$%%# മോനെ
അത് കേട്ട് വാളും ആയി അവർ മുൻപോട്ട് ഓടി … ആ ഓടി വന്നതിൽ ഒരുത്തന്റെ കഴുത്തിൽ നോക്കി മാസ്‌ക് വെച്ചവൻ കയ്യിൽ ഉള്ള വാൾ കൊണ്ട് വെട്ടി … കഴുത്തിൽ നിന്നു കൊഴുത്താ ചോര ഒഴുകി അവന്റെ ജീവൻ അപ്പൊ തന്നെ പോയി… അതിന് ശേഷം കറങ്ങി തിരിഞ്ഞു തൊട്ട് പിന്നിൽ വന്നവന്റെ തലയ്ക്ക് കയ്യിൽ ഉണ്ടാരുന്ന ഒരു ചെറിയ കത്തികൊണ്ട് കുത്തി കയ്യിൽ ഉള്ള വാൾ എടുത്ത് 3 മത്തെ
ആളുടെ നെഞ്ചിൽ കറങ്ങി കുത്തി ഇറക്കി
Kadha kollaam but avideyokeyo antho oru problem…phone pani thannathu kondakam… character’s ennam kurakuvanel orthirikan alupamakum…ithu ente opinion mathram aanu tta.. anyway all the best…ithoru nalla kathayayi maratte??????
ഈ പ്രോബ്ലെംസ് എല്ലാം അടുത്ത രണ്ടു പാർട്ടിൽ solve ചെയാം
dear ബ്രോ,
ബ്രോ കഥ എഴുതി തുടങ്ങുന്നതല്ലേ ഉള്ളൂ…. അതുകൊണ്ട് ഒരു suggestion പറയട്ടെ…. താങ്കളുടെ ഭാവനയിലോ സ്വാതന്ത്ര്യത്തിലോ ഉള്ള കടന്നു കയറ്റം അല്ലാ ട്ടോ…. ഒരു എളിയ വായനക്കാരന്റെ അഭിപ്രായം മാത്രം…..
ponmins ന്റെ ഗൗരി ഞാൻ കുറേ വായിച്ചതാണ് …. മറ്റൊരു പ്ലാറ്റഫോമിൽ 70 ഭാഗങ്ങൾ ആയപ്പോൾ ഞാൻ തത്കാലം നിർത്തി വെച്ചു. ഏകദേശം അതേ മാതൃകയിലുള്ള കഥ ആയതുകൊണ്ടാ ഞാൻ ഇപ്പോൾ ഈ കമന്റ് ഇടുന്നെ.
ഒത്തിരി അനാവശ്യ കഥാപാത്രങ്ങളെ ഉൾപ്പെടുത്തുന്നത് കഥയുടെ ആസ്വാദനത്തെ വല്ലാതെ ബാധിക്കും. ഒരു ഭാഗത്തു വന്നു പോകുന്നതാണേൽ പിന്നെയും ഓക്കേ, കഥയോടുള്ള അവരുടെ ബന്ധം കൃത്യമായി അവതരിപ്പിച്ചിട്ടുണ്ടെങ്കിൽ മതി. പക്ഷേ, അവർ പലഭാഗങ്ങളിലും പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളാണെങ്കിൽ അവർ തമ്മിലുള്ള ബന്ധമൊക്കെ ഓർത്തിരിക്കാൻ ഇച്ചിരെ ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ കണക്ഷൻ വിട്ടു പോകുന്ന ഒരു പ്രശ്നം ഉണ്ടാകും. കാരണം ഇവിടെ ഒത്തിരി കഥകൾ നമ്മൾ വായിക്കുന്നുണ്ട്, ഒത്തിരി പേരുകൾ അവർത്തിക്കപ്പെടുന്നുണ്ട്. അതുകൊണ്ട്, ഓരോ കാര്യത്തിനും പുതിയ പുതിയ കഥാപാത്രങ്ങളെ കൊണ്ടുവരാതെ, കുറച്ചു കഥാപാത്രങ്ങൾക്കു കൂടുതൽ സ്പേസ് കൊടുത്തു അവതരിപ്പിച്ചാൽ ആസ്വാദ്യത കൂടും….. ഒരു അഭിപ്രായം മാത്രം.
കുറച്ചുകൂടി വ്യക്തമാകാൻ ഒരു ഉദാഹരണം പറയാം: ഒരു വീട്ടിൽ 5 മക്കളും ഓരോരുത്തർക്കും കുടുംബവും ഒക്കെ ആകുന്നതിനു പകരം, 2 മക്കളും കുടുംബവും ആക്കി ചുരുക്കിയാൽ മിനിമം ഒരു 10 കഥാപാത്രങ്ങൾ കുറയും. ആ പത്തുപേർക്കും കഥയിൽ കൊടുക്കാനിരുന്ന കാര്യങ്ങൾ ബാക്കിയുള്ളവർക്കായി കൊടുത്താൽ അവരുടെ റോൾ കൂടും, പേരുകളും കഥാസന്ദർഭങ്ങളും മനസ്സിൽ പെട്ടെന്ന് വരും.
എന്റെ കഥയിൽ രുദ്രനും ആദവും അവർ രണ്ടും രണ്ടു tharam ആണ് ഒരാൾ ഫാമിലിക്കും തന്റെ നിലനിൽപ്പിനും വേണ്ടി യുദ്ധം ചെയുന്നു, adam തന്റെ രാജ്യത്തിന് വേണ്ടി, ഇവരുടെ പ്രീതിപക്ഷത്ത് ഒത്തിരി എതിരാളികൾ ഉണ്ട്, പക്ഷെ ഞാൻ ഒത്തിരി നീട്ടി കൊണ്ട് പോക്കില്ല, അതുപ്പോലെ ഒരേ സമയം എല്ലാവരെയും കൊണ്ടുവന്നു കൺഫ്യൂഷൻ ഉണ്ടാകില്ല
അതു ഞാൻ വാക്ക് തരാം
And thank you for a beautiful review ??
എനിക്ക് റിവ്യൂ ഒത്തിരി ഇഷ്ടയി
Keyboard pani thannule aksharathett aa flow angu kalanh…. nxt polikam✌
??
വളരെ നന്നായിട്ടുണ്ട് പറ്റുന്നതിൽ വേഗം പേജ് കൂട്ടി നല്ലൊരു പാർട്ടും ആയി വരും എന്നു പ്രതീക്ഷിക്കുന്നു good going
With❤️
Kadha Kollam but asharathettvarunnu ath mattanam pinne dialogues varumbol ath arru parayunnu enn kanikanam for example
Adam : hello !
Ith pole pinne hero aarenem nxt partil oru clear idea tharanam entr mnsil Adam Ann hero ❤️.
Waiting for next part ?.
With love
മാലാഖയെ പ്രണയിച്ചവൻ
Kadha Kollam but asharathettvarunnu ath mattanam pinne dialogues varumbol ath arru parayunnu enn kanikanam for example
Adam : hello !
Ith pole pinne hero aarenem nxt partil oru clear idea tharanam entr mnsil Adam Ann hero ❤️.
Waiting for next part ?.
With love
കൊള്ളാം spr ആയിട്ടുണ്ട് ഇ part nxt ഇനി എന്ന ഉണ്ടാവാ അടുത്ത പാർട്ടിനു കാത്തിരിക്കുന്നു
കുറച്ചു സംശയം ഉണ്ട്
1 ആരാണ് രുദ്രദേവ് അവൻ ആ മരിച്ചവരുടെ മകൻ ആണൊ ഇവന്റെ കുടുംബം ആണൊ RK ഗ്രൂപ്പ് ഉള്ളവർ
2 അമ്മയും റീത്ത യും എന്തിനാ ഞെട്ടിയത് അവർ പറഞ്ഞത് പോലെ ആ കുടുംബം അറിയുന്നവർ ആണൊ അവർ
3 ഇനി ആദം ആണൊ ദേവൂട്ടൻ പറഞ്ഞു നോക്കുമ്പോൾ അവൻ ആണ് നീല കണ്ണ് ഉള്ളതും but രുദ്ര ലെൻസ് വെച്ചത് ആണെങ്കിൽ
രുദ്രക് പ്രേമം തുടങ്ങിയോ
ഇതിന്റെ ഉത്തരം nxt പാർട്ടുകളിൽ ഉണ്ടാവും വിചാരിക്കുന്നു
All tha best bro
DEVIL ?
Bruh enna ini adutha part
Adipoli story??
സൂപ്പർ സ്റ്റോറി വളരേ നന്നായിട്ടുണ്ട്. ഇനിയെന്ത് പണി തന്നാലും അക്ഷരതെറ്റുണ്ടെങ്കിൽ വായനയുടെ ഫീൽ പോകും.തൽകാലം ഷെമിച്ചിരിക്കുന്നു. ശ്രെദ്ധിക്കുക ??
പേജ് കൂട്ടി ലാഗ് വരാതെ വിശദമാക്കിയെഴുതു. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
സ്വന്തം
ANU
കഥ കൊള്ളാം പക്ഷെ വേറെ ഭാഗങ്ങൾ വരുമ്പോൾ സ്പീടും വാലും തലയും ഇല്ലാത്ത പോൽ
Nic
Ushaaaraaayitund kadha eniyum munnooottupooteee page koottooondooo
Adam bhai super
❤❤❤
????
ഈ ഭാഗവും നന്നായി. ആക്ഷൻ രംഗങ്ങൾ എഴുതുന്നത് കുറച്ചു കൂടി നന്നാവാൻ ഉണ്ട്. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്
❤️❤️❤️❤️??????
കഥ നന്നായിട്ടുണ്ട് പെട്ടന്ന് അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ
ഹായ് bro
???❤❤❤
??
വായന രസകരമായിട്ട് വരുന്നുണ്ട്. ഈ ഭാഗത്തെ ആറാമത്തെ പേജ് ദേവാഗ്നി കഥയിലും ഒരേ രീതിയിൽ തന്നെ സംഭവങ്ങളും എല്ലാം . അതൊരു കല്ലുകടിയായി തോന്നി യാദ്യശ്ചികമായിട്ട് തോന്നിയില്ല താങ്കളുടെ ഉദ്യമത്തിന് ആശംസകൾ തനിയാവർത്തനങ്ങൾ എന്ന് തോന്നിപ്പിക്കാതിരിക്കുവാൻ ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു. സസ്നേഹം
താങ്ക് you ??
Fight scene yeuthan ഞാൻ മെയിൻ ആയി
നോക്കുന്നത് യാഷിൽനിന്നും dk യിൽ നിന്നും
പ്രെജോധനം ഉൾകൊണ്ടുകൊണ്ടാണ് so അതയായിരികം similarity തോന്നിയത്
അതു പോലെ സിറ്റുവേഷൻ almost same ആണ്
??????
???
കഥ നന്നായിട്ടുണ്ട്
hi
ഹായ് bro