യാത്രാമൊഴി [നൗഫു] 893

 

“അല്ല പിന്നെ ഏതോ ഒരുത്തന്റെ ഭാര്യ യേ ഇത്രയും കാലം കൊണ്ടു നടന്നതും പോരാ. ഇനി ഇപ്പൊ ഇങ്ങേരെ ഓള് പറ്റിക്കുമോ എന്നാണ് ഹറാം പിറപ്പിന്റെ പേടി….”

 

ബെർതെ മനുഷ്യന്റെ ഉറക്കവും പോയി.. ഞാൻ പിന്നെ ഒന്നും നോക്കിയില്ല.. മോട്ടോർ ഒന്ന് കൂടേ ഓണാക്കി റൂമിലേക്കു പോയി മൂടി പുതച്ചു ഉറങ്ങി..

 

നാളെ എങ്ങനെ എങ്കിലും മുപ്പരോട് കുറച്ചു കൂടി അടുത്ത് അവിഹിതം അറിയണം എന്ന ചിന്തയുമായി…

 

++++

 

അങ്ങനെ സിറാജ് എല്ലാ സ്ഥലത്തും പോയി യാത്ര പറഞ്ഞു…

 

പോകുന്നതിന്റെ തലേ ദിവസം.. ഉമ്മ വീട്ടിലേക് പോയി… അവിടെ അവൻ പോകുന്നത് പ്രമാണിച്ചു മൗലൂദ് സങ്കടിപ്പിച്ചിരുന്നു… അതെല്ലാം കഴിഞ്ഞു അവിടെ ഉള്ളവരോടും യാത്ര പറഞ്ഞു..

 

അവസാനമായിരുന്നു ഉമ്മയുടെ ഉമ്മയോട് യാത്ര പറയാനായി ചെന്നത്…

 

അവർ പുറത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു.. വിദൂരതയിലേക് എന്ന പോലെ നോക്കി..

 

സിറാജ് അവരുടെ അടുത്തേക് ചെന്നു..

 

“ഉമ്മാ ഞാൻ നാളെ പോകുട്ടോ…”

 

എന്നും പറഞ്ഞു അവൻ വലിയുമ്മയുടെ കയ്യിൽ പിടിച്ചു..

 

Updated: April 21, 2023 — 7:02 am

5 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    പൊളി സാനം…. ഏതാ ബ്രാൻഡ്???….. സിംഗിൾ ഷോട്ട് ആണോ….. എന്തായാലും നല്ല അവതരണം….

    1. Kolllaaam… Valiya Katha ezhithaan sramikku

      1. വേണ്ട ബ്രോ… ചെറിയ കഥ മതി.. അതാകുമ്പോൾ മുഴുവൻ എഴുതം ??

  3. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.