രാവണാസുരൻ P-3[രാവണാസുരൻ(Rahul)] 225

റാമിന്റെ ഫോൺ ബെല്ലടിച്ചു

ഹലോ അച്ഛാ..

ഹലോ റാം അവൻ…. അവനാ നമ്മുടെ ഋഷിയെ തീർത്തത്.ശങ്കർ ഭായ് പറഞ്ഞു

ആര്? റാം ചോദിച്ചു

ധ്രുവ്‌രാജ്….. ധ്രുവ്‌രാജ് സുറാനാ.ശങ്കർ ഭായ് പറഞ്ഞു

സുറാനാ!!! അവൻ എങ്ങനെ ജീവനോടെ? നമ്മൾ അവനെ തീർത്തതല്ലേ?റാം ചോദിച്ചു

അറിയില്ല റാം.പക്ഷെ അവൻ ഹാക്ക് ചെയ്യാൻ ഉപയോഗിച്ച സിസ്റ്റം അന്റോണിയോ റിവേഴ്‌സ് ഹക്ക് ചെയ്ത് വെബ്ക്യാം വഴി കണ്ടതാ അവനെ.അവന്റെ കൂടെ ആ ശ്യാമും ഉണ്ട് നിനക്ക് ഞാൻ അവന്റെ ഫോട്ടോ അയച്ചിട്ടുണ്ട്.അവന്റെ സ്ഥലം ഞങ്ങൾക്ക് കിട്ടി പഴയതുപോലെ ഒരു പണിയുമായി ഞങ്ങൾ എല്ലാവരും കൂടെ അങ്ങോട്ട് പോകുവാ.അവനെ പൊക്കിയിട്ട് നിന്നെ വിളിക്കാം ഇത്രയും പറഞ്ഞ് ശങ്കർ ഭായ് കോൾ കട്ട് ചെയ്തു.

Bloody basted മനുഷ്യന്റെ മനസമാധാനം കളയാൻ ഓരോ അവന്മാർ ഇറങ്ങിക്കോളും.റാം ദേഷ്യത്തിൽ ലൂയിസിനെ നോക്കി പറഞ്ഞു

ലൂയിസ് നിന്നെ വെറുതെ വിടണം എന്നായിരുന്നു എന്റെ ആഗ്രഹം.അതിനുവേണ്ടിയാണ് ഇത്രയും ഷോ ഞാൻ കാണിച്ചത് പക്ഷെ എന്തുചെയ്യാം നിന്റെ സമയം തീരെ ശരിയല്ല.ഇനി എന്നെ തേടി ഒരാൾ വരരുതല്ലോ.അപ്പൊ ലൂയിസ് ഗുഡ് ബൈ.ബോയ്സ് ലണ്ടൻ നഗരം ഇവന്റെ മരണവാർത്ത കേട്ട് ഞെട്ടണം.എന്താ ചെയ്യേണ്ടതെന്ന് പറയണ്ടല്ലോ.പിന്നെ ഡെവിൾസ് ചെയ്തതാണെന്ന് ലോകം മുഴുവൻ അറിയണം.

ഇത്രയും പറഞ്ഞു റാം ബംഗ്ലാവിൽ നിന്നിറങ്ങി തന്റെ കാറിൽ കേറി ബുഗാട്ടി ഡിവോ
ഒരിരമ്പലോടെ ചീറിപ്പാഞ്ഞു പോയി.

റാമിന്റെ താവളം…

റാം ശങ്കർഭായ് അയച്ച ഫോട്ടോ വിശദമായി നോക്കുകയായിരുന്നു.
ദ്രുവരാജ്‌ സൂറാനാ പക്ഷെ എന്തോ വ്യത്യാസങ്ങൾ.റാം വിശദമായി തന്നെ ആ ഫോട്ടോ പരിശോധിച്ചു.അപ്പോഴാണ് അവൻ അത് ശ്രദ്ധിച്ചത് ദ്രുവരാജ്‌ സുറാനയുടേത് എന്ന് പറഞ്ഞ ഫോട്ടോയിൽ അവന്റെ ഇടതു തോളിലായി ഒരു ടാറ്റൂ.റാം അത് സൂഷ്മമായി പരിശോധിച്ചു.

അതൊരു രാവണന്റെ ടാറ്റൂ ആണ് പത്തു തലയുള്ള രാവണന്റെ ടാറ്റൂ.അതാരാണെന്ന് മനസ്സിലാക്കാൻ റാമിന് അധികം ചിന്തിക്കേണ്ടി വന്നില്ല.

റാം ഉടനെ തന്നെ ശങ്കറിനെ വിളിച്ചു.രണ്ടുമൂന്നു വട്ടം വിളിച്ചിട്ടും പ്രതികരിക്കുന്നുണ്ടായിരുന്നില്ല.റാം ഒരിക്കൽ കൂടെ വിളിച്ചു ഇപ്പ്രാവശ്യം ഫോൺ ആദ്യ റിങിൽ തന്നെ എടുത്തു.

അച്ഛാ അത് ദ്രുവരാജ്‌ അല്ല.അത് അവനാ രാവൺ രാഹുൽ ദേവനാരായൺ.ദേവനാരായണന്റെ മകൻ
എടുത്തു ചാടി ഒന്നും ചെയ്യരുത്.ദ്രുവരാജിനെ പോലെ അല്ല രാവൺ അവനെ തക്കം പാർത്തു മാത്രമേ കീഴ്പ്പെടുത്താൻ പറ്റു.ദ്രുവരാജ്‌ നല്ലവനാണ് പക്ഷെ രാവൺ അതുപോലെ അല്ല സൂക്ഷിക്കണം ഞാൻ ഉടൻ തന്നെ അങ്ങോട്ട് വരാം.ഫോൺ എടുത്തതും റാം പറഞ്ഞു പക്ഷെ മറുപടി ഒന്നും തന്നെ ഉണ്ടായിരുന്നില്ല

അച്ഛാ എന്താ ഒന്നും മിണ്ടാത്തത്.

28 Comments

  1. ചെമ്പരത്തി

    ഇഷ്ടായി….???❤????ബാക്കിയെവിടെ??

  2. Mm…. vengeance????

  3. ❤️❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ?????
      രുദ്ര ഇജ്ജ് ഇനി എന്റെ കഥയിൽ നിന്നെങ്ങാനും ഇറങ്ങി വന്നതാണോ ?

  4. അന്ധകാരത്തിന്റ രാജകുമാരൻ

    പൊളി ❤??
    ???♥♥♥
    വെയ്റ്റിംഗ്…….

    1. രാവണാസുരൻ(rahul)

      ??????
      അധികം wait ചെയ്യിപ്പിക്കില്ല

  5. ?സിംഹരാജൻ

    ❤?❤?

    1. രാവണാസുരൻ(rahul)

      ???????

  6. ഏക - ദന്തി

    രാഹുലേയാ …. കിടുക്കി … വില്ലനായ റാമിന്റെ സീൻ പോലും കിടു .

    By the way രാവണൻ is / was half Brahman and half Rakhshas .never heard about he is an asura …
    any way for story purpose … we can imagine … beyond the imagination .

    good luck for next part .

    1. രാവണാസുരൻ(rahul)

      ഒരു കൈയബദ്ധം നാറ്റിക്കരുത് സേട്ടാ
      ????

      നാൻ പ്യാവം അല്ലേ ?
      റാമിന്റെ scene അത് ഞാനൊരു കഥ വായിച്ച ഫ്ലോയിൽ എഴുതിയതാ ?

      Nxt പാർട്ട്‌ എഴുതുവാ അധികം വൈകിപ്പിക്കില്ല
      രുദ്ര കഴിഞ്ഞതും രാവണാസുരൻ p-4 വരും

      ?????

  7. ❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ?????

  8. MRIDUL K APPUKKUTTAN

    ?????

    1. Muthmanieee kidukki polichu super kidilan adutha partinn wait cheyyunnooo muthmanieee pettenn poratteee

      1. രാവണാസുരൻ(rahul)

        രുദ്ര is on the way ഈ week തന്നെ publish ചെയ്യാൻ ആണ് പ്ലാൻ.
        നടക്കും എന്നാണ് വിശ്വാസം

        ?????

        അടുത്ത് part വായിച്ചിട്ട് ഇത് തന്നെ പറയണേ ?

    2. രാവണാസുരൻ(rahul)

      ?????

      ഇജ്ജ് കളർ മാറ്റി ഇട്ട് എന്നെ കൺഫ്യൂഷൻ ആക്കുമോ

    1. രാവണാസുരൻ(rahul)

      Dd
      ????

  9. സാത്താൻ

    ഇജ്ജ് എഴുത് മുത്തേ ബാക്കി.കഥ നമ്മക്ക് പെര്ത്ത് ഇഷ്ട്ടായി❤️❤️❤️❤️???

    1. രാവണാസുരൻ(rahul)

      ഇപ്പൊ രുദ്ര എഴുതുവാണ്‌.
      എന്തായാലും രണ്ടുകഥയും അധികം വൈകാതെ തീർക്കും
      ????

  10. Vannallo

    1. രാവണാസുരൻ(rahul)

      ബാവുമോനെ ?

  11. Ath njammal thanne

    1. സൂര്യൻ

      ?‍♂️

      1. രാവണാസുരൻ(rahul)

        ???
        Crct answer???

    2. രാവണാസുരൻ(rahul)

      ഏത് ?
      അയിന് ഇജ്ജ് ആരാ?
      ???

  12. ♥️♥️♥️♥️♥️♥️

    1. രാവണാസുരൻ(rahul)

      ????

Comments are closed.