രാത്രിയുടെ കാമുകി [വിച്ചൂസ്] 116

“നാണമില്ലെടി കൊച്ചിനെ മാറ്റി കിടത്തി ഇങ്ങനെ പൈസ ഉണ്ടാകാൻ…”

“പിന്നെ ഞാൻ എന്ത് ചെയ്യണം… ഒരുത്തൻ അടിവയറ്റിൽ തന്നിട്ട് പോയ സമ്മാനമാണ്…ഇയാളുടെ കൈയിൽ ഇരിക്കുന്നത്..

അവനു ഒരു നേരം ഭക്ഷണം കൊടുക്കാൻ ആണ് ഞാൻ ഈ രാത്രിയിലും… എന്റെ തുണി അഴിച്ചത്…. എന്റെ മാറിൽ നിന്നു ഇനി അവനു കൊടുക്കാൻ ചോര മാത്രമേയുള്ളു…”

എനിക്ക് എന്ത് പറയണമെന്നു അറിയില്ല ഒരുതരം മരവിപ്പ്….അപ്പോഴും കുഞ്ഞ് കരയുന്നുണ്ടായിരുന്നു….

“നീ വാ..”

“എന്തിനാ സാറേ പോലീസിൽ ഏല്പിക്കാൻ ആണോ.. ”

“അതിനു അല്ല നീ കൂടെ വാ ”

ഞാൻ അവരെയും കൊണ്ട് ഒരു തട്ടുകടക്കു മുന്നിൽ എത്തി അവൾക്കു ഭക്ഷണവും കുഞ്ഞിന് പാലും മേടിച്ചു കൊടുത്തു…

അവൾ കഴിച്ചു കഴിഞ്ഞു എന്നെ നോക്കി…

“കുറച്ചു കാശ് ഉണ്ട് നീ വച്ചോ… “

26 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    Superb ❤

    1. വിച്ചൂസ്

      താങ്ക്സ് ❤

  2. Churukkam chila vakkukal kond orupad chinthipicha story.. keep writing with heart touching words man … with faithfully your fan boy Ezrabin ????

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ ❤❤

  3. ഉള്ളില്‍ പതിയുന്ന എഴുത്താണ് bro കുറച്ച് വാക്കുകളെ ullenkilum

    1. വിച്ചൂസ്

      താങ്ക്സ് bro

  4. Simply superb❤️

    1. വിച്ചൂസ്

      താങ്ക്സ് ചേച്ചി ❤❤

  5. ചെമ്പരത്തി

    ഏതാനും വാക്കുകളിൽ വേദനിപ്പിക്കാൻ അറിയാമല്ലേ…???

    1. വിച്ചൂസ്

      അങ്ങനെയൊകെ ചോദിച്ചാൽ വിഷമം ആയെങ്കിൽ സോറി bro

    1. വിച്ചൂസ്

      Thanks❤

  6. സൂപ്പർ

    1. വിച്ചൂസ്

      താങ്ക്സ്

  7. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️

    1. വിച്ചൂസ്

  8. നിധീഷ്

    ❤❤❤❤

    1. വിച്ചൂസ്

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

  9. വിക്രമാദിത്യൻ

    First

    1. വിച്ചൂസ്

      Second❤

  10. ❣️❣️

    1. വിച്ചൂസ്

      ❤❤❤

Comments are closed.