രണ്ടാം ജീവിതം [വിച്ചൂസ്] 181

“നിന്നെയണിയിക്കാൻ താമരനൂലിനാൽ

 

ഞാനൊരു പൂത്താലി തീർത്തു വച്ചു

 

നീ വരുവോളം വാടാതിരിക്കുവാൻ

 

ഞാനതെടുത്തു വച്ചു

 

എന്‍റെ ഹൃദയത്തിലെടുത്തു വച്ചു”

അപ്പോഴേക്കും… കാലം തെറ്റി… ഒരു മഴ… ഞങ്ങളെ… തേടി വന്നത്…

അയൂസിൽ ഇനി എത്ര കാലം ഇനി ബാക്കി ഉണ്ടാവുമെന്നു അറിയില്ല… ഉള്ളത്… ഇനി ദിവസങ്ങളോ മാസങ്ങളോ… വർഷങ്ങളോ ആവട്ടെ..

എന്റെ രണ്ടാം ജീവിതം… ഇവൾക്കൊപ്പം…..

 

അവസാനിച്ചു….

എത്രത്തോളം ശെരി ആയി എന്നറിയില്ല… നിങ്ങൾക്കു… ഇഷ്ടമായി… എന്നാ വിശ്വാസത്തോടെ…

 

വിച്ചൂസ് ❤

 

 

21 Comments

    1. വിച്ചൂസ്

      Thanks❤

  1. nannaayittundu. something diff.
    please continue.

    1. വിച്ചൂസ്

      നന്ദി ❤

  2. നീതു ചന്ദ്രൻ

    അക്ഷരപിശക് കല്ലുകടി ആയി എന്നത് ഒഴിച്ചാൽ കണ്ണിനൊപ്പം മനസ്സും നിറച്ചു ❤❤❤

    1. വിച്ചൂസ്

      ശെരിയാണ്…പിന്നെ… ഒന്ന് വായിച്ചു പോലും നോക്കാതെയാണ് പോസ്റ്റ്‌ ചെയ്ത് അതിന്റെ ആവും…കംമെന്റിനു നന്ദി ❤❤

    1. വിച്ചൂസ്

      നന്ദി ❤

  3. Vayanapriyan❤️

    Nannayind good feel iniyum veranam ithu poole ulla kadhakalum aayitt ❤️❤️

    1. വിച്ചൂസ്

      ഉറപ്പായും❤❤

  4. ❤❤❤?? എന്താ ഒരു ഫീൽ… ?❤❤❤????

    1. വിച്ചൂസ്

      നന്ദി ❤

  5. വിച്ചൂസ്

    നന്ദി മണവാളൻ

  6. മാഷേ അടിപൊളി ?.നിങ്ങളൊക്കെ ഇങ്ങനെ പ്രണയത്തെ കൊണ്ട് പറയുമ്പോ ചിങ്കിലായ എന്നെ ഒക്കെ കിണറ്റില് ഇടാൻ തോന്നും ?

    1. വിച്ചൂസ്

      ഒന്ന് ആലോചിച്ച… സിംഗിൾ ആണ്…. നല്ലത്… സമാധാനം ഉണ്ടാവും ???

    2. ഫീൽ ഗുഡ്

      1. വിച്ചൂസ്

        നന്ദി ❤

  7. മണവാളൻ

    “നേരവും തിരയും ഒന്നിനു വേണ്ടിയും കാത്തുനിൽക്കില്ല ”

    “കിച്ചു ” ആ വിളിയുണ്ടല്ലോ കാലത്തെയും കാലഘട്ടതെയും പിന്നിലേക്ക് സഞ്ചരിപ്പിച്ച് അവരുടെ കൗമാര കാലത്തേക്കാണ് നമ്മളെ കൊണ്ട് പോയത്.

    നല്ല മനോഹരമായ കഥ ❤️❤️❤️

    സ്നേഹത്തോടെ
    മണവാളൻ ❤️❤️

    1. ആഞ്ജനേയദാസ് ✅

      കഥ അങ്ങ് ചുകിച്ചെന്ന് തോന്നുന്നല്ലോ.?? ???

      1. വിച്ചൂസ്

        ???

      2. മണവാളൻ

        ? ചുകിച്ച് എൻ്റെ AD ?

Comments are closed.