രാഹുലിന്റെ അമ്മൂസ് ???[നൗഫു] 4272

രാഹുലിന്റെ അമ്മൂസ് ??

Rahulinte ammoos 

Author : Nafu | Previus part

 

ക്രിസ്മസ് ആയിട്ട് ഒരു കഥ വിടാതിരിക്കുന്നത് എങ്ങനെയാ ??

 

രാഹുലിന്റെ അമ്മുസ് ???

&nbsp
https://imgur.com/gallery/3IUYmj4
 

“ അവളുടെ കൈ വിടെടാ…”

 

ബുള്ളറ്റിൽ നിന്നും ചാടിയിറങ്ങി എന്‍റെ കൈ പിടിച്ചിരിക്കുന്ന അരവിന്ദന്‍റെ അരികിലേക്ക് ഒരാക്രോശത്തോടെ പാഞ്ഞടുക്കുന്ന ആളെ കണ്ട് ഞാനൊരു നിമിഷം ഞെട്ടി…

 

രാഹുലേട്ടൻ…

 

എന്‍റെ ചേച്ചിയുടെ ഭർത്താവ്

 

ഓടി വന്ന രാഹുലേട്ടൻ വലതുകൈ വീശി അരവിന്ദന്‍റെ കവിളടച്ചു ശക്തമായൊരടി കൊടുത്തു…

 

പിന്നെയെന്‍റെ മുന്നിലൊരു ഒറ്റയാൾ സംരക്ഷണവലയം തീർത്തു..

 

അടിയുടെ ശക്തിയിൽ എന്‍റെ കയ്യിൽ നിന്നുള്ള പിടുത്തം വിട്ട് അരവിന്ദൻ കുറച്ചു പിറകിലേക്ക് വേച്ചു പോയി…

 

അരവിന്ദന്‍റെ ചുണ്ട് പൊട്ടി ചോര പൊടിഞ്ഞു…

 

ഒരു നിമിഷം സ്തബ്തരായി നിന്ന അവന്‍റെ മൂന്ന് കൂട്ടുകാരും കൂടെ അവനും എനിക്ക് സംരക്ഷണം തീർത്ത് നിൽക്കുന്ന രാഹുലേട്ടന്‍റെ അടുത്തേക്ക് പാഞ്ഞുവന്നു…

 

അവർ നാല് പേരുടെയും ഒരുമിച്ചുള്ള ആക്രമണത്തിൽ രാഹുലേട്ടൻ ഒന്ന് പതറി പോയെങ്കിലും എനിക്കൊന്നും സംഭവിക്കാതെയും എന്‍റെ ദേഹത്തൊരു പോറൽ പോലും പറ്റാതെ നോക്കിയും എന്‍റെ മുന്നിലൊരു മതിലായി നിന്നു…

 

കുറെ നേരം കാഴ്ചക്കാരായി നോക്കി നിന്ന നാട്ടുകാർ…

 

അടിയുടെ അവസാനം ആരുടെയെങ്കിലും മരണമാകുമെന്ന് കരുതി അവരെയും രാഹുലേട്ടനെയും പിടിച്ചു മാറ്റി….

 

ഏട്ടന്‍റെ മുഖം കോപം കൊണ്ട് വിറ കൊള്ളുന്നുണ്ട്…

 

 

എന്നെയും പിടിച്ചു ഏട്ടൻ ബുള്ളറ്റിൽ കയറി… ഞങ്ങളുടെ വീട്ടിലേക് പുറപ്പെട്ടു…

 

“ആരാ അവർ…”

 

 

▪️▪️▪️

 

എന്‍റെ പേര്… അമൃത..

 

എല്ലാവരും എന്നെ അമ്മു എന്ന് വിളിക്കും…

 

ഞാനും ലേഖ ചേച്ചിയും അനിയനുംപിന്നെ അച്ഛനും അമ്മയും…ഇതാണെന്‍റെ കുടുംബം..

 

ചേച്ചി എന്നേക്കാൾ എട്ടു വയസ്സിനു മൂത്തതാണ്…

 

അനിയൻ ആറാം ക്ലാസ്സിൽ പഠിക്കുന്നു ….

 

 

ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോളായിരുന്നു ചേച്ചിയുടെ വിവാഹം…

 

ഞങ്ങളുടെ സന്തോഷമെല്ലാം ഊതിക്കെടുത്തി കളയാൻ കുടുംബത്തിലേക്ക് വന്നൊരാൾ എന്ന പോലെയായിരുന്നു ചേച്ചിയുടെ ഭർത്താവിനെ ഞാൻ കണ്ടത്…

 

എന്നോട് സംസാരിക്കാൻ വരുമ്പോളെല്ലാം അയാളെ ഞാൻ മനപ്പൂർവ്വം അവഗണിച്ചു…

 

ചേച്ചിയെ എന്നിൽ നിന്നും അകറ്റി കൊണ്ടുപോയ അയാളെ കാണുമ്പോൾ എനിക്കൊരുപാട് ദേഷ്യം വരുമായിരുന്നു…

 

90 Comments

  1. കുറഞ്ഞ വരികളിൽ നല്ലൊരു കുടുംബകഥ..ഹൃദയസ്പർശിയായി അവതരിപ്പിച്ചു..ഒന്നും പറയാനില്ല.. ആശംസകൾ നൗഫു കാക്ക?

    1. താങ്ക്യൂ മനൂസ് ???

  2. നൗഫു… ഹൃദയത്തിൽ തട്ടുന്ന എഴുത്ത്.. ഏട്ടൻ അങ്ങ് മനസ്സിൽ കയറി. ഒപ്പം അമ്മുസും.. എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ കഴിയുന്നില്ല.. ഒന്ന് പറയാം.. ഇത് വായിച്ചു അവസാനിപ്പിച്ചപ്പോൾ പൂർണ സംതൃപ്തി ആണ് തോന്നിയത്..
    സ്നേഹത്തോടെ ❤️

    1. താങ്ക്യൂ mk ???

  3. ഡ്രാക്കുള

    വളരെ ഹൃദയസ്പർഷിയായ എഴുത്ത്???????❤️❤️❤️❤️❤️❤️?????????????
    തെരുവിൻറെ മകൻ അടുത്ത ഭാഗം എന്നാണ് വരുന്നത്???????????

    2020 ൻറെ ഓർമകൾ മുഴുവൻ കണ്ണീർകയമാണല്ലോ ദൈവമേ,,പുറത്തിറങ്ങിയാൽ കൊറോണയാണ് എങ്ങും,എന്നാൽ കുറച്ചു കഥ വായിക്കാമെന്ന് കരുതിയപ്പോൾ എല്ലാ എഴുത്തുകാരും,കണ്ണും കരളും അലിയിപ്പിക്കുന്ന കഥകളുമായി കണ്ണീർ കയത്തിലാക്കുന്നു???

    1. താങ്ക്യൂ ഡ്രാക്കുള ????

    2. ചൊവ്വാഴ്ച സെടുളിൽ ഇടണം

  4. ജീന_അപ്പു

    അമ്മിണി ❣️ നൗഫു

    ഷോർട്ട് സ്റ്റോറി :-

    ഈ കഥ നടക്കുന്നത് 2000-2002 കാലഘട്ടത്തിലാണ്… അന്ന് നൗഫു അണ്ണൻ 10ലും ഞാൻ 1ലും പഠിക്കുകയാണ് …

    ഒരു ദിവസം വൈകിട്ട് ഞങ്ങൾ സ്കൂളിൽ നിന്നും വീട്ടിലേക്ക് വരുകയായിരുന്നു ,, അന്ന് നൗഫു അണ്ണൻ എന്നോട് പറഞ്ഞു ടാ ഞാൻ നിനക്ക് നാളെ രണ്ട് തേൻ മിഠായി വാങ്ങിത്താരം ,,,,

    ആ പോകുന്ന ചേച്ചിയുടെ കൈയ്യിൽ ഈ കത്ത് ഒന്ന് കൊണ്ട് കൊടുത്തിട്ട് വരമോ എന്ന് ,,,

    ഞാൻ നോക്കുമ്പോൾ ഞങ്ങളുടെ നാട്ടുകാരി ഡിഗ്രിക്ക് പഠിക്കുന്ന അമ്മിണി ചേച്ചി ❣️

    ഞാൻ ശരി എന്ന് പറഞ്ഞു കത്ത് കൊണ്ട് പോയി കൊടുത്തു ,,,

    ചേച്ചി വായിച്ചു ഭയങ്കര ചിരി എന്നിട്ട് എന്നോട് ചോദിച്ചു ,, ഈ കഥ നീ എഴുതിയതാണോ എന്ന്…?

    ഞാൻ പറഞ്ഞു അല്ല ? നൗഫു അണ്ണൻ എഴുതിയതാണ് … എന്നിട്ട് പുള്ളിക്കാരനെ ചൂണ്ടിക്കാട്ടി…

    ചേച്ചി നേരെ നൗഫു അണ്ണന്റെ അരികിലേക്ക് പോയി എന്നിട്ട് നിർത്താതെ കുറേനേരം ചിരിച്ചു,,,

    ” എന്നിട്ട് ഇങ്ങനെ പറഞ്ഞു ” എന്ന് നിങ്ങൾ അക്ഷരത്തെറ്റുകൾ ഇല്ലാതെ എന്നെ വർണ്ണിച്ചു കഥ എഴുതുന്നോ?

    അന്ന് ഞാൻ നിങ്ങളുടെ ലവ് അസപ്റ്റ് ചെയ്യാം എന്ന് ”

    അന്ന് മുതൽ നൗഫു അണ്ണൻ ദിവസവും കഥകൾ എഴുതി എന്നെ ഏൽപ്പിക്കും , എല്ലാ ദിവസവും ഞാൻ അവ ചേച്ചിയെ ഏൽപ്പിക്കും,
    ചേച്ചി അത് വായിച്ചു നിർത്താതെ ചിരിക്കും…

    അങ്ങനെ വർഷങ്ങൾ കഴിഞ്ഞു ഒടുവിൽ നൗഫു അണ്ണൻ തെറ്റില്ലാതെ ഒരു കത്ത് എഴുതി എന്നെ ഏൽപ്പിച്ചു. ഞാൻ കത്തുമായി ചേന്നപ്പോൾ ചേച്ചിയുടെ വിവാഹം നടക്കുന്നു ?

    ഇത് അറിഞ്ഞു നൗഫു അണ്ണൻ വല്ലാതെ വിഷമിച്ചു ….
    അന്ന് ആ കല്യാണ മണ്ഡപത്തിൽ വച്ച് നൗഫു അണ്ണൻ ഒരു ശപഥം എടുത്തു. എന്ന് എന്റെ അമ്മിണി എന്നെ വിട്ടു പോയ ദുഃഖം തീരുന്നോ …? അന്ന് വരെ ഞാൻ നിർത്താതെ കഥ എഴുതുമെന്ന് …

    എങ്കിലും അമ്മിണി ചേച്ചിയുടെ ഓർമ്മയിൽ നൗഫു അണ്ണൻ നിർത്താതെ ഇന്നും നിർത്താതെ കഥ എഴുതികൊണ്ടിരിക്കുകയാണ് … ??

    സോ സാഡ് ???

    (ഇനി വരും ദിവസങ്ങളിൽ നൗഫു അണ്ണൻ അമ്മിണി ചേച്ചിക്ക് എഴുതിയ ആ കഥകൾ ഇവിടെ വരുന്നതായിരിക്കും)

  5. Ishtaayi noufukka…. ❤❤❤

    1. താങ്ക്യൂ shana ???

  6. ലഹരി ഉപയോഗിക്കുന്നവർക്ക് അതു കിട്ടിയില്ലെങ്കിൽ കൈ ഒക്കെ വിറയ്ക്കും എന്ന് കേട്ടിട്ടുണ്ട് നൗഫു ഭായിക്ക് കഥ എഴുത്താണ് ലഹരി,
    നന്മയുള്ള കുടുംബ കഥ, നൊമ്പരമുണർത്തുന്ന എഴുത്ത്, ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീരം…

    1. താങ്ക്യൂ ജ്വാല ???

  7. നൗഫു അണ്ണാ,

    കരയിപ്പിച്ചല്ലോ…

    കിടിലൻ.. കൂടുതൽ ഒന്നും പറയാൻ അറിയില്ല…

    ♥️♥️♥️♥️♥️

    1. താങ്ക്യൂ ???

  8. കറുപ്പിനെ പ്രണയിച്ചവൻ

    ?

  9. ♨♨ അർജുനൻ പിള്ള ♨♨

    അളിയാ അടിപൊളി ????.

    1. താങ്ക്യൂ പിള്ളേ ????

  10. അതുൽ കൃഷ്ണ

    നൗഫുക്ക, ഞാൻ വായിക്കുന്ന രണ്ടാമത്തെ കഥയാണ് നിങ്ങടെ. ഫാൻ ആക്കി കളഞ്ഞൂലോ, ഇനി എല്ലാ കഥകളും വായിക്കണം, വായിച്ചാൽ കമന്റ് ഇടും. കുറെ കഥകൾ പെന്റിങ്ങിൽ ഇണ്ട് എല്ലാം വായിക്കണം.

    ആ മെഷീൻ അങ്ങട് പ്രവർത്തിക്കട്ടെ. ഹൃദയം ??

    1. താങ്ക്യൂ കൃഷ്ണ ???

  11. നൗഫു അണ്ണാ

    കഥ ഇപ്പോൾ ആണ് വായിച്ചത്
    ഒരു ബ്രദർ സിസ്റ്റർ സ്നേഹം ഒക്കെ നന്നായിരുന്നു
    ആദ്യം തോന്നിയ വെറുപ്പ്,, ചേച്ചിയെ തങ്ങളിൽ നിന്നും അകറ്റാൻ വന്നൊരാൾ ചേച്ചിയുടെ മനസ്സിൽ തങ്ങളെക്കാൾ ഏറെ സ്നേഹം അയാളോട് ആണെന്ന് ഉള്ള പൊസ്സസിവനെസ് അതൊക്കെ നന്നായിരുന്നു കുട്ടി ആയപ്പോൾ അല്ലെ അങ്ങനെ ഒക്കെ തോന്നും തോന്നാം

    കാലങ്ങൾക് ശേഷം അച്ഛന്റെ വിയോഗത്തിൽ ആ കുടുംബത്തിന്റെ താങ്ങും തണലും ഒക്കെ ആയി അയാൾ മാറുന്നു അയാളോട് ഉള്ള വെറുപ്പൊക്കെ അതിനേക്കാൾ ഇരട്ടി സ്നേഹം ആയി ഒക്കെ മാറുന്നു

    അതുപോലെ അയാൾ ഒരു നല്ല ഭർത്താവ് ഏട്ടൻ ഒരു രക്ഷകർത്താവ് ആണ് രാഹുൽ
    അവൾക് വെറുപ്പ് ആയിരുന്നപ്പോൾ പോലും അയാൾ അവളെ സ്നേഹിച്ചു
    അവളെ ഉപദ്രവിക്കുന്നവരെ ആ ശല്യം അവസാനിപ്പിച്ചു സുരക്ഷ കൊടുക്കുന്നു

    അമ്മു അവളോട് പറഞ്ഞു തുടങ്ങിയപ്പോൾ ദേഷ്യം തോന്നി എങ്കിലും അവസാനിച്ചപ്പോൾ അതില്ലായിരുന്നു
    അവളുടെ ഭർത്താവ് കൊള്ളാം ?
    സീരിയസ്‌ലി
    അയാൾ അതിന് സമ്മതിച്ചല്ലോ ഭാര്യ ആണ് രാഹുൽ മറ്റൊരാൾ ആണ് അയാൾക് എന്തിന് അവൾ കൊടുക്കണം എന്നൊന്നും ചിന്തിക്കാതെ സ്നേഹം മാത്രം ഉള്ള അവൾ ആഗ്രഹിച്ചത് പോലെ ഒരാളെ അവളുടെ ഏട്ടൻ കണ്ടുപിടിച്ചു കൊടുത്തു

    നല്ലൊരു ഫാമിലി സ്റ്റോറി ആയിരുന്നു ബന്ധങ്ങൾ സ്നേഹം ഒക്കെ നന്നായിട്ടുണ്ട്

    കൈയ് ഇങ്ങനെ അനുവദിക്കാതിരിക്കുന്നുണ്സോ നമുക്കൊന്നും ഇല്ലല്ലോ

    എന്തായാലും കൊള്ളാം

    വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്

    By
    അജയ്

    1. നിനക്കായ്‌ ഒരു സർപ്രൈസ്… ???

      വലിയ കമ്മെന്റ് കാണുമ്പോൾ പേടിയാണ്…

      എന്നാലും നിന്റെ കമെന്റിൽ ആ കഥ മുഴുവൻ ഉണ്ടാവുമ്മെന്നു അറിയാം…

      താങ്ക്യൂ അജയ് ????

      1. ഇത് kathayekkal വലിയ comment on aanallo naufu ചേട്ടാ

        1. ആദ്യമായിട്ടാണ് അജയന്റെ കയ്യിൽ നിന്നും ഇങ്ങനെ എനിക്ക് കിട്ടുന്നത്..

          ഞാൻ ഒന്ന് സന്തോഷം കൊണ്ടടട്ടെ ??

          1. ???എന്ത്‌ ചെയ്യാൻ ഒക്കെ ഒരു മൂഡിൽ സംഭവിക്കുന്നത് ആണ്

      2. സർപ്രൈസ് ആയിരുന്നു വായിച്ചു വായിച്ചു പെട്ടന്ന് അജയ് എന്ന് ❤

  12. Kollam ❤

    1. ???

      താങ്ക്യൂ കുട്ടപ്പാ..

      കുട്ടപ്പൻ വരുമ്പോഴും നീ ഇങ്ങനെ പ്രോത്സാഹനം നൽകണം ✌️✌️✌️

  13. കാളിദാസാൻ

    രണ്ടെണ്ണം അടിച്ചാൽ മതി. .. അപ്പോൾ കൈ പറയുന്നോട്ത്ത് നിന്നോളും..
    സംശയം വല്ലതും ഉണ്ടേൽ രാജീവേട്ടനോട് ചോദിച്ചാൽ മതി.. പുള്ളി ഡീറ്റെയിൽ ആയിട്ട് പറഞ്ഞു തരും..

    1. പിന്നെ ചറ പറ കഥകൾ വരില്ലേ ??

      1. കാളിദാസാൻ

        വരട്ടെ..

      2. അല്ലെങ്കില്‍ വരാത്തത് polanu

  14. ജീന_അപ്പു

    /// മനസ്സ് പിടിച്ചു നിന്നാലും കൈ പിടിച്ചു നിൽക്കുന്നില്ല സുഹൃത്തുക്കളെ അതാണ് വീണ്ടും എഴുതി പോകുന്നത്… ////

    അറിഞ്ഞിരുന്നില്ല നൗഫു അണ്ണാ നിങ്ങൾ ഇത്തരം ഒരു രോഗത്തിന്റെ അടിമയാണെന്ന് ..???????

    1. ഇതൊരു രോഗമാണോ ??

      1. Jonu ആ കൈകൾ thalliyodikkum..അപ്പോള്‍ എല്ലാം ശരിയാവും

        1. ജീന_അപ്പു

          ചുമ്മാ ഇരി രാജീവ് അണ്ണാ ❣️ പൊട്ടൻ ചെറുക്കന് തമാശയാണെന്ന് മനസ്സിലാവില്ല ? ????

          1. അവന്‍ അല്ലേലും serious ആണ്…ആളുകളെ ready ആക്കിയിട്ടുണ്ട്

          2. ??

            പാവം ജാനു ??

        2. ???

          നിങ്ങൾ കൂടെ നിൽക്കില്ലേ

          1. നമ്മൾ ഇന്നലെ koottu vettiyathanu

          2. ??

            ഒരു സഹായം പ്ലീസ്

      2. ജീന_അപ്പു

        പിന്നെ അല്ലെ ??

  15. ജീന_അപ്പു

    സൂപ്പർ ?❣️ ഹാപ്പി ക്രിസ്തുമസ് ❣️ നൗഫു അണ്ണാ ?

    1. താങ്ക്യൂ ശപ്പു ???

  16. രാഹുൽ പിവി

    നല്ലൊരു ചെറുകഥ വായിക്കാൻ സാധിച്ചു ❤️❤️

    എൻ്റെ പേരായത് കൊണ്ട് തന്നെ സ്വന്തം കഥ തന്നെ വായിക്കാൻ സാധിച്ചു

    അമ്മുവും ഏട്ടനും തമ്മിലുള്ള ബന്ധം മനോഹരമായി അവതരിപ്പിച്ചു

    Happy Christmas നൗഫുക്ക ??

    1. ഹാപ്പി ക്രിസ്മസ് അനിയാ ???

  17. Adipoli noufukkaa..
    Ishtaayi..

    1. താങ്ക്യൂ അനസ് ???

  18. ശങ്കരഭക്തൻ

    നന്നായിട്ടുണ്ട് നൗഫുക്ക… ഹാപ്പി xmas❤️

    1. താങ്ക്യൂ ശങ്കര

  19. ??? Good one ???

    1. താങ്ക്യൂ വീരപ്പൻ ???

  20. ❤️❤️

  21. കള്ള കിളവാ…നിങ്ങൾക്കുള്ള വടയും ചായയും ഞാൻ അവിടെ തരുന്നുണ്ട്..???….മൊട്ടു സൂചിയിൽ നിന്നും വരെ താൻ കഥയുണ്ടാക്കും അല്ലെ…വല്ലാത്ത പടപ്പ് തന്നെ..???രാഹുൽ എന്ന് ഉദേശിച്ചത് pv ആണോ അതോ 23 യോ രണ്ടായാലും നന്നായിട്ടുണ്ട്.അപ്പൊ ഹാപ്പി ക്രിസ്തുമസ്സ്‌ തിരിച്ചും…♥️♥️♥️

    -മേനോൻ കുട്ടി

    1. നൗഫുക്കാ ക്രിസ്മസ് സമ്മാനം പൊളിച്ചു
      സ്വന്തമായി ഒരു ചേട്ടൻ ഇല്ലാത്ത അമ്മൂസിന് എന്ത് ആപത്തിലും കൂടെ നിൽക്കുന്ന ഒരു ചേട്ടനെയും ആരോരുമില്ലാത്ത രാഹുലിന് പുകളിൽ പറഞ്ഞ പോലെ അമ്മയെയും ഭാര്യയെയും അനിയനെയും അതിലെല്ലാം ഉപരി ചങ്ക് പറിച്ച് നൽക്കുന്ന ഒരു അനിയത്തിയെയും കിട്ടിയത് വായിച്ചപ്പോ തന്നെ ഒരു സന്തോഷം…പിന്നെ ലാസ്‌റ്റ് ആ അസ്ഥി തറയുടെ മുന്നിൽ നിന്നത് കണ്ടപ്പോ ഒന്ന് നെഞ്ച് പിടച്ചു… ഹാ സാരല്യ, സംഭവം കിടുക്കി???

      1. അയ്യോ ഈ പഹയന്റെ അടിയിലൊക്കെ വന്ന് കിടക്കേണ്ട ഗതി വന്നല്ലോ?

        1. എന്തോ പാപം ചെയ്തിട്ടുണ്ട് ഇന്ന് ???

      2. താങ്ക്യൂ ഹൈദർ ???

    2. ???.

      ഞാനൊരു പാവമാണ് ???

        1. നിനക്കെന്താ ഒരു പുച്ഛം ??

  22. MRIDUL K APPUKKUTTAN

    സൂപ്പർ ???

    1. താങ്ക്യൂ ???

  23. മല്ലു റീഡർ

    ???

    1. Merry Christmas

      1. Merry ക്രിസ്മസ് ???

Comments are closed.