രാവണാസുരൻ P-3[രാവണാസുരൻ(Rahul)] 225

താങ്കൾ അന്വേഷിക്കുന്ന വ്യക്തി ബോധരഹിതനായി തലകീഴായി ഊഞ്ഞാൽ ആടുകയാണ്.അതുകൊണ്ട് താങ്കളുമായി ഇപ്പോൾ സംസാരിക്കാൻ സാധിക്കുന്നതല്ല.

രാവൺ എന്റെ അച്ഛനെന്തെങ്കിലും പറ്റിയാൽ നീയോ നിനക്ക് വേണ്ടപ്പെട്ടവരോ ആരും ജീവനോടെ ഉണ്ടാകില്ല.റാം ഫോണിലൂടെ അലറി.

റാം എന്താ ഇങ്ങനെ ഡെവിൾസിന്റെ കിങ് ഇങ്ങനെയാണോ പെരുമാറേണ്ടത്.കുറച്ചൂടെ പെവർ വരട്ടെ ഇത് തീരെ പോരാ പെവർ വരട്ടെ മോനെ.

ടാ പന്നപു@#$%&*മോനെ നിന്നെ ജീവനോടെ പീസ് പീസായി വെട്ടി നുറുക്കി കൊല്ലുമെടാ ഞാൻ റാം പറഞ്ഞു.

ഹഹഹ റാം ആദ്യം നിന്റെ തന്തയെ രക്ഷിക്കാൻ പറ്റുമോ എന്ന് നോക്ക്.
നിനക്ക് ഞാൻ 24മണിക്കൂർ തരാം അതിനുള്ളിൽ നീ എന്റെ മുന്നിൽ വന്നാൽ നിന്നെ കൊന്നിട്ടേ ഞാൻ അയാളെ കൊല്ലൂ.
ആദ്യ 12മണിക്കൂർ കഴിഞ്ഞാൽ നീ എന്റെ മുന്നിൽ എത്താൻ വൈകുന്ന ഓരോ മണിക്കൂറും നീ പറഞ്ഞത് പോലെ നിന്റെ തന്തയുടെ ശരീരത്തിന്റെ ഓരോ ഭാഗവും ജീവനോടെ ഞാൻ പീസ് പീസായി വെട്ടും

എങ്ങനെ പീസ് പീസായി വെട്ടും.
മനസ്സിലായല്ലോ
I’m waiting baby.

തുടരും….

ഇത്രയും താമസിച്ചത് ഇതിന്റെ അടുത്തഭാഗം എന്റെ സ്ഥിരം പരുപാടി ഇല്ലേ കൊനിഷ്ട് ? അത് ഉൾപ്പെടുത്താൻ ഉണ്ട് പക്ഷെ അത് ഉൾപ്പെടുത്തിയാൽ നിങ്ങൾക്ക് ഇഷ്ടമാകുമോ എന്നൊരു സംശയം ഉണ്ട്.
ഒരുപാട് ആലോചിച്ചു വേറെ ഒരു രീതിക്കും കഥ മുന്നോട്ട് കൊണ്ടുപോകാൻ ആശയം കിട്ടുന്നില്ല.അപ്പൊ രണ്ടും കൽപ്പിച്ച് എഴുതാൻ തന്നെ തീരുമാനിച്ചു.ഒരു എഴുത്ത്കാരന്റെ(എഴുത്തുകാരൻ എന്നൊന്നും പറയാൻ പറ്റില്ല അറിയാം എന്നാലും എന്റെ ഒരു ആത്മസംതൃപ്തിക്ക് പറഞ്ഞതാ) എല്ലാ സ്വാതന്ത്ര്യവും എടുത്ത് എഴുതാൻ പോകുവാണ് നിങ്ങളുടെ ഒക്കെ പിന്തുണ കാണും എന്ന് വിശ്വസിക്കുന്നു.

രുദ്ര അടുത്ത ഭാഗത്തിന് ശേഷം രാവണാസുരൻ nxt പാർട്ട്‌ വരുന്നതായിരിക്കും.
വെറുപ്പിക്കുന്നുണ്ടെന്ന് അറിയാം ദയവായി ക്ഷമിക്കുക.കുറച്ചു കൺഫ്യൂഷൻ ഉണ്ടായിരുന്നു അതാണ്‌.ഇപ്പോഴും ഉണ്ട് എങ്കിലും രണ്ടും കല്പിച്ച് എഴുതാം.

 

28 Comments

  1. ചെമ്പരത്തി

    ഇഷ്ടായി….???❤????ബാക്കിയെവിടെ??

  2. Mm…. vengeance????

  3. ❤️❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ?????
      രുദ്ര ഇജ്ജ് ഇനി എന്റെ കഥയിൽ നിന്നെങ്ങാനും ഇറങ്ങി വന്നതാണോ ?

  4. അന്ധകാരത്തിന്റ രാജകുമാരൻ

    പൊളി ❤??
    ???♥♥♥
    വെയ്റ്റിംഗ്…….

    1. രാവണാസുരൻ(rahul)

      ??????
      അധികം wait ചെയ്യിപ്പിക്കില്ല

  5. ?സിംഹരാജൻ

    ❤?❤?

    1. രാവണാസുരൻ(rahul)

      ???????

  6. ഏക - ദന്തി

    രാഹുലേയാ …. കിടുക്കി … വില്ലനായ റാമിന്റെ സീൻ പോലും കിടു .

    By the way രാവണൻ is / was half Brahman and half Rakhshas .never heard about he is an asura …
    any way for story purpose … we can imagine … beyond the imagination .

    good luck for next part .

    1. രാവണാസുരൻ(rahul)

      ഒരു കൈയബദ്ധം നാറ്റിക്കരുത് സേട്ടാ
      ????

      നാൻ പ്യാവം അല്ലേ ?
      റാമിന്റെ scene അത് ഞാനൊരു കഥ വായിച്ച ഫ്ലോയിൽ എഴുതിയതാ ?

      Nxt പാർട്ട്‌ എഴുതുവാ അധികം വൈകിപ്പിക്കില്ല
      രുദ്ര കഴിഞ്ഞതും രാവണാസുരൻ p-4 വരും

      ?????

  7. ❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ?????

  8. MRIDUL K APPUKKUTTAN

    ?????

    1. Muthmanieee kidukki polichu super kidilan adutha partinn wait cheyyunnooo muthmanieee pettenn poratteee

      1. രാവണാസുരൻ(rahul)

        രുദ്ര is on the way ഈ week തന്നെ publish ചെയ്യാൻ ആണ് പ്ലാൻ.
        നടക്കും എന്നാണ് വിശ്വാസം

        ?????

        അടുത്ത് part വായിച്ചിട്ട് ഇത് തന്നെ പറയണേ ?

    2. രാവണാസുരൻ(rahul)

      ?????

      ഇജ്ജ് കളർ മാറ്റി ഇട്ട് എന്നെ കൺഫ്യൂഷൻ ആക്കുമോ

    1. രാവണാസുരൻ(rahul)

      Dd
      ????

  9. സാത്താൻ

    ഇജ്ജ് എഴുത് മുത്തേ ബാക്കി.കഥ നമ്മക്ക് പെര്ത്ത് ഇഷ്ട്ടായി❤️❤️❤️❤️???

    1. രാവണാസുരൻ(rahul)

      ഇപ്പൊ രുദ്ര എഴുതുവാണ്‌.
      എന്തായാലും രണ്ടുകഥയും അധികം വൈകാതെ തീർക്കും
      ????

  10. Vannallo

    1. രാവണാസുരൻ(rahul)

      ബാവുമോനെ ?

  11. Ath njammal thanne

    1. സൂര്യൻ

      ?‍♂️

      1. രാവണാസുരൻ(rahul)

        ???
        Crct answer???

    2. രാവണാസുരൻ(rahul)

      ഏത് ?
      അയിന് ഇജ്ജ് ആരാ?
      ???

  12. ♥️♥️♥️♥️♥️♥️

    1. രാവണാസുരൻ(rahul)

      ????

Comments are closed.