രാവണാസുരൻ P-3[രാവണാസുരൻ(Rahul)] 225

അപ്പൊ എങ്ങനാ പക വീട്ടാൻ ഞാൻ അങ്ങോട്ട് വരണോ അതോ നീ ഇങ്ങോട്ട് വരുന്നോ?ശങ്കർ ഭായ് ചോദിച്ചു

എല്ലാം എനിക്ക് സമ്മതം.എന്തുവേണമെന് ശങ്കർ ഭായ്ക്ക് തീരുമാനിക്കാം.ഒന്നുമില്ലേലും അത് പ്രായത്തിൽ മുതിർന്ന ആളുടെ തീരുമാനത്തിന് അനുസരിച്ചു പോകട്ടെ. രാവൺ പറഞ്ഞു

അപ്പൊ സുറാനാ രണ്ടും കല്പിച്ചാണല്ലേ? ശരി ഞാൻ അങ്ങോട്ട് വരാം. കണക്കുകൾ ബാക്കി വയ്ക്കുന്നത് എനിക്കും ഇഷ്ടമല്ല.
നമ്മൾ തമ്മിലുള്ള കണക്കുകൾ ഇന്ന് തന്നെ തീർക്കാം.ശങ്കർ ഭായ് പറഞ്ഞു

ശങ്കർ ഭായിക്ക് മരിക്കാൻ ഇത്രയും ആഗ്രഹമോ? ശരി എല്ലാം ശങ്കർ ഭായിയുടെ ഇഷ്ട്ടം പോലെ നടക്കട്ടെ എന്നായാലും എന്റെ കൈകൊണ്ടു പോകേണ്ട ജീവൻ അത് കുറച്ചു നേരത്തെ ആയാൽ അത്രയും സന്തോഷം.
You are always welcome ശങ്കർ ഭായ്.

നമുക്ക് കാണാം ശങ്കർ ഭായ് പറഞ്ഞു.

ഹഹഹ രണ്ടു ഭാഗത്തുനിന്നും മുഴങ്ങുന്ന ചിരി ശബ്ദത്തോടെ ക്യാം ഓഫ്‌ ആയി.

ടാ ഹാക്കർ പു@#$%&*മോനെ നീ എന്ത് ചെയ്യുമെന്നൊന്നും എനിക്കറിയണ്ട.ചത്തുപോയ നിന്റെ അപ്പനെയോ അപ്പന്റെഅപ്പനെയോ ആരെവേണമെങ്കിലും സഹായത്തിനു വിളിച്ചോ.പക്ഷെ ഒരു മണിക്കൂർ അതിനകം ഇപ്പൊ കണ്ട ആ പു@##$%&*മോന്റെ സ്ഥലം എവിടെയാണെന്ന് അറിഞ്ഞിരിക്കണം.ഇല്ലേൽ എന്ത് സംഭവിക്കുമെന്ന് അറിയാമല്ലോ?

അന്റോണിയോ പേടിച്ചു വിറച്ചു കാര്യം നടന്നില്ലേൽ തന്റെ മരണം നടക്കുമെന്ന് അവന് നന്നായി അറിയാം.അവൻ ആ ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്യാൻ തുടങ്ങി.

ഡാനി…. ശങ്കർ ഭായ് ദേഷ്യത്തിൽ വിളിച്ചു.

എന്താ ഭായ്?

ഡാനി നമുക്ക് കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട്.നടന്നാൽ പഴയതുപോലെ അവനെ തീർക്കാം പക്ഷെ ഇപ്പ്രാവശ്യം തീർന്നെന്ന് ഉറപ്പ് വരുത്തി അവന്റെ ശരീരം കൊത്തിനുറുക്കി കത്തിച്ചു അതിന്റെ ചാമ്പൽ ഏതെങ്കിലും ഡ്രൈനേജിൽ ഒഴുക്കണം.

ഭായ് എന്താ പ്ലാൻ.ഭായ് ദേഷ്യപ്പെടില്ലെങ്കിൽ ഞാൻ ഒരു കാര്യം ചോദിക്കട്ടെ ആരാ അവൻ.എന്തിനാ ഭായ് അവനെ കണ്ട് ഇത്രയും nervous ആകുന്നത്.നമ്മുടെ റേഞ്ച് വച്ച് ഇവനൊക്കെ ഒരു ഇരയാണോ?ഡാനി ചോദിച്ചു

ഡാനി നിനക്ക് അവനെ അറിയില്ല.നമ്മൾ ഡെവിൾസിന് അടിത്തറ ഇട്ടത് തന്നെ ദ്രുവരാജ്‌ സുറാനയുടെ കൊട്ടേഷൻ എടുത്തുകൊണ്ടാണ്.

ദ്രുവരാജ്‌ സുറാനാ അവൻ മറ്റുള്ളവർക്ക് കന്യാകുമാരി ജില്ലയിൽ ജനിച്ചു ലോകം മുഴുവൻ ബിസിനസ് നടത്തുന്ന ഒരു ഇന്ത്യൻ.പക്ഷെ ഡാർക്ക്‌ വേൾഡ്ന് അവൻ മുടിചൂടാ മന്നൻ നമ്മൾ തീർത്ത മർകസ് ഇല്ലേ അവൻ പോലും താണ് വണങ്ങി നിൽക്കും സുറാനയ്ക്ക് മുൻപിൽ.

ലോകം മുഴുവൻ ഡ്രഗ്സ് ഡീലിങ്സ് നിർത്തുക എന്നതായിരുന്നു അവന്റെ ലക്ഷ്യം യൂറോപ്പ്യൻ ഏഷ്യൻ വൻകരകളിൽ അത് പൂർണ്ണമായും വിജയിച്ചിരുന്നു.പക്ഷെ ഡ്രഗ്സ് ഡീലേഴ്‌സിന് കോടികളുടെ നഷ്ടം ദിവസവും ഉണ്ടായി.പിന്നെ അവർ വെറുതെ ഇരിക്കുമോ അവസരം നോക്കി ഇരുന്ന് അവസരം കിട്ടിയപ്പോൾ നമുക്ക് കൊട്ടേഷൻ തന്നു.മ്മള് ഒരു ആക്‌സിഡന്റിൽ അവനെ കുടുംബത്തോടെ തീർത്തു.

അവന്റെ സഹോദരൻ ഒളിവിൽ പോയി പക്ഷെ ഇപ്പോഴാ മനസ്സിലായത് അതിൽ നിന്ന് അവൻ മാത്രം എങ്ങനെയോ രക്ഷപ്പെട്ടു അത്കൊണ്ടാണ് അവന്റെ സഹോദരൻ രാജീവ് സുറാനാ ഒളിവിൽ പോയത്.

28 Comments

  1. ചെമ്പരത്തി

    ഇഷ്ടായി….???❤????ബാക്കിയെവിടെ??

  2. Mm…. vengeance????

  3. ❤️❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ?????
      രുദ്ര ഇജ്ജ് ഇനി എന്റെ കഥയിൽ നിന്നെങ്ങാനും ഇറങ്ങി വന്നതാണോ ?

  4. അന്ധകാരത്തിന്റ രാജകുമാരൻ

    പൊളി ❤??
    ???♥♥♥
    വെയ്റ്റിംഗ്…….

    1. രാവണാസുരൻ(rahul)

      ??????
      അധികം wait ചെയ്യിപ്പിക്കില്ല

  5. ?സിംഹരാജൻ

    ❤?❤?

    1. രാവണാസുരൻ(rahul)

      ???????

  6. ഏക - ദന്തി

    രാഹുലേയാ …. കിടുക്കി … വില്ലനായ റാമിന്റെ സീൻ പോലും കിടു .

    By the way രാവണൻ is / was half Brahman and half Rakhshas .never heard about he is an asura …
    any way for story purpose … we can imagine … beyond the imagination .

    good luck for next part .

    1. രാവണാസുരൻ(rahul)

      ഒരു കൈയബദ്ധം നാറ്റിക്കരുത് സേട്ടാ
      ????

      നാൻ പ്യാവം അല്ലേ ?
      റാമിന്റെ scene അത് ഞാനൊരു കഥ വായിച്ച ഫ്ലോയിൽ എഴുതിയതാ ?

      Nxt പാർട്ട്‌ എഴുതുവാ അധികം വൈകിപ്പിക്കില്ല
      രുദ്ര കഴിഞ്ഞതും രാവണാസുരൻ p-4 വരും

      ?????

  7. ❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ?????

  8. MRIDUL K APPUKKUTTAN

    ?????

    1. Muthmanieee kidukki polichu super kidilan adutha partinn wait cheyyunnooo muthmanieee pettenn poratteee

      1. രാവണാസുരൻ(rahul)

        രുദ്ര is on the way ഈ week തന്നെ publish ചെയ്യാൻ ആണ് പ്ലാൻ.
        നടക്കും എന്നാണ് വിശ്വാസം

        ?????

        അടുത്ത് part വായിച്ചിട്ട് ഇത് തന്നെ പറയണേ ?

    2. രാവണാസുരൻ(rahul)

      ?????

      ഇജ്ജ് കളർ മാറ്റി ഇട്ട് എന്നെ കൺഫ്യൂഷൻ ആക്കുമോ

    1. രാവണാസുരൻ(rahul)

      Dd
      ????

  9. സാത്താൻ

    ഇജ്ജ് എഴുത് മുത്തേ ബാക്കി.കഥ നമ്മക്ക് പെര്ത്ത് ഇഷ്ട്ടായി❤️❤️❤️❤️???

    1. രാവണാസുരൻ(rahul)

      ഇപ്പൊ രുദ്ര എഴുതുവാണ്‌.
      എന്തായാലും രണ്ടുകഥയും അധികം വൈകാതെ തീർക്കും
      ????

  10. Vannallo

    1. രാവണാസുരൻ(rahul)

      ബാവുമോനെ ?

  11. Ath njammal thanne

    1. സൂര്യൻ

      ?‍♂️

      1. രാവണാസുരൻ(rahul)

        ???
        Crct answer???

    2. രാവണാസുരൻ(rahul)

      ഏത് ?
      അയിന് ഇജ്ജ് ആരാ?
      ???

  12. ♥️♥️♥️♥️♥️♥️

    1. രാവണാസുരൻ(rahul)

      ????

Comments are closed.