രാവണാസുരൻ P-3[രാവണാസുരൻ(Rahul)] 225

ഇനി ഒന്നും അവശേഷിപ്പിക്കരുത് എല്ലാം തീർക്കണം.അതും പറഞ്ഞു ശങ്കർ ഭായ് ഡാനിയേയും കൂട്ടി മാറിനിന്ന് എന്തൊക്കെയോ പ്ലാൻ ചെയ്തു.ആരെയോ വിളിച്ചു സംസാരിക്കുകയും ചെയ്തു.

 

************************

 

ലൂയിസ് ബെഞ്ചമിൻ മർക്കസ് ബഞ്ചമിന്റെ സഹോദരൻ യൂറോപ്പ് മുഴുവൻ ഡ്രഗ്സ് ഡീലിങ്സ് നിയന്ത്രിക്കുന്നത് ലൂയിസ് ആണ്.
ലൂയിസ് ലണ്ടനിലെ തന്നെ വലിയൊരു പണക്കാരൻ ആയത്കൊണ്ട് അതിന്റെ പ്രൗഢി ലൂയിസിന്റെ ബംഗ്ലാവിനും ഉണ്ട്.ചുറ്റും സിസിടീവി ക്യാമറകളും തോക്ക് ധാരികളായ സെക്യൂരിറ്റി ഗാർഡ്‌സും കാവലിനുള്ള ഒരു പടുകൂറ്റൻ ബംഗ്ലാവ്.ഉള്ളിലേക്ക് ഒരാൾക്ക് പ്രവേശിക്കണമെങ്കിൽ ലൂയിസിന്റെ അപ്പോയ്ന്റ്മെന്റ് വേണം ഇല്ലെങ്കിൽ സിസിടീവി ക്യാമറ വഴി ലൂയിസിന്റെ പേർസണൽ സ്റ്റാഫിന്റെ അനുമതി വാങ്ങണം.അല്ലാതെ അതിനകത്തു പ്രവേശിക്കാൻ കഴിയില്ല.

ലൂയിസിന്റെ ബംഗ്ലാവിനു മുൻപിൽ ഒരു വോൾവോ XC40 കാർ വന്നു നിന്നു അതിന്റെ മുൻസീറ്റിൽ നിന്ന് ഒരാൾ ഇറങ്ങി വന്നു സെക്യൂരിറ്റിയോട് അകത്തേയ്ക്ക് പ്രവേശിക്കാൻ അനുവാദം ചോദിച്ചു.അപ്പോയ്ന്റ്മെന്റ് ഇല്ലാത്തത്കൊണ്ട് അകത്തു പ്രവേശിക്കാൻ പറ്റില്ലെന്ന് സെക്യൂരിറ്റി പറഞ്ഞു.
അപ്പോഴേക്കും പിന്നിലെ ഡോർ തുറന്ന് കെൽവിൻ സിസിടീവി ക്യാമറയുടെ അടുത്തേയ്ക്ക് വന്നു അയാൾ അക്ഷമനായിരുന്നു.പേടിച്ചു വിറച്ചു വിയർത്തു കുളിച്ച അവസ്ഥയിലായിരുന്നു കെൽ‌വിൻ.കെൽ‌വിൻ ലൂയിസിന്റെ പേഴ്സണൽ സ്റ്റാഫിനോട് സംസാരിച്ച് ഒറ്റയ്ക്ക് അകത്തു പ്രവേശിക്കാൻ അനുവാദം വാങ്ങിച്ചു.

കെൽ‌വിൻ ബംഗ്ലാവിനകത്തു പ്രവേശിച്ച് ലൂയിസുമായി കൂടിക്കാഴ്ച നടത്തി.

മിസ്റ്റർ ലൂയിസ് ആ ഡെവിൾസ് എന്റെ സഹോദരൻ ലൂഥറിനെ വകവരുത്തി ഇനി അവർ എന്നെയാണ് നോട്ടമിട്ടിരിക്കുന്നത്.നിങ്ങളുടെ സഹോദരൻ മർക്കസിന്റെ assignment ഏറ്റെടുത്തതിനാണ് അവർ എന്റെ സഹോദരനെ വകവരുത്തിയത്.ഞാനും അതിൽ പങ്കാളി ആണ് അത്കൊണ്ട് എന്നെയും കൊല്ലും എന്നാണ് പറഞ്ഞിരിക്കുന്നത്.ദയവു ചെയ്ത് നിങ്ങൾ എന്നെ സഹായിക്കണം.കെൽ‌വിൻ പറഞ്ഞു

കെൽ‌വിൻ എനിക്കും ഡെവിൾസിനോട് തീർത്താൽ തീരാത്ത പകയുണ്ട് അവർ എന്റെ സഹോദരൻ മാർക്കസ്സിനെയും വകവരുത്തി.തനിക്ക് ഇവിടെ സേഫ് ആയി കഴിയാം ഇവിടെ ഒരു ഡെവിൾസും വരില്ല അഥവാ വന്നാൽ എന്റെ സെക്യൂരിറ്റി അവരെ നോക്കിക്കോളും.ആ ഡെവിൾസിനെ വേരോടെ നശിപ്പിക്കണം നീയും നിന്റെ ആൾക്കാരും എന്റെ കൂടെ നിൽക്കണം. നമുക്ക് അവരുടെ ശത്രുക്കളെ എല്ലാം ഒരുമിച്ചു നിർത്തി അവരെ നശിപ്പിക്കാം.ഇത്രയും പറഞ്ഞതും ലൂയിസിന്റെ ഫോൺ ബെല്ലടിച്ചു

ഹലോ ആരാ? ലൂയിസ് ചോദിച്ചു.

King ന്യൂ കിങ്.റാം മറുപടി പറഞ്ഞു

നിനക്ക് എന്തുവേണം.ലൂയിസ് ചോദിച്ചു

നിന്നോട് അഭയം ചോദിച്ചു വന്ന കെൽ‌വിന്റെ ജീവൻ വേണം.ഇത് പുതിയ കിങിനോട് നിന്റെ വിശ്വാസം കാണിക്കാനുള്ള സമയമാണ് ലൂയിസ്.അവനെ തീർക്ക് റാം പറഞ്ഞു

എന്റെ സഹോദരനെ കൊന്ന നിന്റെ വാക്കുകൾ ഞാൻ കേൾക്കണോ?അവനെ അല്ല നിന്നെയാണ് ഞാൻ തീർക്കാൻ പോകുന്നത് കരുതിയിരുന്നോ ലൂയിസ് പറഞ്ഞു

28 Comments

  1. ചെമ്പരത്തി

    ഇഷ്ടായി….???❤????ബാക്കിയെവിടെ??

  2. Mm…. vengeance????

  3. ❤️❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ?????
      രുദ്ര ഇജ്ജ് ഇനി എന്റെ കഥയിൽ നിന്നെങ്ങാനും ഇറങ്ങി വന്നതാണോ ?

  4. അന്ധകാരത്തിന്റ രാജകുമാരൻ

    പൊളി ❤??
    ???♥♥♥
    വെയ്റ്റിംഗ്…….

    1. രാവണാസുരൻ(rahul)

      ??????
      അധികം wait ചെയ്യിപ്പിക്കില്ല

  5. ?സിംഹരാജൻ

    ❤?❤?

    1. രാവണാസുരൻ(rahul)

      ???????

  6. ഏക - ദന്തി

    രാഹുലേയാ …. കിടുക്കി … വില്ലനായ റാമിന്റെ സീൻ പോലും കിടു .

    By the way രാവണൻ is / was half Brahman and half Rakhshas .never heard about he is an asura …
    any way for story purpose … we can imagine … beyond the imagination .

    good luck for next part .

    1. രാവണാസുരൻ(rahul)

      ഒരു കൈയബദ്ധം നാറ്റിക്കരുത് സേട്ടാ
      ????

      നാൻ പ്യാവം അല്ലേ ?
      റാമിന്റെ scene അത് ഞാനൊരു കഥ വായിച്ച ഫ്ലോയിൽ എഴുതിയതാ ?

      Nxt പാർട്ട്‌ എഴുതുവാ അധികം വൈകിപ്പിക്കില്ല
      രുദ്ര കഴിഞ്ഞതും രാവണാസുരൻ p-4 വരും

      ?????

  7. ❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ?????

  8. MRIDUL K APPUKKUTTAN

    ?????

    1. Muthmanieee kidukki polichu super kidilan adutha partinn wait cheyyunnooo muthmanieee pettenn poratteee

      1. രാവണാസുരൻ(rahul)

        രുദ്ര is on the way ഈ week തന്നെ publish ചെയ്യാൻ ആണ് പ്ലാൻ.
        നടക്കും എന്നാണ് വിശ്വാസം

        ?????

        അടുത്ത് part വായിച്ചിട്ട് ഇത് തന്നെ പറയണേ ?

    2. രാവണാസുരൻ(rahul)

      ?????

      ഇജ്ജ് കളർ മാറ്റി ഇട്ട് എന്നെ കൺഫ്യൂഷൻ ആക്കുമോ

    1. രാവണാസുരൻ(rahul)

      Dd
      ????

  9. സാത്താൻ

    ഇജ്ജ് എഴുത് മുത്തേ ബാക്കി.കഥ നമ്മക്ക് പെര്ത്ത് ഇഷ്ട്ടായി❤️❤️❤️❤️???

    1. രാവണാസുരൻ(rahul)

      ഇപ്പൊ രുദ്ര എഴുതുവാണ്‌.
      എന്തായാലും രണ്ടുകഥയും അധികം വൈകാതെ തീർക്കും
      ????

  10. Vannallo

    1. രാവണാസുരൻ(rahul)

      ബാവുമോനെ ?

  11. Ath njammal thanne

    1. സൂര്യൻ

      ?‍♂️

      1. രാവണാസുരൻ(rahul)

        ???
        Crct answer???

    2. രാവണാസുരൻ(rahul)

      ഏത് ?
      അയിന് ഇജ്ജ് ആരാ?
      ???

  12. ♥️♥️♥️♥️♥️♥️

    1. രാവണാസുരൻ(rahul)

      ????

Comments are closed.