എന്തെങ്കിലും ആവട്ടെ.. ഞങ്ങൾ പോവാ….. പെട്ടന്ന് വരണം എന്നമ്മ പറഞ്ഞു അതാ ബൈ ഡീ എന്നു പറഞ്ഞു അവിടുന്ന് സ്കൂട്ട് ആയി…. താഴെ ചെന്നു വണ്ടി എടുത്തപ്പോൾ അവൻ പറഞ്ഞു … ഞാൻ ഓടിക്കാം എന്നു.. അങ്ങനെ അവൻ എന്നെയും വച്ചുകൊണ്ട് വണ്ടി എടുത്തു…. കുറച്ചോടിയപ്പോഴേക്കും.. അവന്റെ ഫോൺ അടിച്ചു…
വീരയ്യ calling….
ഹാ വീര ആണോ എങ്കിൽ അവിടുന്ന് മുന്നോട്ട് 2 കിലോമീറ്റർ.. അതുകഴിയുമ്പോൾ ഇടത്തോട്ട്… ആദ്യം വലതു വശത്തു കാണുന്ന വീട്…. ആ ഞാൻ ഉണ്ടാകും….. ശെരി എന്ന…. ഓക്കേ ..
പിന്നെ അവൻ വണ്ടി പറപ്പിച്ചു
ഞാൻ ചോദിച്ചു.. ആരാ ഈ കറുപ്പനും വീരയുമെല്ലാം
അവൻ പറഞ്ഞു ഇപ്പൊ കണ്ടോ ഇങ്ങോട്ട് ഉള്ള വഴിയാ പറഞ്ഞു കൊടുത്തത്……
ഞാൻ വീണ്ടും ഞെട്ടി ആരായിരിക്കും അവർ…
വീട്ടിൽ ചെന്നു കയറിയപ്പോൾ ഉമ്മറത്ത് അമ്മയുണ്ട്… അച്ഛൻ ഇതുവരെ വന്നിട്ടില്ല…. അവൻ ഒരു കവർ അമ്മക്ക് നേരെ നീട്ടി തുറന്നപ്പോൾ ഒരു പച്ച സാരീ …. ഒന്നെനിക്കു നേരെ നീട്ടി… നീല നിറത്തിൽ ഉള്ള ദാവണി ആയിരുന്നു അതിൽ.. എനിക്കെന്തോ നല്ല സന്തോഷം തോന്നി…. അമ്മക്കും നല്ല സന്തോഷം ഉണ്ട് എന്നെനിക്കു മനസിലായി അപ്പോഴേക്കും അച്ഛനും വന്നു ഒരു കവർ അച്ഛന് നേരെയും നീട്ടി.. അച്ഛൻ തുറന്നു നോക്കിയപ്പോൾ ഒരു നീല ഷർട്ടും മുണ്ടും ആണ്…. എല്ലാവരും ഹാപ്പിയായി.. ഇരിക്കുമ്പോൾ ആണ് ഗേറ്റിൽ ഒരു ഹോണടി കേട്ടത്
ഈട്ടിക്കാടൻ....എന്നെഴുതിയ ഒരു വലിയ ലോറി അതിന്റെ പുറകുവശം കെട്ടിയിട്ടുണ്ട്... അത് മൂടിയിട്ടും ഉണ്ട്... അതിൽ നിന്നും രണ്ടു പേര് ചാടിയിറങ്ങി.... രേവമ്മേ രണ്ടു ചായ എടുക്കാമോ....
boss….. waiting for your story …. apol indavum
ഇത് നിർത്തിയോ .?
അവൻ 300 like ആവാതെ ഇടില്ല?
Exam ആണ് ഈ ആഴ്ച ഇടാൻ നോക്കാം
എവിടെ ..? ബാക്കി എവിടെ .?
അണ്ണാ ഇന്ന് അപരാജിതൻ വരും അതുകൊണ്ട് ഞാൻ മറ്റന്നാൾ ഇട്ടോളാം… എഴുതി കഴിഞ്ഞതാ…
എന്ത് തേപ്പാടോ .?
Super
But pages kurane pookunnu
?????
❤❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks
❤️
പൊളിച്ച് ബ്രോ അടുത്ത part പെട്ടെന്ന് തന്നെ തരണേ ❤️❤️❤️
തരാം ബ്രോ
സംഭവം കൊള്ളാം , പക്ഷെ പേജ് കുറവ് അലോരസപ്പെടുത്തുന്നു ..!!
പരിഗണിക്കാം
Kollam bro adutha bagathinayi kathirikkunnu
❤️❤️
❤️❤️❤️❤️
Kollam ♥♥♥♥ പിന്നെ ഈ rudran ano ആദ്യ ദിവസം ക്ലാസ്സിൽ വന്ന രുദ്രൻ
അതെ
നിങ്ങൾ ഉദ്ദേശിച്ചത് ഇടി കൊടുത്ത ആളെ ആന്നോ….
എങ്കിൽ അല്ല അത് സീനിയർ ആണ് ഈ രുദ്രൻ ഇവരുടെ ക്ലാസ്സ്‌മേറ്റ് ആണ്
Super❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️
❤️❤️❤️❤️❤️ istayi brother
അടിപൊളി
നിലവിനെ നിനക്ക് കിട്ടുമെങ്കിലും നിനക്കായി കത്തി ജ്വലിക്കുന്ന സൂര്യനെ നീ നഷ്ടപ്പെടുത്തും…….
എനിക്ക് എന്തോ കത്തി ജ്വാലിക്കുന്ന സുര്യനെ ആണ് ഇഷ്ടപെട്ടത്…..
അടുത്ത ഭാഗം വേഗം പോരട്ടെ
ഈ ആഴ്ച തന്നെ തരാം
നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട്. പേജ് കൂട്ടുവാൻ ശ്രമിക്കുക
ഓക്കേ ബ്രോ
❤❤
❤️❤️❤️