യാത്ര [ആദിശങ്കരൻ] 57

വണ്ടി അങ്ങനെ പാലക്കാട് ചുരം കേറാൻ തുടങ്ങി അപ്പോഴേക്കും മഴ തകർത്ത് പെയ്യാൻ തുടങ്ങിയിരുന്നു ..

ചുരത്തില് വണ്ടികള് കുറവ് ആയത് കൊണ്ട് അയ്യപ്പൻ സുഗമായി വണ്ടി ഓടിക്കാൻ പറ്റി ..

വിൻഡോയില് കൂടെ ഒലിച്ചിറങ്ങുന്ന നീർകാണങ്ങളെ നോക്കി തല ചയച്ച് ഇരിക്കുകയായിരുന്നു അർജുൻ ..

കുറച്ച് നേരം പെയ്തപ്പോള്  മഴയ്ക്ക് ചെറിയ ശമനം കണ്ടു ..

“അയ്യപ്പ ആ വളവില് ഒരു ചായ കട ഉണ്ട് അവടെ ഓന്ന് നിരത്ത് “

മനു അയ്യപ്പനെ നോക്കിപറഞ്ഞു ..

“എന്തിനാ നിർത്തണെ ,വേഗം പോവാം “ അർജുൻ ഇരിപ്പ് മാറ്റത്തെ തന്നെ പറഞ്ഞു

“കുറെ നേരം ആയില്ലേ ഈ യാത്ര .. ക്ഷീണം കാണും,ഒരു ചായ കൂടിച്ചിട്ട് പോവാം ..’ മനു

അർജുൻ അതിന് മറുപടി ഒന്നും,പറഞ്ഞില്ല .. അവൻ അതേ ഇരിപ്പ് തുടര്ന്ന് ..

അയ്യപ്പൻ കാർ ചായ കടയുടെ കുറച്ച് മുൻപിൽ ആയി നിർത്തി ..

“അജു,,മോനേ.. വാ .. ഒരു ചായ കൂടിച്ചിട്ട് വേരാം ..” മനു അജുവിനോട് പറഞ്ഞു

“എനിക്ക് വേണ്ട മാമാ , മാമന് വേണേല് പോയി കൂടിച്ചോ .. “

“ഞാന് വേണേല് ചായ ഇങ്ങോട് കൊണ്ടോരാം? “

“വേണ്ട ,, വേണ്ടതൊണ്ട ..”

“എന്ന ശെരി .. അയ്യപ്പ വേണേല് വന്ന് ചായ കൂടി എനിയും കുറെ പോകാൻ ഇല്ലേ .. എത്ര മണിക്കൂര് ഉണ്ട് എനി എറണാകുളത്തേക്ക് ..’

‘എനിക് വേണ്ട സാറേ ,,, എനി 3-4 ,മണികൂർ കൂടെ ഉണ്ട് “

മനു കാറിൽ നിന്ന് എറങ്ങി ചായകടയിലെക് പോയി ..

മനു പോയെന്ന് ഉറപ്പ് വേരുത്തി അയ്യപ്പൻ തിരിഞ്ഞ് അർജുൻനോട്

‘മോനേ .. “

“എന്താ അയ്യപ്പെട്ട “

“മോൻ എങ്ങനെ എങ്കിലും ഇവിടുന്ന് രക്ഷപ്പെടണം , മോൻ ഇപ്പോ പോവുന്നത് അപകടത്തിലെക്ക ..’

അത് കേട്ട് എന്താ എന്ന മുഖത്തോടെ അജു അയ്യപ്പനെ നോക്കി

“അതേ മോനേ മോന്റെ കൂടെ ഉള്ളവര് തന്നെ ആണ് അപായപ്പെടുത്താൻ നോകുന്നേ “

“അയ്യപ്പെട്ടൻ എന്തൊക്യ ഈ പറയുന്നെ “

6 Comments

  1. ? നിതീഷേട്ടൻ ?

    Nannayittund ?????

  2. ♥️♥️♥️♥️

  3. Ethe nerathe vannathalle, bakki edu

    1. ആദിശങ്കരൻ

      athe , pakshe athinte presentation kurach sokam aayirunnallo so ath onnu ready aaki republish cheythatha , 2 nd part udane varum .. panipurayil aanu ..

    2. Etha bro munne vannath

  4. ഇത് ഇതിന് മുന്നേ വന്നതല്ലേ

Comments are closed.