രാവണാസുരൻ P-3[രാവണാസുരൻ(Rahul)] 225

ഇതാണോ നിന്റെ അവസാന തീരുമാനം ലൂയിസ്.റാം ചോദിച്ചു

അതേ എന്റെ സഹോദരനെ വകവരുത്തിയ നിന്നോട് ഞാൻ പകരം ചോദിക്കും പറയുന്നത് ലൂയിസ് ബഞ്ചമിൻ ആണ്

ലൂയിസ് വികാരാധീനൻ ആയി നീ തെറ്റായ തീരുമാനം എടുത്തു ഇതിനുള്ള സമ്മാനം നിന്നെ തേടി അധികം വൈകാതെ എത്തും അത്രയും പറഞ്ഞ് റാം ഫോൺ കട്ട് ചെയ്തു.

കുറച്ചു മണിക്കൂറുകൾക്ക് ശേഷം…

ലൂയിസിന്റെ ബംഗ്ലാവിനു മുന്നിൽ ഒരു ബുഗാട്ടി ഡിവോ വന്നു നിന്നു അതിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് റാം പുറത്തിറങ്ങി
ബംഗ്ലാവിനു നേരെ നടന്നടുത്തു.ആ പടുകൂറ്റൻ ബംഗ്ലാവ് അതിന്റെ വലിയ വാതിലിനു മുന്നിൽ രണ്ടു സെക്യൂരിറ്റി ഗാർഡ് തോക്കുമായി നിൽക്കുന്നു.പെട്ടെന്ന് അതിൽ ഒരാൾ നിലം പതിച്ചു എന്താണ് സംഭവിച്ചതെന്ന് അറിയാതെ തിരിഞ്ഞു നോക്കിയ മറ്റൊരു സെക്യൂരിറ്റിയും നിമിഷങ്ങൾക്കകം നിലംപതിച്ചു.

വലിയൊരു സ്ഫോടനശബ്ദത്തിന്റെ അകമ്പടിയോടെ ആ പടുകൂറ്റൻ വാതിൽ മറിഞ്ഞു വീണു.റാം അതിനു പുറത്തൂടെ നടന്ന് ഉള്ളിലേക്ക് പ്രവേശിച്ചു.
അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡ്‌സ് എല്ലാം റാമിന് നേരെ തോക്ക് ചൂണ്ടി.എന്നാൽ അതൊന്നും വകവയ്ക്കാതെ അവൻ മുന്നോട്ട് നടന്നു.പെട്ടെന്ന് തോക്ക് ചൂണ്ടിയ സെക്യൂരിറ്റി ഗാർഡ്‌സ് ഓരോരുത്തരായി നിലംപതിച്ചു.

വാതിൽ തകർന്ന ശബ്ദം കേട്ട് കെൽവിനും ലൂയിസും ബാൽക്കണിയിൽ വന്നു താഴേക്ക് നോക്കി.ലൂയിസ് അവനാണ്…..അവനാണ് ഡാർക്ക്‌ ഡെവിൾ ഡെവിൾസിന്റെ കിങ്.അവൻ എന്നെ കൊല്ലും എന്തെങ്കിലും ചെയ്യ്.പേടിച്ചു വിറച്ചു കെൽ‌വിൻ ലൂയിസിനോടായി പറഞ്ഞു.

ലൂയിസ് തന്റെ ആയുധധാരികളായ അംഗരക്ഷകരെ റാമിനെ എതിർക്കാനായി പറഞ്ഞയച്ചു.എന്നാൽ അവർ വാതിലിനടുത്തേയ്ക്ക് ഓടി എത്തിയപ്പോഴേക്കും വാതിൽ വലിയൊരു ശബ്ദത്തോടെ പൊളിഞ്ഞു വീണു.അംഗരക്ഷകർക്ക് പിന്നാലെ ലൂയിസും കെൽവിനും പടികൾ ഇറങ്ങി താഴേക്ക് വന്നിരുന്നു.

അംഗരക്ഷകർ റാമിന് നേരെ തോക്ക് ചൂണ്ടിയതും ഓരോരുത്തരായി നിലംപതിക്കാൻ തുടങ്ങി.എന്താണ് സംഭവിക്കുന്നതെന്ന് ചുറ്റും നോക്കുമ്പോഴേക്കും മുഴുവൻ അംഗരക്ഷകരും നിലംപതിച്ചു.

പെട്ടെന്ന് റാം ഇടം കൈകൊണ്ട് തനിക്ക് നേരെ വന്ന hira-shuriken പിടിച്ചെടുത്തു.എന്നിട്ട് രണ്ടാം നിലയിലേക്ക് നോക്കി അത് എറിഞ്ഞു അവിടെ നിന്ന് ഒരാൾ താഴേക്ക് വീണു.
എന്നിട്ട് ആ hira-shuriken പിടിച്ചെടുത്തിട്ട്
ലൂയിസിനോടായി പറഞ്ഞു ആയുധം ഉപയോഗിക്കാൻ പഠിക്കാതെ ഡെവിൾസിൽ ചേർന്നേക്കുവാ അവൻ വില കളയാൻ.

കെൽ‌വിൻ നിന്റെ സഹോദരൻ ലൂഥറിനോട് ഞാൻ പറഞ്ഞതാണ് കൂട്ടിന് നിന്നെയും പറഞ്ഞയക്കാം എന്ന്.എനിക്ക് വാക്ക് മാറ്റാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്. കെൽ‌വിൻ നിനക്ക് ഞാൻ രണ്ട് ഓപ്ഷൻസ് തരാം ഒന്ന് നീയായി മരിക്കുക മറ്റൊന്ന് ഞാനായി നിന്നെ കൊല്ലും ഏത് വേണമെന്ന് നിനക്ക് തീരുമാനിക്കാം.

റാം ഒരു കത്തി അരയിൽ നിന്ന് എടുത്ത് മേശപ്പുറത്തു വച്ചു എന്നിട്ട് പറഞ്ഞു
കെൽ‌വിൻ നീയായി മരിച്ചാൽ കുറച്ചു വേദനയേ അനുഭവിക്കേണ്ടി വരൂ.ഞാനായി കൊല്ലുവാണേൽ തന്നത്താൻ മരിക്കാത്തതിൽ നിനക്ക് കുറ്റബോധം ഉണ്ടാകും.

ഇനി തന്നെ ആർക്കും രക്ഷിക്കാൻ കഴിയില്ലെന്ന് മനസ്സിലായ കെൽവിൽ റാമിന്റെ കത്തി എടുത്ത് സ്വന്തം കഴുത്തിൽ വച്ച്.ലൂയിസിനെയും റാമിനെയും നോക്കി എന്നിട്ട് സ്വയം കഴുത്തറുത്തു പിടഞ്ഞു പിടഞ്ഞു കെൽ‌വിൻ മരണത്തിന് കീഴടങ്ങി.

28 Comments

  1. ചെമ്പരത്തി

    ഇഷ്ടായി….???❤????ബാക്കിയെവിടെ??

  2. Mm…. vengeance????

  3. ❤️❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ?????
      രുദ്ര ഇജ്ജ് ഇനി എന്റെ കഥയിൽ നിന്നെങ്ങാനും ഇറങ്ങി വന്നതാണോ ?

  4. അന്ധകാരത്തിന്റ രാജകുമാരൻ

    പൊളി ❤??
    ???♥♥♥
    വെയ്റ്റിംഗ്…….

    1. രാവണാസുരൻ(rahul)

      ??????
      അധികം wait ചെയ്യിപ്പിക്കില്ല

  5. ?സിംഹരാജൻ

    ❤?❤?

    1. രാവണാസുരൻ(rahul)

      ???????

  6. ഏക - ദന്തി

    രാഹുലേയാ …. കിടുക്കി … വില്ലനായ റാമിന്റെ സീൻ പോലും കിടു .

    By the way രാവണൻ is / was half Brahman and half Rakhshas .never heard about he is an asura …
    any way for story purpose … we can imagine … beyond the imagination .

    good luck for next part .

    1. രാവണാസുരൻ(rahul)

      ഒരു കൈയബദ്ധം നാറ്റിക്കരുത് സേട്ടാ
      ????

      നാൻ പ്യാവം അല്ലേ ?
      റാമിന്റെ scene അത് ഞാനൊരു കഥ വായിച്ച ഫ്ലോയിൽ എഴുതിയതാ ?

      Nxt പാർട്ട്‌ എഴുതുവാ അധികം വൈകിപ്പിക്കില്ല
      രുദ്ര കഴിഞ്ഞതും രാവണാസുരൻ p-4 വരും

      ?????

  7. ❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ?????

  8. MRIDUL K APPUKKUTTAN

    ?????

    1. Muthmanieee kidukki polichu super kidilan adutha partinn wait cheyyunnooo muthmanieee pettenn poratteee

      1. രാവണാസുരൻ(rahul)

        രുദ്ര is on the way ഈ week തന്നെ publish ചെയ്യാൻ ആണ് പ്ലാൻ.
        നടക്കും എന്നാണ് വിശ്വാസം

        ?????

        അടുത്ത് part വായിച്ചിട്ട് ഇത് തന്നെ പറയണേ ?

    2. രാവണാസുരൻ(rahul)

      ?????

      ഇജ്ജ് കളർ മാറ്റി ഇട്ട് എന്നെ കൺഫ്യൂഷൻ ആക്കുമോ

    1. രാവണാസുരൻ(rahul)

      Dd
      ????

  9. സാത്താൻ

    ഇജ്ജ് എഴുത് മുത്തേ ബാക്കി.കഥ നമ്മക്ക് പെര്ത്ത് ഇഷ്ട്ടായി❤️❤️❤️❤️???

    1. രാവണാസുരൻ(rahul)

      ഇപ്പൊ രുദ്ര എഴുതുവാണ്‌.
      എന്തായാലും രണ്ടുകഥയും അധികം വൈകാതെ തീർക്കും
      ????

  10. Vannallo

    1. രാവണാസുരൻ(rahul)

      ബാവുമോനെ ?

  11. Ath njammal thanne

    1. സൂര്യൻ

      ?‍♂️

      1. രാവണാസുരൻ(rahul)

        ???
        Crct answer???

    2. രാവണാസുരൻ(rahul)

      ഏത് ?
      അയിന് ഇജ്ജ് ആരാ?
      ???

  12. ♥️♥️♥️♥️♥️♥️

    1. രാവണാസുരൻ(rahul)

      ????

Comments are closed.