നീ ഞങ്ങളെ എല്ലാവരെയും ഒന്നു ഉമ്മ വച്ചിട്ട് പൊക്കോ..
അവൾ ഒന്നു ചിരിച്ചു… എന്നിട്ട് തിരിച്ചു നടന്നു
നിക്കടി അവിടെ പറഞ്ഞത് കേട്ടില്ലേ .. ചെയ്തിട്ട് പൊടി… എന്നു പറഞ്ഞവളുടെ തോളിൽ അവൻ കൈവച്ചു അവൾ ഒന്നു തിരിഞ്ഞു നോക്കി…. ഒന്നു ചിരിച്ചു ആഞ്ഞടിക്കാൻ പോകുന്ന കടൽ പോലെ ശാന്തം ആണ് അവളുടെ മുഖം…..
………….
ചായ വാങ്ങാൻ പോയ നായകൻ വരുമ്പോ കാണുന്നത് ഉറഞ്ഞു തുള്ളുന്ന ഒരു പെണ്ണിനെ ആണ് അവളുടെ കാല്പാദത്തിന്റെ അടിയിൽ നേരത്തെ താൻ കണ്ട സീനിയറും…. പെണ്ണിനെ പറ്റി പറയുമ്പോൾ..
ഇരുനിറം മെറൂൺ നിറത്തിൽ ഉള്ള ഒരു കുർത്തയും കറുത്ത ലെഗിങ്‌സും ആണ് വേഷം നീളമുള്ള മുടി അഴിച്ചിട്ടിട്ടുണ്ട്. കണ്ണിൽ രൗദ്ര ഭാവം…. മുറിച്ചു വച്ചപോലുള്ള മൂക്കും പാടുകൾ ഒന്നും ഇല്ലാത്ത മുഖവും…..
പിറകിൽ നിന്നും ഒരുത്തൻ ഓടി വന്നു അവളെ ചവിട്ടി താഴെ ഇട്ടു… റാം കൈയിൽ ഉണ്ടായിരുന്ന ചായ അവിടെ വച്ചു അവരുടെ നേരെ ചെന്നു…… അവളെ ചവിട്ടിയവനെ ചവിട്ടി താഴെ ഇട്ടു.. അവളെ റാം എഴുന്നേൽപ്പിച്ചു… അവളുടെ മുഖത്തേക്ക് നോക്കി അപ്പോഴേക്കും അവർ എല്ലാവരും ഇവരെ വളഞ്ഞു…. അവർ തിരിഞ്ഞു
ആദ്യം വന്നവന്റെ നെഞ്ച് നോക്കി ചവിട്ടി റാം അടുത്തവനെ എടുത്തുയർത്തി താഴേക്കിട്ടു തന്റെ കൈയിൽ ഉള്ള ഇടിവള ഒന്നു കൂടി മുറുക്കി…. ഈ സമയം ജാനുവും രണ്ടു പേരെ കീഴ്പെടുത്തി…. എന്നിട്ടും അടങ്ങാത്ത കോപവും ആയി നിൽക്കുന്ന ജാനകിയെ റാം പിടിച്ചുവലിച്ചു കൊണ്ട് കാന്റീൻ ലക്ഷമാക്കി നടന്നു…
ജാനകി അവനെ നോക്കി. വെളുത്ത ശരീരം അത്യാവശ്യം ബോഡി നല്ല പൊക്കം.. ക്ലീൻ ഷേവ് ചെയ്ത മുഖം വലതു കൈയിൽ ഒരു ഇടിവള ഉണ്ട് വെളുത്ത ഷർട്ടും skinfit blue ജീൻസും ആണ് വേഷം ബ്രൗണ് ബൂട്സും ഇട്ടിട്ടുണ്ട് … അവൻ കാന്റീനിൽ കൊണ്ടുപോയി അവളെ ഇരുത്തി … രണ്ടു ചായ അവൻ അവിടുത്തെ ചേട്ടനോട് പറഞ്ഞു….
ചേട്ടന്റെ പേര് എന്താ.. അവൾ അവനോടു ചോദിച്ചു… അവൻ മറുപടി പറയാതെ തിരിച്ചു ചോദിച്ചു നിന്റെ stream ഏതാ. 1st ഇയർ Computer sciene.. അടിപൊളി ഞാനും അതെ അപ്പൊ നമ്മൾ ക്ലാസ്സ്‌മേറ്റ്സ്…
ജാനകി : നിന്റെ പേര് എന്താ
Saanam varatte mone✌️✌️✌️✌️
Bro katha post cheyu please
മറ്റന്നാൾ ചെയ്യും bro
Bro katha vannillo
നല്ല തുടക്കം അടുത്ത പാർട്ട് കഴിയുന്നതും പേജ് കൂട്ടി എഴുതൂ
♥️♥️♥️
കോളേജ് ഫസ്റ്റ് ഡേ…. റാഗിംഗ് …. രക്ഷിക്കുന്നു…. ചങ്ക്സ്…. ഒരു നൂറു പ്രാവശ്യം എഴുതി പോയിട്ടുള്ള കാര്യങ്ങൾ വെറുതേ പേരുമാറ്റി വെറും മൂന്ന് പേജ് എഴുതി വെച്ചിട്ട 200 like വേണം പോലും ….ദാരിദ്ര്യം…
പൊളിച്ചു ബ്രോ…തുടക്കം അസ്സലായി…. ???
വെയ്റ്റിംഗ് for രുദ്രദേവൻ…??
പക്ഷെ ഇത് വില്ലന്റെ കഥ ആണ് നായകന് പണി കിട്ടും
Nice ???
നല്ല intro, തുടർന്ന് പോവുക….
❤❤❤
Ithe seethayallalo mwone
Seetha pavam allarunnu
Sambavam pwolichu nice starting
ഈ കഥയിൽ എങ്കിലും രാമൻ ജാനാകിയെ സംശയിക്കാതെ ഇരുന്ന മതിയാരുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
❤❤❤❤❤
Onnu podappa 3 page ettattu 200 like undankil mathram next part edullu yennu ?????????????????????
Ramum, jankiyum, rudranum…
Iyyal raaman.. janakiye valakkan pokunna aal… Rudran… Avan jaanakiye mohichu purake nadakkan pokunnavan…
Raamayanam anusarichu nokkuvaanel raam rudrante ishtam ariyunnu, janakiyude rudranodulla aduppathil samshayikkunnu, avar piriyunnu oduvin jaanaki rudranu swanthamaakunnu…
Ithente sankalppam maathram aanu…
Enthaayaalum adutha partinaayi waiting….❤️❤️❤️❤️
Alla
Katha vetyasam und
❤️
ബ്രോ
കഥ പൊളി ?
ഇത് പോലെ തുടരുക
❤
Peru kand kowthukam thonni aan ith vayichath page kandppo vaayikkandda adutha part vannitt randum koode oppam vayikkan vechath pinne vere pani onnm illathonde vaychatha enthaayaalm poli aayid ravanente per raam aapo raman aara????????????
Nice bro but oru 7 page koode venaayirunnu
Adutha partill sett aakyaal mathi
❤️