യാത്രാമൊഴി [നൗഫു] 893

 

“എടാ.. ഞാൻ നാട്ടിൽ നിൽക്കുമ്പോൾ എനിക്ക് ഒരു സെറ്റപ്പ് ഉണ്ടായിരുന്നു… ഞങ്ങളുടെ നാട്ടിൽ നിന്നും കുറച്ചു ദൂരെ…

 

അവളെ ഓർത്താണ് സങ്കടം വന്നത്..”

 

(“എന്റെ പൊന്നെ അവിഹിതം…

 

എന്റെ മനസിൽ ഒരു സീറോ ബൾബ് കത്തി.. എന്റെ പൊന്നളിയ.. കൂടുതൽ ചോദിക്കാൻ പറ്റിയ അവസ്ഥയിൽ അല്ല മൂപ്പരപ്പോൾ..

 

ആ സമയം ഇങ്ങനെ നീണ്ടു നിവർന്നു കിടക്കല്ലേ… എല്ലാം വിശദമായി തന്നെ ചോദിക്കണം…”)

 

എന്റെ മനസിൽ വന്ന ചിന്തകളെ ഞാൻ കുറച്ചു അങ്ങോട്ട് മാറ്റി നിർത്തി മൂപ്പരോട് ചോദിച്ചു…

 

” ഓളെ ഓർത്തോ.. ഓള് ഇനിയും അവിടെ തന്നെ ഉണ്ടാവില്ലേ.. ഇവിടുന്ന് നെറ്റ് വഴി എന്നും സംസാരിച്ചാൽ പോരെ..”

 

“അതെല്ലടാ.. ഞാൻ ഇങ്ങോട്ട് പോന്നത് കൊണ്ട് ഓള് ഇനി വേറെ ആരേലും സ്നേഹിക്കുമോ എന്നാണ് എന്റെ പേടി… ഓളെ ഭർത്താവ് ഒരു പാവമാണ്.. അയാളെ പറ്റിച്ചായിരുന്നു ഞാനും ഓളും കുറെ കാലമായി മുന്നോട്ട് പോയിരുന്നത്.. ഭർത്താവിനെ പറ്റിക്കാനുള്ള എല്ലാ കാര്യങ്ങളും ഞാൻ അവളെ പഠിപ്പിച്ചു കൊടുക്കുകയും ചെയ്തിരുന്നു.. ഞാൻ അവിടെ ഇല്ലാത്തത് കൊണ്ട് ഓള് ഇനി വേറെ ആരെയെങ്കിലും ഞാൻ പറഞ്ഞു കൊടുത്തതൊക്കെ പ്രവർത്തിച്ചു കൊണ്ട് എന്നെയും പറ്റിക്കുമോ എന്നാണ് എന്റെ പേടി..”

 

“ഒരു ഒലക്ക കിട്ടുമോ.. അല്ലേൽ വേണ്ട .. ഒട്ടകത്തിന്റെ വാലായാലും മതി ഇങ്ങേരെ തല്ലി കൊന്നു അറബി നാട്ടിലെ ജയിലിൽ പോയാലും വേണ്ടില്ല എന്ന് വെറുതെ ഓർത്തു പോയി..

 

Updated: April 21, 2023 — 7:02 am

5 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    പൊളി സാനം…. ഏതാ ബ്രാൻഡ്???….. സിംഗിൾ ഷോട്ട് ആണോ….. എന്തായാലും നല്ല അവതരണം….

    1. Kolllaaam… Valiya Katha ezhithaan sramikku

      1. വേണ്ട ബ്രോ… ചെറിയ കഥ മതി.. അതാകുമ്പോൾ മുഴുവൻ എഴുതം ??

  3. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.