രാവണാസുരൻ P-3[രാവണാസുരൻ(Rahul)] 225

ഡാനി ഒരു ഗ്ലാസ്‌ വെള്ളം എടുക്ക്.ശങ്കർ ഭായ് പറഞ്ഞു

ഡാനി ഒരു ഗ്ലാസ് വെള്ളം എടുത്തു ശങ്കർഭായ്ക്ക് കൊടുത്തു.അത് മടമടാ കുടിച്ചു കഴിഞ്ഞ് ശങ്കർ ഭായ് സ്ക്രീനിലേക്ക് പിന്നെയും നോക്കി.

ശങ്കർ ഭായ് പരിഭ്രാന്തനായിരിക്കുന്നത് കണ്ട് ഡാനിക്ക് എന്തോ പന്തികേട് തോന്നി.

എന്തുപറ്റി ശങ്കർ ഭായ്? എന്തിനാ അവനെ കണ്ട് ഭായ് ഇങ്ങനെ nervous ആകുന്നത്? ആരാ അത്?ഡാനി ചോദിച്ചു.

ദ്രുവരാജ്‌….. ദ്രുവരാജ്‌ സുറാനാ… ശങ്കർ ഭായ് സ്ക്രീനിലേക്ക് തന്നെ നോക്കി പറഞ്ഞു.

ഇതേ സമയം ശ്യാം തന്റെ സിസ്റ്റം ഹാക്ക് ചെയ്ത സിസ്റ്റം റിവേഴ്‌സ് ഹാക്കിങ് നടത്തി.അത് സത്യത്തിൽ ലോകത്തിലെ ഒന്നാം നമ്പർ ഹാക്കർ എന്ന അന്റോണിയോയുടെ അഹങ്കാരത്തിനു ലഭിച്ച വലിയൊരു തിരിച്ചടി തന്നെയായിരുന്നു.

സാർ അവർ നമ്മടെ സിസ്റ്റം ഹാക്ക് ചെയ്തു.അന്റോണിയോ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ശ്യാമിന്റെ പൂട്ട് പൊട്ടിക്കാൻ പറ്റാത്തതുകൊണ്ട് ശങ്കർ ഭായ്യോട് പറഞ്ഞു.

തിരിച്ചു ഹാക്ക് ചെയ്യെടാ ശങ്കർ ഭായ് ദേഷ്യത്തിൽ പറഞ്ഞു.

പറ്റുന്നില്ല ഭായ് അന്റോണിയോ മറുപടി കൊടുത്തു.

പിന്നെ നീ എന്ത് തേങ്ങയ്ക്ക ഹാക്കർ എന്നും പറഞ്ഞു നടക്കുന്നെ ഞാൻ മൺവെട്ടി വാങ്ങി തരാം കിളയ്ക്കാൻ പോ മൈ@#$.

ശങ്കർ ഭായ് അവർ മ്മടെ ക്യാം ഓൺ ചെയ്തേക്കുവാണ്.അന്റോണിയോ അത്രയും പറഞ്ഞപ്പോഴേക്കും സ്‌ക്രീനിൽ ശ്യാമിനോടൊപ്പം രാവണൻ കൂടെ വന്നു എന്തോ സംസാരിക്കാൻ തുടങ്ങി.

ആ വോയിസ്‌ കൂട്ടി വയ്ക്കെട mother fu@#&$r.ശങ്കർ ഭായ് അന്റോണിയോ യോട് ആക്രോശിച്ചു.

അന്റോണിയോ വോയിസ്‌ കൂട്ടിവച്ചു.

എന്തൊക്കെയുണ്ട് ശങ്കർ ഭായ് സുഖം തന്നെയല്ലേ? രാവൺ ചോദിച്ചു

പക്ഷെ ശങ്കർ ഭായിയുടെ മനസ്സിൽ തന്നോട് സംസാരിക്കുന്നത് ദ്രുവരാജ്‌ സുറാനാ ആണ്.

സുറാനാ…. അത്…. എന്നെ എങ്ങനെ നിനക്ക് അറിയാം?

പിന്നെ എന്നെ കൊല്ലാനുള്ള കൊട്ടേഷൻ എടുത്തവരെ ഞാൻ അറിഞ്ഞിരിക്കണ്ടേ?
അല്ല ശങ്കർ ഭായ് ഇങ്ങനെ ഒരു കൂടിക്കാഴ്ച പ്രതീക്ഷിച്ചില്ല അല്ലേ? രാവൺ ശങ്കർ ഭായിയുമായി ക്യാം ൽ സംസാരിക്കുമ്പോൾ അൻവർ അവന്റെ പിന്നിലായി വന്നു നിന്നു.

ഇല്ല സുറാനാ പകരം ചോദിക്കാൻ നിനക്ക് പകരം നിന്റെ സഹോദരൻ രാജീവ് സുറാനയെയാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്. ശങ്കർ ഭായ് മറുപടി കൊടുത്തു

ഹഹഹ കണക്കുകൾ തീർക്കാൻ ഞാൻ മറ്റുള്ളവർക്ക് അവസരം കൊടുക്കാറില്ല.
എന്റെ കണക്കുകൾ ഞാൻ തന്നെ തീർക്കുമ്പോഴല്ലേ അതിന് ഒരു രസമുള്ളൂ.രാവൺ പറഞ്ഞു

അപ്പൊ സുറാനാ തിരിച്ചു വന്നത് ഭാര്യയേയും കുഞ്ഞിനേയും കൊന്നതിലുള്ള പക വീട്ടാനാണ് അല്ലേ? ശങ്കർ ഭായ് ചോദിച്ചു

പക വീട്ടാനുള്ളതല്ലേ ശങ്കർ ഭായ്? അത് എന്തായാലും ഞാൻ വീട്ടിയിരിക്കും ഒന്നും ഒന്നും അവശേഷിപ്പിക്കാതെ.രാവൺ പറഞ്ഞു

അത് പറയുമ്പോൾ അവന്റെ കണ്ണിൽ കത്തിയെരിയുന്ന പകയുടെ അഗ്നി പർവതം ശങ്കർ ഭായ് കണ്ടിരുന്നു

28 Comments

  1. ചെമ്പരത്തി

    ഇഷ്ടായി….???❤????ബാക്കിയെവിടെ??

  2. Mm…. vengeance????

  3. ❤️❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ?????
      രുദ്ര ഇജ്ജ് ഇനി എന്റെ കഥയിൽ നിന്നെങ്ങാനും ഇറങ്ങി വന്നതാണോ ?

  4. അന്ധകാരത്തിന്റ രാജകുമാരൻ

    പൊളി ❤??
    ???♥♥♥
    വെയ്റ്റിംഗ്…….

    1. രാവണാസുരൻ(rahul)

      ??????
      അധികം wait ചെയ്യിപ്പിക്കില്ല

  5. ?സിംഹരാജൻ

    ❤?❤?

    1. രാവണാസുരൻ(rahul)

      ???????

  6. ഏക - ദന്തി

    രാഹുലേയാ …. കിടുക്കി … വില്ലനായ റാമിന്റെ സീൻ പോലും കിടു .

    By the way രാവണൻ is / was half Brahman and half Rakhshas .never heard about he is an asura …
    any way for story purpose … we can imagine … beyond the imagination .

    good luck for next part .

    1. രാവണാസുരൻ(rahul)

      ഒരു കൈയബദ്ധം നാറ്റിക്കരുത് സേട്ടാ
      ????

      നാൻ പ്യാവം അല്ലേ ?
      റാമിന്റെ scene അത് ഞാനൊരു കഥ വായിച്ച ഫ്ലോയിൽ എഴുതിയതാ ?

      Nxt പാർട്ട്‌ എഴുതുവാ അധികം വൈകിപ്പിക്കില്ല
      രുദ്ര കഴിഞ്ഞതും രാവണാസുരൻ p-4 വരും

      ?????

  7. ❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ?????

  8. MRIDUL K APPUKKUTTAN

    ?????

    1. Muthmanieee kidukki polichu super kidilan adutha partinn wait cheyyunnooo muthmanieee pettenn poratteee

      1. രാവണാസുരൻ(rahul)

        രുദ്ര is on the way ഈ week തന്നെ publish ചെയ്യാൻ ആണ് പ്ലാൻ.
        നടക്കും എന്നാണ് വിശ്വാസം

        ?????

        അടുത്ത് part വായിച്ചിട്ട് ഇത് തന്നെ പറയണേ ?

    2. രാവണാസുരൻ(rahul)

      ?????

      ഇജ്ജ് കളർ മാറ്റി ഇട്ട് എന്നെ കൺഫ്യൂഷൻ ആക്കുമോ

    1. രാവണാസുരൻ(rahul)

      Dd
      ????

  9. സാത്താൻ

    ഇജ്ജ് എഴുത് മുത്തേ ബാക്കി.കഥ നമ്മക്ക് പെര്ത്ത് ഇഷ്ട്ടായി❤️❤️❤️❤️???

    1. രാവണാസുരൻ(rahul)

      ഇപ്പൊ രുദ്ര എഴുതുവാണ്‌.
      എന്തായാലും രണ്ടുകഥയും അധികം വൈകാതെ തീർക്കും
      ????

  10. Vannallo

    1. രാവണാസുരൻ(rahul)

      ബാവുമോനെ ?

  11. Ath njammal thanne

    1. സൂര്യൻ

      ?‍♂️

      1. രാവണാസുരൻ(rahul)

        ???
        Crct answer???

    2. രാവണാസുരൻ(rahul)

      ഏത് ?
      അയിന് ഇജ്ജ് ആരാ?
      ???

  12. ♥️♥️♥️♥️♥️♥️

    1. രാവണാസുരൻ(rahul)

      ????

Comments are closed.