യാത്രാമൊഴി [നൗഫു] 856

 

“എന്ത് പറ്റി.. നാട്ടിലെ കാര്യം ഓർത്തിട്ടാണോ.. ഇങ്ങട്ട് നോക്കി.. ഞങ്ങളൊക്കെ ഇല്ലേ ഇവിടെ.. നിങ്ങളെ പോലെ തന്നെ ഉള്ളവരാണ് ഇവിടെ ഉള്ള ഭൂരിഭാഗം പേരും.. നാടും വീടും കുടുംബവും ബന്ധവും വിട്ട്. നമുക്കും നമ്മളെ ആശ്രയിച്ചു നിൽക്കുന്നവർക്കും നല്ലൊരു ജീവിതം കെട്ടി പടുക്കാൻ വന്നവർ.. ഈ വിഷമം ഒന്ന് രണ്ടു ദിവസം കൊണ്ട് പോകും…”

 

എന്താന്നറിയൂല.. ഉപദേശിക്കാൻ അന്നും ഇന്നും നമ്മള് സൂപ്പറാണ്.. എന്നെക്കാൾ പത്തു പന്ത്രണ്ടു വയസ്സിനു മൂത്ത മൂപ്പരെ ഞാൻ ഓരോന്നു പറഞ്ഞു സമാധാന പെടുത്തി കൊണ്ടിരുന്നു..

 

ഞാൻ സമാധാന പെടുത്തുന്നതിന് അനുസരിച്ചു മൂപ്പരുടെ തേങ്ങൽ കൂടുകയാണ് ചെയ്യുന്നത്…

 

“എന്റെ ഇക്ക ഇങ്ങളെ വിഷമം എന്താണെങ്കിലും എന്നോട് പറയൂ.. ചിലപ്പോൾ കുറച്ചു ആശ്വാസം കിട്ടും..”

 

ഞാൻ മുജീബിക്ക യേ നോക്കി പറഞ്ഞു..

 

“എടാ.. ഞാൻ വീട്ടിലെ അവസ്ഥയോ എന്റെ അവസ്ഥയോ ഓർത്തല്ല സങ്കട പെടുന്നത്..”

 

“പിന്നെ..”

 

ഞാൻ ഒരു ഞെട്ടലോടെ ചോദിച്ചു..

 

“അത് പിന്നെ ഞാൻ എങ്ങെനെയാ നിന്നോട് പറയുക..”

 

മുപ്പര് ഒരു ഫുൾ സ്റ്റോപ്പിട്ട പോലെ പറഞ്ഞു നിർത്തി..

 

ഇനിയിപ്പോ അതറിഞ്ഞില്ലേൽ എന്റെ ഇന്നത്തെ ഉറക്കം ഗോവിന്ദ… എങ്ങെനെലും അറിഞ്ഞേ പറ്റു എന്നുള്ള അവസ്ഥയിൽ ഞാൻ വീണ്ടും വീണ്ടും കുത്തി ചോദിച്ചപ്പോൾ മൂപ്പര് പറയാമെന്നു സമ്മതിച്ചു..

 

Updated: April 21, 2023 — 7:02 am

5 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    പൊളി സാനം…. ഏതാ ബ്രാൻഡ്???….. സിംഗിൾ ഷോട്ട് ആണോ….. എന്തായാലും നല്ല അവതരണം….

    1. Kolllaaam… Valiya Katha ezhithaan sramikku

      1. വേണ്ട ബ്രോ… ചെറിയ കഥ മതി.. അതാകുമ്പോൾ മുഴുവൻ എഴുതം ??

  3. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.