രുദ്രൻ : ഗുഡ്മോർണിംഗ് ….
ജാനു :ഗുഡ് മോർണിംഗ്…, ഇന്നാ.. അവൾ ആ കവർ അവനു നേരെ നീട്ടി അവൾ അത് വാങ്ങി എന്നിട്ട് അതിൽ നിന്നും ഒരു ഡപ്പി എടുത്തു തന്റെ സ്വർണമാല എടുത്തണിഞ്ഞു…. പിന്നെ ഒരു ഗിഫ്റ്റ് ബോക്സും എടുത്തു എന്നിട്ട് രേണുവിനോട് പറഞ്ഞു…
ഭാർഗവി അമ്മയുടെ കൊച്ചുമോൾ എനിക്ക് കുടുക്ക പൊട്ടിച്ചു ഗിഫ്റ്റ് വാങ്ങിയതാ എന്റെ പിറന്നാളിന്… അന്ന് എന്നെ കാണാത്ത കൊണ്ട് തന്നില്ല ഇന്ന് അവർ വന്നപ്പോൾ കൊടുത്തുവിട്ടതാ…..
ജാനു : എന്താ ഇതിൽ……
രുദ്രൻ : അറിയില്ല…… തുറന്നു നോക്കട്ടെ…..
അവൻ അത് പതിയെ തുറന്നു നോക്കി……. അവന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു….. കൂടാതെ രണ്ടിറ്റ് കണ്ണീരും അടർന്നു വീണു…….
തുടരും…..
അടുത്ത ഭാഗവും ഉടനെ തന്നെ ഉണ്ടാകും എല്ലാവരും അഭിപ്രായം അറിയിക്കണം നല്ലതാണെങ്കിലും മോശം ആണെങ്കിലും…….
u
boss….. waiting for your story …. apol indavum
ഇത് നിർത്തിയോ .?
അവൻ 300 like ആവാതെ ഇടില്ല?
Exam ആണ് ഈ ആഴ്ച ഇടാൻ നോക്കാം
എവിടെ ..? ബാക്കി എവിടെ .?
അണ്ണാ ഇന്ന് അപരാജിതൻ വരും അതുകൊണ്ട് ഞാൻ മറ്റന്നാൾ ഇട്ടോളാം… എഴുതി കഴിഞ്ഞതാ…
എന്ത് തേപ്പാടോ .?
Super
But pages kurane pookunnu
?????
❤❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks
❤️
പൊളിച്ച് ബ്രോ അടുത്ത part പെട്ടെന്ന് തന്നെ തരണേ ❤️❤️❤️
തരാം ബ്രോ
സംഭവം കൊള്ളാം , പക്ഷെ പേജ് കുറവ് അലോരസപ്പെടുത്തുന്നു ..!!
പരിഗണിക്കാം
Kollam bro adutha bagathinayi kathirikkunnu
❤️❤️
❤️❤️❤️❤️
Kollam ♥♥♥♥ പിന്നെ ഈ rudran ano ആദ്യ ദിവസം ക്ലാസ്സിൽ വന്ന രുദ്രൻ
അതെ
നിങ്ങൾ ഉദ്ദേശിച്ചത് ഇടി കൊടുത്ത ആളെ ആന്നോ….
എങ്കിൽ അല്ല അത് സീനിയർ ആണ് ഈ രുദ്രൻ ഇവരുടെ ക്ലാസ്സ്മേറ്റ് ആണ്
Super❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️
❤️❤️❤️❤️❤️ istayi brother
അടിപൊളി
നിലവിനെ നിനക്ക് കിട്ടുമെങ്കിലും നിനക്കായി കത്തി ജ്വലിക്കുന്ന സൂര്യനെ നീ നഷ്ടപ്പെടുത്തും…….
എനിക്ക് എന്തോ കത്തി ജ്വാലിക്കുന്ന സുര്യനെ ആണ് ഇഷ്ടപെട്ടത്…..
അടുത്ത ഭാഗം വേഗം പോരട്ടെ
ഈ ആഴ്ച തന്നെ തരാം
നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട്. പേജ് കൂട്ടുവാൻ ശ്രമിക്കുക
ഓക്കേ ബ്രോ
❤❤
❤️❤️❤️