രാഹുലിന്റെ അമ്മൂസ് ???[നൗഫു] 4204

 

▪️▪️▪️

 

കുറച്ചു മാസങ്ങള്‍ക്ക് ശേഷം…

 

ഇന്നിതാ അച്ഛന്‍റെ വലിയൊരു സ്വപ്നമായിരുന്ന… എന്നെ ഒരു ടീച്ചറാക്കുക എന്ന ആഗ്രഹം നിറവേറിയിരിക്കുന്നു…

 

മുകളിൽ നിന്നും അച്ഛൻ ഇതെല്ലാം സന്തോഷത്തോടെ കാണുന്നുണ്ടാവും…

 

പഠിക്കുവാൻ മിടുക്കിയായിരുന്ന എനിക്ക് ചേട്ടൻ തന്നെ എല്ലാം ചെയ്തു തന്നു…

 

പഠിക്കുവാനായി ഇടക്കിടെ പ്രോത്സാഹനം തന്നു…

 

എന്‍റെ അനിയനെ എംബിഎ കാരനും ആക്കി രാഹുലേട്ടൻ….

 

അച്ഛൻ കൂടെയില്ലന്നുള്ള കുറവ്…

 

ഒരിക്കൽ പോലും ഞങ്ങളെ അറിയിച്ചില്ല…

 

തങ്ങൾക്ക് വേണ്ടതെല്ലാം ചെയ്തതെന്നു… ഞങ്ങളുടെ ഓരോ ആവശ്യങ്ങളും ചേച്ചിയോട് പറയുമ്പോഴും… അത് എന്തിനാണെന്ന് പോലും ചോദിക്കാതെ… കയ്യിലുള്ള പൈസ മുഴുവൻ ഞങ്ങൾക്ക് വേണ്ടി ചിലവാക്കി…

 

കുറച്ചു കാലം മുന്നേ എനിക്കു വെറുക്കപ്പെട്ടവനായിരുന്ന രാഹുലേട്ടൻ… പതിയെ പതിയെ എന്‍റെ സ്വന്തം ചേട്ടനായി… എന്‍റെ കൂടപ്പിറപ്പ്….

 

എനിക്ക് ഒരു ഇഷ്ടം ഉണ്ടെന്ന്… ചേച്ചിയോട് പറഞ്ഞപ്പോൾ…

 

ചേച്ചി അത് ഉടനെ തന്നെ… രാഹുലേട്ടനെ അറിയിച്ചു…

 

രാഹുലേട്ടന്‍ അവന്‍റെ വീട്ടിൽ പോയി എല്ലാം സംസാരിച്ചു… എന്‍റെ വീട്ടിലേക്ക്… നല്ല ഒരു ദിവസം നോക്കിയവരെ കൊണ്ടുവന്നു…

 

എന്‍റെ ഇഷ്ട്ടം നടത്തുവാൻ മുന്നിൽ തന്നെ നിന്നു…

 

▪️▪️▪️

 

കുറച്ചു ദിവസങ്ങൾക്ക് ശേഷം..

 

രാഹുലേട്ടൻ വളരെയധികം ദേഷ്യപ്പെട്ട് കൊണ്ട് വീട്ടിലേക്ക് കയറി വന്നു…

 

കയറിയ ഉടനെ… ലിവിങ് ഹാളിൽ ഇരിക്കുന്ന എന്‍റെ അടുത്തേക്ക് വന്നു…

 

ചേട്ടനെ കണ്ട ഉടനേ… ചെയറിൽ നിന്നും ഞാൻ എഴുന്നേറ്റ് തന്നു…

 

ആ സമയം തന്നെ എന്‍റെ മുഖത്ത് നോക്കി ഒരു അടി കിട്ടി…

 

അടിയുടെ ശബ്ദം കേട്ടു അമ്മ റൂമിൽ നിന്നും ഓടി വന്നു… പുറകെ ചേച്ചിയും…

 

അടി കിട്ടി വീണ എന്നെ നോക്കാതെ അമ്മ പോയി രാഹുലേട്ടനെ പിടിച്ചു വെച്ചു…

 

എന്‍റെ കുരുത്തക്കേട് കൊണ്ട് തന്നെയാവും എനിക്ക് അടി കിട്ടിയിരിക്കുന്നതെന്ന് അമ്മക്ക് നല്ലതുപോലെ അറിയാം എന്ന് തോന്നുന്നു…

 

അടി കിട്ടിയ വേദനയിലെന്‍റെ മുഖം ചുവന്നു തുടുത്തിരുന്നു…

 

ചേച്ചിയും അമ്മയും എന്താണ് സംഭവിച്ചതെന്നറിയാതെ… ചേട്ടന്‍റെ മുഖത്ത് തന്നെ നോക്കി നിന്നു…

 

“അമ്മൂസ് … എന്താണ് ചെയ്തതെന്ന് അറിയോ നിങ്ങൾക്ക്…”

 

“അവൾ… കെട്ടാൻ പോകുന്ന ചെക്കന്‍റെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞിരിക്കുന്നു

അവൾക്കീ കല്യാണത്തിന് സമ്മതമല്ലന്ന്….”

 

“ഇപ്പോളവനെ വേണ്ടന്ന് …”

 

“ഇതിനു വേണ്ടിയാണോ ഞാൻ രാപകലില്ലാതെ കഷ്ടപ്പെട്ട് ഓടുന്നത്…”

90 Comments

  1. Bandhangalude vila ath vilamathikanavathathaanu palapozhum ath nammal thirichariyunnilla allenkil soukaryapoorvam marakkunnu…. ee story eppazha kande bhai…. bayankara Santhosham thonnunnu…. pettenn connect aayi❤️✌️

    1. ഇഷ്ടം baj ❤❤❤

  2. ചിലപ്പോ നമ്മൾ വേരുക്കുന്നവവരെ അവും ഭാവിയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്.

    കണ്ണ് നിറഞ്ഞ് പോയി………❣️❣️❣️❣️❣️❣️❣️❣️❣️

    1. താങ്ക്യൂ സിദ്ധു ???

  3. നൗഫു സൂപ്പർ എഴുത്ത്… ഒത്തിരി ഇഷ്ടായി….

    1. താങ്ക്യൂ shana ???

    2. സ്നേഹത്തെ കുറിച്ച് മനോഹരമായി എഴുതി നന്നായിട്ടുണ്ട്

      1. താങ്ക്യൂ ഓപ്പോൾ ???

  4. ഹൊ ഏട്ടാ.. വായ്‌ച്ച് വായ്‌ച് വന്നപ്പോ അവസാനം കരഞ്ഞ് പോയി. ഇങ്ങനെ ഒരു ഏട്ടനെ കിട്ടാൻ പുണ്യം തന്നെ ചെയ്യണം. അമ്മുസ് അവളെ പോലൊരു അനിയത്തിയെ കിട്ടാനും. വാക്കുകൾ ഇല്ല. തുടർന്ന് ഇങ്ങനെ എഴുതി കൊണ്ട് ഇരികു. കാത്തിരിക്കുന്നു അടുത്ത് കഥക്ക്. സ്നേഹത്തോടെ❤️

    1. താങ്ക്യൂ ഇന്ദു ???

Comments are closed.