അവൻ ഒരു കടുവയെ കൊമ്പിൽ കോർത്തിട്ടുണ്ട്….ഇതുവരെ പങ്കെടുത്ത ജെല്ലികെട്ടൊന്നും അവൻ തോറ്റിട്ടില്ലാ……
ജാനു വാ പൊളിച്ചു…… ഇതുതന്നെ ധാരാളം ആണ് 20 ലക്ഷം കിട്ടാൻ…. പിന്നെ പെരുമാൾ കൌണ്ടർ അച്ഛന്റെ സുഹൃത്താണ്…..
അങ്ങനെ ഓരോന്ന് പറഞ്ഞു സമയം പോയി……
രാത്രി ഭക്ഷണം കഴിക്കുമ്പോൾ..
മ്മ്മ്മ്….
രുദ്രൻ മുരടനക്കി.. അത് രേവമ്മേ അങ്കിളേ ഞാൻ ഹോസ്റ്റലിലേക്ക് മാറുകയാണ് ……
രേണുകയും വിശ്വനും ഒരുമിച്ചു പറഞ്ഞു…,” വേണ്ട ”
അതല്ലമ്മേ കോളേജ് ലൈഫ് എൻജോയ് ചെയ്യണമെങ്കിൽ ഹോസ്റ്റലിൽ നിൽക്കണം….. ഞാൻ എല്ലാ ആഴ്ചയും ഇവിടെ വരാം പ്ലീസ് ഒന്നു പറ ജാനു……
വേണ്ട എന്നു തന്നെയായിരുന്നു രേണുവിന്റെ മറുപടി..
രേവമ്മേ പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ്……………………
കുറെ നേരത്തെ പരിശ്രമത്തിനൊടുവിൽ രേണു സമ്മതം മൂളി…
അന്ന് ജാനുവിന്റെ മുറിയിൽ…
പൂർനിലവിനെ നിനക്ക് കിട്ടുമെങ്കിലും നിനക്കായി കത്തി ജ്വലിക്കുന്ന സൂര്യനെ നീ നഷ്ടപ്പെടുത്തും……. അവൾ ഞെട്ടി എഴുനേൽറ്റു ആ സ്വപ്നത്തിന്റെ അർത്ഥം അറിയാതെ
******
പിറ്റേന്ന് രാവിലെ..
ജാനു എഴുനേൽറ്റ് ഉമ്മറത്ത് ചെന്നപ്പോൾ കാണുന്നത്… അവിടെ ഒരു കവർ ആണ്…..
ഇന്നലെ വീര രുദ്രന് കൊടുത്ത കവർ….
അതവൾ എടുത്തു കൊണ്ട് അകത്തേക്ക് നടന്നു അവിടെ അമ്മയും രുദ്രനും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്….. അവൻ ഒരു കട്ടൻ ചായയും കുടിച്.. അടുക്കളയിൽ ഇരിക്കുന്നുണ്ട്…..
boss….. waiting for your story …. apol indavum
ഇത് നിർത്തിയോ .?
അവൻ 300 like ആവാതെ ഇടില്ല?
Exam ആണ് ഈ ആഴ്ച ഇടാൻ നോക്കാം
എവിടെ ..? ബാക്കി എവിടെ .?
അണ്ണാ ഇന്ന് അപരാജിതൻ വരും അതുകൊണ്ട് ഞാൻ മറ്റന്നാൾ ഇട്ടോളാം… എഴുതി കഴിഞ്ഞതാ…
എന്ത് തേപ്പാടോ .?
Super
But pages kurane pookunnu
?????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
Thanks
പൊളിച്ച് ബ്രോ അടുത്ത part പെട്ടെന്ന് തന്നെ തരണേ


തരാം ബ്രോ
സംഭവം കൊള്ളാം , പക്ഷെ പേജ് കുറവ് അലോരസപ്പെടുത്തുന്നു ..!!
പരിഗണിക്കാം
Kollam bro adutha bagathinayi kathirikkunnu
Kollam ♥♥♥♥ പിന്നെ ഈ rudran ano ആദ്യ ദിവസം ക്ലാസ്സിൽ വന്ന രുദ്രൻ
അതെ
നിങ്ങൾ ഉദ്ദേശിച്ചത് ഇടി കൊടുത്ത ആളെ ആന്നോ….
എങ്കിൽ അല്ല അത് സീനിയർ ആണ് ഈ രുദ്രൻ ഇവരുടെ ക്ലാസ്സ്‌മേറ്റ് ആണ്
Super













അടിപൊളി
നിലവിനെ നിനക്ക് കിട്ടുമെങ്കിലും നിനക്കായി കത്തി ജ്വലിക്കുന്ന സൂര്യനെ നീ നഷ്ടപ്പെടുത്തും…….
എനിക്ക് എന്തോ കത്തി ജ്വാലിക്കുന്ന സുര്യനെ ആണ് ഇഷ്ടപെട്ടത്…..
അടുത്ത ഭാഗം വേഗം പോരട്ടെ
ഈ ആഴ്ച തന്നെ തരാം
നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട്. പേജ് കൂട്ടുവാൻ ശ്രമിക്കുക
ഓക്കേ ബ്രോ