ശങ്കർഭായിയും ഡാനിയും അന്റോണിയോയും ഡെവിൾസിലെ കുറച്ചു വിശ്വസ്ഥരും തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ ഫ്ലൈറ്റ് ഇറങ്ങി.അവരെ കൊണ്ടുപോകാനായി പുറത്ത് കാറുകൾ wait ചെയ്തു നിൽപ്പുണ്ടായിരുന്നു. അവർ വന്നു വണ്ടിയിൽ കേറി വണ്ടി മുന്നോട്ട് കുതിച്ചു.
ശങ്കർ ഭായ് ഫോണെടുത്ത് ശേഖരനെ ഡയല് ചെയ്തു.
ഹലോ ആ ശേഖരാ ഞങ്ങൾ മ്മടെ പഴയ സ്ഥലത്തേയ്ക്ക് തന്നെയാ പോകുന്നത്.ഞങ്ങൾ എത്തുമ്പോൾ നീയും വർഗ്ഗീസും അവിടെ ഉണ്ടാവണം.പിന്നെ കുറച്ചു വിശ്വസ്തരായ നല്ല പണി അറിയാവുന്ന പിള്ളേരെ കൂടെ കൂട്ടിക്കോ.
സമയം കളയാനില്ല എത്രയും പെട്ടെന്ന് ആ പന്ന പു@#$%&*മോന്റെ കഥ കഴിക്കണം.
വണ്ടി ചെന്ന് നിന്നത് ശങ്കർഭായ് ഒഴിവ് സമയങ്ങൾ ചിലവഴിക്കാൻ എത്തറുള്ള ബീച്ചിന് അടുത്തുള്ള ബംഗ്ലാവിൽ ആണ്.തന്റെ കൂടെ വന്നവരെ ഗസ്റ്റ് ഹൗസിലേക്ക് പറഞ്ഞയച്ചിട്ട് ഡാനിയേയും അന്റോണിയോ യേയും കൂട്ടി ബംഗ്ലാവിലേക്ക് പോയി.അവിടെ ശേഖരനും വർഗ്ഗീസും അവരെ കാത്തു നിൽപ്പുണ്ടായിരുന്നു.
അന്റോണിയോ നീ അവർ ഹാക്ക് ചെയ്യാൻ ഉപയോഗിച്ച device റിവേഴ്സ് ഹാക്ക് ചെയ്യണം അതും എത്രയും പെട്ടെന്ന്.ശങ്കർ ഭായ് പറഞ്ഞു
ശരി ശങ്കർ ഭായ്.അന്റോണിയോ മറുപടി നൽകി
വർഗ്ഗീസേ അവന് വേണ്ട കാര്യങ്ങൾ എന്താന്ന് വെച്ച കൊടുക്ക്.
വർഗ്ഗീസ് ഒരു suitcase ഉം ആയി അന്റോണിയോയോടൊപ്പം പോയി.
ഡാനി നീ നമ്മടെ പിള്ളേരെ എല്ലാം തയാറായി ഇരിക്കാൻ പറയ്.നമ്മളിൽ ഒരാളെ തീർത്തവൻ ഇനി ജീവനോടെ ഉണ്ടാകാൻ പാടില്ല
ശേഖരാ നിന്റെ ആൾക്കാരും റെഡി അല്ലേ?
അവർ ഉടനെ എത്തും ശങ്കർ.എനിക്കും വർഗ്ഗീസിനും ഒരു ഒഫീഷ്യൽ മീറ്റിംഗ് ഉണ്ട് ഞങ്ങൾ ഉടനെ പോകും.പിന്നെ ആ പുന്നാരമോനെ കിട്ടിയാൽ തീർത്തേരെ അവന്റെ ശവം എനിക്ക് കാണണം ശേഖരൻ പറഞ്ഞു.
ധൈര്യമായി പോയിട്ട് വാ ശേഖരാ നീ തിരിച്ചു
വരുമ്പോ അവൻ ഇവിടെ ഉണ്ടാകും.
ശേഖരനും വർഗ്ഗീസും തിരിച്ചു പോയി.അപ്പോഴേക്കും അന്റോണിയോ തന്റെ പണി ഏകദേശം പൂർത്തിയാക്കിയിരുന്നു.
ശങ്കർ ഭായ് അവനെ കിട്ടി അന്റോണിയോ വിളിച്ചു പറഞ്ഞു.
ആരാ അവൻ എവിടെ കാണട്ടെ അതും പറഞ്ഞു ശങ്കർ ഭായ് അങ്ങോട്ട് വന്നു.
ഇതേസമയം ശ്യാം ചുമ്മാ ആ ലാപ്ടോപിൽ ഗെയിം കളിച്ചു സമയം കളയുവായിരുന്നു.
ശങ്കർ ഭായ് എനിക്ക് അവന്റെ സിസ്റ്റത്തിന്റെ access കിട്ടി ഞാൻ അവന്റെ ക്യാം കണക്ട് ചെയ്യാം അന്റോണിയോ പറഞ്ഞു.
വാചകമടിക്കാതെ അതൊന്ന് ചെയ്തു തുലയ്ക്കെടാ ശങ്കർ ഭായ് ക്ഷമ നശിച്ചു ആക്രോശിച്ചു.
അന്റോണിയോ ശ്യാം ഉപയോഗിച്ചുകൊണ്ടിരുന്ന സിസ്റ്റത്തിന്റെ ക്യാം ഹാക്ക് ചെയ്ത് ശങ്കർ ഭായ്ക്ക് കാണിച്ചു കൊടുത്തു.
ക്യാം ൽ ശ്യാമിനെ കണ്ട ശങ്കർ ഭായ് പുച്ഛത്തോടെ പറഞ്ഞു.ഇവനോ ഇവനെക്കൊണ്ട് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല ഇവന്റെ പിന്നിൽ ആരോ ഉണ്ട്.
അപ്പോഴേക്കും ശ്യാം സിഗ്നൽ കൊടുത്തതനുസരിച് രാവൺ ക്യാം ൽ കാണാൻകണക്കിനു വന്നു നിന്നു.
രാവണിന്റെ രൂപം ക്യാം ൽ കണ്ട ശങ്കർ ഭായ് അടുത്തുള്ള കസേരയിൽ ഇരുന്നുപോയി.ശങ്കർഭായ് ഇരുന്ന് വിയർക്കാൻ തുടങ്ങി.
ഇഷ്ടായി….???❤????ബാക്കിയെവിടെ??
Mm…. vengeance????
❤️❤️❤️❤️❤️
?????
രുദ്ര ഇജ്ജ് ഇനി എന്റെ കഥയിൽ നിന്നെങ്ങാനും ഇറങ്ങി വന്നതാണോ ?
പൊളി ❤??
???♥♥♥
വെയ്റ്റിംഗ്…….
??????
അധികം wait ചെയ്യിപ്പിക്കില്ല
❤?❤?
???????
രാഹുലേയാ …. കിടുക്കി … വില്ലനായ റാമിന്റെ സീൻ പോലും കിടു .
By the way രാവണൻ is / was half Brahman and half Rakhshas .never heard about he is an asura …
any way for story purpose … we can imagine … beyond the imagination .
good luck for next part .
ഒരു കൈയബദ്ധം നാറ്റിക്കരുത് സേട്ടാ
????
നാൻ പ്യാവം അല്ലേ ?
റാമിന്റെ scene അത് ഞാനൊരു കഥ വായിച്ച ഫ്ലോയിൽ എഴുതിയതാ ?
Nxt പാർട്ട് എഴുതുവാ അധികം വൈകിപ്പിക്കില്ല
രുദ്ര കഴിഞ്ഞതും രാവണാസുരൻ p-4 വരും
?????
❤️❤️❤️❤️
?????
?????
Muthmanieee kidukki polichu super kidilan adutha partinn wait cheyyunnooo muthmanieee pettenn poratteee
രുദ്ര is on the way ഈ week തന്നെ publish ചെയ്യാൻ ആണ് പ്ലാൻ.
നടക്കും എന്നാണ് വിശ്വാസം
?????
അടുത്ത് part വായിച്ചിട്ട് ഇത് തന്നെ പറയണേ ?
?????
ഇജ്ജ് കളർ മാറ്റി ഇട്ട് എന്നെ കൺഫ്യൂഷൻ ആക്കുമോ
❤️
Dd
????
ഇജ്ജ് എഴുത് മുത്തേ ബാക്കി.കഥ നമ്മക്ക് പെര്ത്ത് ഇഷ്ട്ടായി❤️❤️❤️❤️???
ഇപ്പൊ രുദ്ര എഴുതുവാണ്.
എന്തായാലും രണ്ടുകഥയും അധികം വൈകാതെ തീർക്കും
????
Vannallo
ബാവുമോനെ ?
Ath njammal thanne
?♂️
???
Crct answer???
ഏത് ?
അയിന് ഇജ്ജ് ആരാ?
???
♥️♥️♥️♥️♥️♥️
????