യാത്ര [ആദിശങ്കരൻ] 56

പെട്ടന്ന് തന്നെ അവൻ ബാഗ് എടുത്ത് ഡോറിന്റെ അടുത്ത് എത്തി ..

“I’m റിയല്ലി സോറി അർജുൻ “

അവൻ അവരുടെ മുഖത്തേക്ക് ഓണ് നോക്കി , വേഗം തന്നെ പുറത്തേക്ക് നടന്നു , അവന് എങ്ങനെ എഘിലും പെട്ടന്ന് നാട്ടിൽ എത്തിയ മതി എന്നായിരുന്നു ..

########## college of arts & science , coimbatore എന്ന വലിയ കോളേജ് കാമ്പസിൽ നിർത്തിയ ബ്ലാക്ക് കളർ സ്കോഡ ഒക്ടാവിയയിലെക് അവൻ കയറി ..

“അഹ് ,അയ്യപ്പ വണ്ടി എടുത്തോ “ ഡ്രൈവർ അയ്യപ്പനെ നോക്കിട്ട് പിന്നിൽ സിറ്റിൽ നിന്ന് മനു പറഞ്ഞു ..

അയ്യപ്പൻ റിയർ ഗലാസ്സിലൂടെ അർജുനെ ഓന്ന് നോക്കി ..

വണ്ടി അങ്ങനെ കോളേജ് ഗെയ്റ്റ് കടന്നു ,, കോയമ്പത്തൂർ – പാലക്കാട് ഹൈവേയിലൂടെ നല്ല വേഗത്തിൽ പായുകയായിരുന്നു കാർ .. ആകാശത്ത് നല്ല മഴ കോള് കാണുന്നുണ്ട് .. പിന്നിലെ സിറ്റിലിരുന്ന അർജുൻ വിൻഡോയില് തല വച്ച് പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു .. പക്ഷേ അവന്റെ മനസ്സ് ഇവിടെ ഒന്നും ആല്ലായിരുന്നു .. അവൻ തന്റെ അച്ഛന്റെയും അമ്മയുടെയും  പഴയ ഓര്മകളിലൂടെ കടന്ന് പോവുകയായിരുന്നു .. വേദന നിറഞ്ഞ ആ നിമിഷത്തിലും അവന്റെ ചുണ്ടില് ചെറു ചിരി വിടർന്നു ..

 

 

അശോക് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന കോടികൾ ആസ്തി ഉള്ള കൊമ്പനിയുടെ ഓണര് ആണ് അശോക് .. ഒരു അനാഥൻ .. അയാളുടെ ഭാര്യ അരുന്ധദി വിശ്വനാഥൻ .. രണ്ടുപേരും പ്രണയിച്ച് വിവാഹം കഴിച്ചവർ ആണ് .. കല്യാണം കഴിഞ്ഞതിന് ശേഷം ആണ് അശോക് ബിസിനസ്സ് തുടങ്ങുന്നത് .. ആദ്യം ഒന്നും അടുപ്പിക്കാതിരുന്ന അരുന്ധദിയുടെ വീട്ടുകാർ അശോക്ന്റെ ബിസിനസ്സ് വളർച്ച കണ്ട അവരോട് അടുപ്പം കൂടാന് തുടങ്ങി .. അത് അരുന്ധത്തിക്ക് ഒരു ആശ്വാസവും അനാഥൻ ആയ അശോകന് തന്റെ അനാഥത്തവ്യം അവസാനിച്ച പ്രതീതി ആയിരുന്നു ..  അരുദ്ധതിയുടെ അച്ഛന് വിശ്വനാഥന് അവളുടെ ഇരൂപതാമത്തെ വയസ്സില്  മരിച്ചു പോയിരുന്നു , അയാളുടെ അനിയൻ പ്രകാശൻ  ആണ് അവളെ  പിന്നെ നോക്കിയത് .. മഹേഷന് അയാളുടെ ഭാര്യ ശാന്തിക്കും രണ്ട് മക്കൾ ആണ് ഉള്ളത് ,,, മൂത്തത് ഗിരി എന്ന ഗിരീഷ് രണ്ടാമതവൻ മനു എന്ന മനോജ്.. ഗിരിയുടെ ഭാര്യ രേവതിക, ഒരു മകൾ ഭാമ BA English ഫൈനൽ ഇയർ .. മനുവിൻടെ ഭാര്യ അശ്വതി ,രണ്ടു മക്കൾ മൂത്തത് ഐശ്വര്യ +2 ,ഇളയവന് യശ്വന്ത് 9th ൽ  .. വിശ്വനാഥന്റെ ഭാര്യ ഊർമിള യും അരുന്ധത്തിയും അച്ഛന്റെ മരണ ശേഷം പ്രകാശന്റെ ഒപ്പം തറവാട്ടില് ആണ് താമസിച്ചിരുന്നത് ..

അരുന്ധത്തിയും അശോകും അവരുടെ കൂടെ തറവാട്ടില് താമസം ആക്കി .. അശോക് തന്റെ അളിയന്മാരെ തന്റെ കമ്പനിയിൽ പാർട്ട്ണർമാരാക്കി .. കല്യാണം കഴിഞ്ഞ 2 കൊല്ലം കഴിഞ്ഞിട്ടും കുട്ടികള് ഉണ്ടാകാതിരുന്ന അശോകും അരുന്ധത്തിയും അമ്പലങ്ങളായ അമ്പലങ്ങള് മുഴുവന് കയറി ഇറങ്ങി ഉണ്ടായതാണ് അർജുൻനെ ..

 

6 Comments

  1. ? നിതീഷേട്ടൻ ?

    Nannayittund ?????

  2. ♥️♥️♥️♥️

  3. Ethe nerathe vannathalle, bakki edu

    1. ആദിശങ്കരൻ

      athe , pakshe athinte presentation kurach sokam aayirunnallo so ath onnu ready aaki republish cheythatha , 2 nd part udane varum .. panipurayil aanu ..

    2. Etha bro munne vannath

  4. ഇത് ഇതിന് മുന്നേ വന്നതല്ലേ

Comments are closed.