രുദ്രൻ : റാവുത്തർ ഭായ്….. നമ്മടെ പ്രിൻസി അബ്ദുൽ റാവുത്തർ….
ജാനു ഒന്നു ഞെട്ടി…. പ്രിൻസിപ്പലിനെ ഇവനെങ്ങനെ പരിചയം……. പക്ഷെ അവൾ ഒന്നും മിണ്ടിയില്ല ഒന്നു മൂളുക മാത്രം…. ചെയ്തു…….
പിന്നെ അവനും ഒന്നും മിണ്ടാൻ പോയില്ല…..
*******
അങ്ങനെ അവർ താടിയും മുടിയും വെട്ടിയശേഷം …. നേരെ മാളിലേക്കു പോയി… അവിടെ ഉള്ള പെൺകുട്ടികൾ എല്ലാം ഇവനെ നോക്കുന്നുണ്ട് കാരണം അവന്റെ സൗന്ദര്യം… കുറ്റി താടിയും കട്ടിയുള്ള പിരിയൻ മീശയും…
അവർ ഒരു കടയിൽ കയറി… എന്തൊക്കെയോ വാങ്ങുന്നത് കണ്ടു.. ഞാൻ അതിലേക്കു വലിയ ശ്രദ്ധ കൊടുത്തില്ല….ബ്രദർ.. ബില്ല് ചെയ്തോളു… അതുംപറഞ്ഞു അവൻ കൗണ്ടറിലേക്ക് നടന്നു പിറകെ ഞാനും…. സത്യത്തിൽ ബില്ല് കണ്ടപ്പോൾ എന്റെ കണ്ണ് തള്ളി പോയി 29000 രൂപ.. അവൻ അവിടുത്തെ qr code സ്കാൻ ചെയ്തു പണം കൊടുത്തു.. ഞാൻ ആ ബില്ല് ഒന്നുകൂടി നോക്കി..
Louis phillippi
Armani
Alen solly
Us polo
Diesel… എല്ലാ ബ്രാൻഡിലും ഡ്രസ്സ് എടുത്തിട്ടുണ്ട്….. അവിടുന്ന് നേരെ പോയത് മറ്റൊരു തുണി കടയിലേക്കാണ്.. അവിടെ ചെന്നിട്ട് രണ്ടു കുർത്തയും രണ്ടു മുണ്ടും വാങ്ങി…പിന്നെയും എന്തെല്ലാമോ വാങ്ങി…. അവിടുത്തെ ബില്ല് pay ചെയ്തിറങ്ങിയപ്പോൾ ആണ് അഞ്ചു ഞങ്ങളുടെ നേരെ വന്നത് (കോളേജിൽ വച്ചു ഇവനെ നോക്കി മുഖം ചുളിച്ച പെണ്ണ് )… അവൻ അവൾക്കു മുഖം കൊടുക്കാതെ നേരെ നടന്നു….. അവൾ നേരെ എന്റടുത്തു വന്നു ചോദിച്ചു ആരാടി ആ ചുള്ളൻ….
എടി നമ്മടെ ക്ലാസ്സിലെ രുദ്രദേവൻ…
ഏത് വൈകിട്ട് കറുത്ത ഡ്രസ്സ് ഇട്ടിരുന്നവനോ….
അതെ..
ഇതെന്താടി ഇങ്ങനെ മാറി പോയത്…..
എനിക്കും അറിയില്ല എന്റെ പപ്പയുടെ ഫ്രണ്ടിന്റെ മകനാണ്…
എനിക്ക് നീ നാളെ ഒന്നു പരിചയപെടുത്തിത്തരണം…
. നമ്മടെ ക്ലാസ്സ്മേറ്റ് അല്ലെ നിനക്ക് പരിചയപെട്ടാൽ പോരെ….
എടി അതല്ല….. അത് പിന്നെ….
boss….. waiting for your story …. apol indavum
ഇത് നിർത്തിയോ .?
അവൻ 300 like ആവാതെ ഇടില്ല?
Exam ആണ് ഈ ആഴ്ച ഇടാൻ നോക്കാം
എവിടെ ..? ബാക്കി എവിടെ .?
അണ്ണാ ഇന്ന് അപരാജിതൻ വരും അതുകൊണ്ട് ഞാൻ മറ്റന്നാൾ ഇട്ടോളാം… എഴുതി കഴിഞ്ഞതാ…
എന്ത് തേപ്പാടോ .?
Super
But pages kurane pookunnu
?????
❤❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
?????????????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks
❤️
പൊളിച്ച് ബ്രോ അടുത്ത part പെട്ടെന്ന് തന്നെ തരണേ ❤️❤️❤️
തരാം ബ്രോ
സംഭവം കൊള്ളാം , പക്ഷെ പേജ് കുറവ് അലോരസപ്പെടുത്തുന്നു ..!!
പരിഗണിക്കാം
Kollam bro adutha bagathinayi kathirikkunnu
❤️❤️
❤️❤️❤️❤️
Kollam ♥♥♥♥ പിന്നെ ഈ rudran ano ആദ്യ ദിവസം ക്ലാസ്സിൽ വന്ന രുദ്രൻ
അതെ
നിങ്ങൾ ഉദ്ദേശിച്ചത് ഇടി കൊടുത്ത ആളെ ആന്നോ….
എങ്കിൽ അല്ല അത് സീനിയർ ആണ് ഈ രുദ്രൻ ഇവരുടെ ക്ലാസ്സ്മേറ്റ് ആണ്
Super❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️
❤️❤️❤️❤️❤️ istayi brother
അടിപൊളി
നിലവിനെ നിനക്ക് കിട്ടുമെങ്കിലും നിനക്കായി കത്തി ജ്വലിക്കുന്ന സൂര്യനെ നീ നഷ്ടപ്പെടുത്തും…….
എനിക്ക് എന്തോ കത്തി ജ്വാലിക്കുന്ന സുര്യനെ ആണ് ഇഷ്ടപെട്ടത്…..
അടുത്ത ഭാഗം വേഗം പോരട്ടെ
ഈ ആഴ്ച തന്നെ തരാം
നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട്. പേജ് കൂട്ടുവാൻ ശ്രമിക്കുക
ഓക്കേ ബ്രോ
❤❤
❤️❤️❤️