രാഹുലിന്റെ അമ്മൂസ് ???[നൗഫു] 4204

 

“അച്ഛാ… ആരുമില്ലാതെ ഒറ്റപ്പെട്ടു ജീവിച്ച എനിക്ക് … ജീവിതം വിരഹമായി തുടങ്ങിയപ്പോൾ…അച്ഛന്‍റെ കുടുംബത്തിലേക്ക് എന്നെ കൂട്ടി ചേർത്തു… ഇന്നെനിക്കൊരു കുടുംബം ഉണ്ട്… ഒരു അമ്മയും… സ്നേഹിക്കാൻ മാത്രം അറിയുന്ന ഭാര്യയും..”

 

“ഒരു അനിയനെയും തന്നു…”

 

“അതിലെല്ലാം ഉപരി കരളു പറിച്ചു എന്നെ മരണത്തിലേക്ക് പോലും വിട്ടു കൊടുക്കാത്ത ഒരു അനിയത്തിയെയും തന്നു “”

https://imgur.com/gallery/4BUsXhw

 

എന്‍റെ അമ്മൂസ്…. ???

 

 

അവസാനിച്ചു…

 

മനസ്സ് പിടിച്ചു നിന്നാലും കൈ പിടിച്ചു നിൽക്കുന്നില്ല സുഹൃത്തുക്കളെ അതാണ് വീണ്ടും എഴുതി പോകുന്നത്…

 

ക്ഷമിക്കുക…???

 

 

 

എല്ലാ പ്രിയ കൂട്ടുകാർക്കും ക്രിസ്മസ് ആശംസകൾ ???

 

എഡിറ്റിംഗ് ചെയ്തത് ചങ്കാണ് മക്കളെ ?

 

 

 

By

 

ഇഷ്ട്ടത്തോടെ ????
നൗഫു ???

 

 

 

 

 

 

 

90 Comments

  1. Bandhangalude vila ath vilamathikanavathathaanu palapozhum ath nammal thirichariyunnilla allenkil soukaryapoorvam marakkunnu…. ee story eppazha kande bhai…. bayankara Santhosham thonnunnu…. pettenn connect aayi❤️✌️

    1. ഇഷ്ടം baj ❤❤❤

  2. ചിലപ്പോ നമ്മൾ വേരുക്കുന്നവവരെ അവും ഭാവിയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്.

    കണ്ണ് നിറഞ്ഞ് പോയി………❣️❣️❣️❣️❣️❣️❣️❣️❣️

    1. താങ്ക്യൂ സിദ്ധു ???

  3. നൗഫു സൂപ്പർ എഴുത്ത്… ഒത്തിരി ഇഷ്ടായി….

    1. താങ്ക്യൂ shana ???

    2. സ്നേഹത്തെ കുറിച്ച് മനോഹരമായി എഴുതി നന്നായിട്ടുണ്ട്

      1. താങ്ക്യൂ ഓപ്പോൾ ???

  4. ഹൊ ഏട്ടാ.. വായ്‌ച്ച് വായ്‌ച് വന്നപ്പോ അവസാനം കരഞ്ഞ് പോയി. ഇങ്ങനെ ഒരു ഏട്ടനെ കിട്ടാൻ പുണ്യം തന്നെ ചെയ്യണം. അമ്മുസ് അവളെ പോലൊരു അനിയത്തിയെ കിട്ടാനും. വാക്കുകൾ ഇല്ല. തുടർന്ന് ഇങ്ങനെ എഴുതി കൊണ്ട് ഇരികു. കാത്തിരിക്കുന്നു അടുത്ത് കഥക്ക്. സ്നേഹത്തോടെ❤️

    1. താങ്ക്യൂ ഇന്ദു ???

Comments are closed.